Shopping cart

show blocks helper

Sort by

View
Book : MAHACHARITHAMALA – MAADAM BHIKAAJI CAAMA Author: Category : Autobiography & Biography ISBN : 9788130000000 Binding : Normal Publishing…
ORU VIRALTHUMB

ORU VIRALTHUMB

135.00
എന്താണു ജീവിതം എന്ന വലിയ ചോദ്യത്തിന്റെ വിസ്മയകരമായ ഉത്ത രങ്ങളിലൊന്നാണ് മാലിനി ചിബിന്റെ ജീവിതകഥ. അംഗവൈകല്യ ങ്ങളില്ലാത്ത ശരീരത്തോടെ ജന്മം ലഭിക്കുന്നതുതന്നെ എത്ര അനുഗ്രഹമെന്ന് ആരും ഓര്ക്കാത്തിടത്ത്…
VISUDHA ALPHONSA

VISUDHA ALPHONSA

45.00
വിശുദ്ധപദവി നേടുന്ന ആദ്യ ഭാരതീയ വനിത അൽഫോൻസാമ്മയുടെ ജീവചരിത്രം. സഹനത്തിന്റെ അമ്മ എന്ന് ലോകം വിളിച്ച ആ പുണ്യവതിയുടെ ത്യാഗനിഷ്ഠമായ ജീവിതപാതയിലൂടെ ഒരു യാത്ര. ''നിങ്ങൾ സന്ന്യാസത്തിന്റെ…
ഭുജിക്കൂ ഭജിക്കൂ പ്രണയിക്കൂ എലിസബത്ത് ഗില്‍ബെര്‍ട്ട് ഈ പുസ്തകം ജീവിതത്തില് സന്തുലനാവസ്ഥ കൈവരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള കഥയാണ്. അതുകൊണ്ടുതന്നെ ഒരു ജപമാലയുടെ ഘടനയിലാണ് ഈ പുസ്തകത്തിലെ അധ്യായങ്ങള് ക്രമീകരിച്ചിരിക്കു…
ANNE FRANKINTE AVASANA NALUKAL

ANNE FRANKINTE AVASANA NALUKAL

189.00
ആന്‍ഫ്രാങ്കിന്റെ അവസാന നാളുകള്‍ വില്ലി ലിന്‍ഡ് വെര്‍ ആന് ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്, ഒളിത്താവളത്തില് നിന്നുള്ള കഥകള് എന്നിവയുടെ തുടര്ച്ചയായി വായിക്കാവുന്ന കൃതി. അവസാനത്തെ ഏഴു മാസങ്ങളില് ആനിനൊപ്പം…
SHOBHAA @ 60

SHOBHAA @ 60

115.00
ശോഭാ ഡേ @ 60 ശോഭാ ഡേ ജീവിതം ആനന്ദപ്പൂര്ണ്ണമാക്കുന്നതില് സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ് ശോഭാ ദേ. തന്റെ ജീവിതരഹസ്യങ്ങള് വായനക്കാര്ക്കുവേണ്ടി അവതരിപ്പിക്കുകയാണ് ഈ പുസ്തകതിലൂടെ.
കുടിയന്റെ കുമ്പസാരം ജോണ്‍സണ്‍ ഒരു മദ്യാസക്തരോഗിയുടെ ആത്മകഥ ഏഴാം ക്ലാസ്സില് പഠിക്കുമ്പോള് മദ്യത്തിന്റെ രുചിയറിഞ്ഞ് മുഴുക്കുടിയനായിമാറിയ ജോണ്സണ് മദ്യാസക്തിയില്നിന്ന് മോചിതനാ യതിന്റെ കഥ. ബി എ യ്ക്കും…
മഹച്ചരിതമാല ശാസ്ത്രത്തിന്റെ വ്യത്യസ്ത ശാഖകളില് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളുടെ ജീവചരിത്രം - നിലിനിന്നിരുന്ന വിശ്വാസങ്ങളെ വെല്ലുവിളിച്ച വന്കരാചലനസിദ്ധാന്തത്തിന്റെ വക്താവ് ആല്ഫ്രഡ് വെഗെനര്, രസതന്ത്രത്തിന്റെ മൂലക്കല്ലായ ആവര്ത്തനപ്പട്ടികയുടെ ഉപജ്ഞാതാവ്…
NATANAM THANNE JEEVITHAM

NATANAM THANNE JEEVITHAM

75.00
നടനം തന്നെ ജീവിതം സെബാസ്റ്റ്യന്‍ വിഖ്യാതനര്‍ത്തകന്‍ ഗുരു ഗോപാലകൃഷ്ണന്റെ ജീവിതം വാനിലെ ഒറ്റനക്ഷത്രത്താൽ നീതനായി രാത്രിയുടെ സുരഭിലയാമങ്ങളിലൂടെ കലയെ ധ്യാനിച്ച് ഗുരു നടന്നു പോയ പാതകളിലൂടെ ഉന്മത്തനായ…
MALAKKAM MARIYUNNA JEEVITHAM

MALAKKAM MARIYUNNA JEEVITHAM

179.00
ജെമിനി ശങ്കരന്‍ താഹ മാടായി മലക്കം മറിയുന്ന ജീവിതം ഓർമ്മകളുടെ തമ്പിലേക്ക് സർക്കസ് കുലപതി ജെമിനി ശങ്കരൻ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. വിസ്മയിപ്പിക്കുന്ന അനുഭവങ്ങളുടെ ട്രപ്പീസുകൾ സംഭവഹുലമായ ഒരു…
MAATHRUKAM

MAATHRUKAM

153.00
Sale!

MAATHRUKAM

153.00
മാതൃകം ഖദീജാ മുംതാസ്‌ സ്ത്രീത്വത്തിന്റെ പൂര്ണ്ണാവസ്ഥയാണ് മാതൃത്വം. മാതൃത്വത്തിന്റെ ശാരീരികാവസ്ഥകളെയും വിസ്മയങ്ങളെയും അവതരിപ്പിക്കുകയാണ് പ്രശസ്ത നോവലിസ്റ്റു കൂടിയായ ഡോ. ഖദീജാ മുംതാസ്. ശരീരശാസ്ത്രവും അനുഭവങ്ങളും സാഹിത്യവുമെല്ലാം ഇഴചേര്ന്നു…
SWARABHEDHANGAL

SWARABHEDHANGAL

243.00
സ്വരഭേദങ്ങള്‍ ഭാഗ്യലക്ഷമി ഡബ്ബിങ് ആര്ട്ടിസ്റ്റായും അഭിനയത്രിയായും നമുക്ക് സുപരിചിതയായ ഭാഗ്യലക്ഷ്മിയുടെ പച്ചയായജീവിതകഥയാണ് സ്വരഭേദങ്ങള്. വായിച്ചുപോകുമ്പോള് ഒരു ഘട്ടത്തില് അത് നമ്മുടെ തന്നെ കഥയാണെന്ന് തോന്നിപ്പോകും.കഥാവഴികളില് നാം ലയിച്ച്…
VAZHITHIRIVUKAL

VAZHITHIRIVUKAL

160.00
വഴിത്തിരിവുകള്‍ എ.പി അബ്ദുല്‍ കാലാം ഭാരതത്തിന് എക്കാലത്തും മറക്കാനാവാത്ത സംഭാവനകള് നല്കിയ അതുല്യപ്രതിഭ ഡോ. എ പി ജെ അബ്ദുള് കലാമിന്റെ ഓര്മ്മക്കുറിപ്പുകള്. കര്മ്മനിരതമായ രാഷ്ട്രപതികാലഘട്ടത്തിന്റെ അഞ്ച്…
THAMB PARANJA JEEVITHAM

THAMB PARANJA JEEVITHAM

171.00
തമ്പ് പറഞ്ഞ ജീവിതം ശ്രീധരന്‍ ചമ്പാട്‌ ജീവിതം നാം തെരഞ്ഞെടു ക്കുന്നതല്ലെന്നും അത് നമ്മെത്തേടി എത്തുകയാണെന്നും ഓർമ്മിപ്പിക്കുന്ന കൃതി. റിങ്ങിൽ അനേകായിരങ്ങളെ രസിപ്പിക്കുന്ന സർക്കസ്സ് കലാകാരന്മാരുടെ, കാണികൾ…
നാട്യാചാര്യന്റെ ജീവിതമുദ്രകള്‍ കലാമണ്ഡലം പത്മനാഭന്‍ നായര്‍, ഞായത്ത് ബാലന്‍
VIPAREETHAM

VIPAREETHAM

55.00
വിപരീതം രാജു ഗര്‍ഭപാത്രമുള്ള ഒരു പുരുഷന്റെ സാഹസിക ജീവിതം ഭിന്ന ലിംഗക്കാരനായി സമൂഹത്തിൽ ജീവിക്കുന്ന രാജു എന്ന യുവാവിന്റെ ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങൾ.
ORMAKALUDE PAGODA

ORMAKALUDE PAGODA

60.00
ഓര്‍മ്മകളുടെ പഗോഡ യു.എ ഖാദര്‍ ബര്മയിലെ ഒരു ഉള്നാടന് ഗ്രാമത്തില് ജനിച്ച ഖാദര് ഏഴാ മത്തെ വയസ്സില് കേരളത്തിലേക്ക് കുടിയേറ്റപ്പെട്ടു. പിന്നീ ടുള്ള ജീവിതം മലബാറിന്റെ മണ്ണിലാണ്…
NADODI

NADODI

158.00
Sale!

NADODI

158.00
പാലായനത്തിന്റെയും അരക്ഷിതാവസ്ഥകളുടേയും നേര്സാക്ഷ്യങ്ങളായി നിലനില്ക്കുന്ന ഏറ്റവും ഊര്ജഭരിതവും പ്രത്യാശ നിറഞ്ഞതുമായ വാക്കുകള്
പ്രണയജീവിതം ദസ്തയവ്‌സ്‌കിയുടെ പ്രണയാനുഭവഭങ്ങളും ജീവിതവും വേണു പി ദേശം വിശ്വസാഹിത്യനായകനായ ദസ്തയവ്സ്കിയുടെ ജീവിതത്തില് നിര്ണ്ണായകമായ മാറ്റങ്ങള് വരുത്തിയ മൂന്നു പ്രണയിനികളെ കേന്ദ്രീകരിച്ചെഴുതിയ കൃതി. യുവതിയും വിധവയുമായ മരിയ…
RUDRAPRAYAGILE NARABHOJI

RUDRAPRAYAGILE NARABHOJI

189.00
രുദ്രപ്രയാഗിലെ നരഭോജി ജിം കോര്‍ബെറ്റ്‌ ജിം കോര്ബെറ്റും നരഭോജികളായ ഹിംസ്രജന്തുക്കളുമായുള്ള ഏറ്റുമുട്ടലുകളില് ഒരുപക്ഷേ ഏറ്റവും ഉദ്വേഗജനകമായത് രുദ്രപ്രയാഗിലെ ഈ പുള്ളിപ്പുലിയുമായുള്ളതാണ്. നൂറ്റിഇരുപത്തിയഞ്ചിലധികം മനുഷ്യരെ കൊന്നൊടുക്കി ഹിമാലയന് ഗ്രാമങ്ങളെ…
ENTE ANUNGAL

ENTE ANUNGAL

144.00
എന്റെ ആണുങ്ങള്‍ നളിനി ജമീല ഞാന്‍ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ കേരളസ മൂഹത്തിന്റെ കപടസദാചാരമൂല്യങ്ങളെ തുറന്നുകാട്ടിയ നളിനി ജമീല എന്റെ ആണുങ്ങള്‍ എന്ന പുസ്തകത്തിലൂടെ വീണ്ടും സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള…
VEENDUM AMEN

VEENDUM AMEN

153.00
വീണ്ടും ആമേന്‍ സിസ്റ്റര്‍ ജെസ്മി ആമേന് എന്ന ആത്മകഥയ്ക്കുശേഷമുള്ള ജീവിതാനുഭവങ്ങള് പകര്ത്തുകയാണിവിടെ സിസ്റ്റര് ജെസ്മി. സഭയ്ക്കുള്ളില് അനുഭവിച്ച പൗരോഹിത്യാധികാരപ്രയോഗങ്ങളുടെ മറ്റു രൂപങ്ങള് പൊതുസമൂഹത്തിലും നിലനില്ക്കുന്നതായി അവര് തിരിച്ചറിയുന്നു.…
വിധിക്കുശേഷം ഒരു (ചാര) വനിതയുടെ വെളിപ്പെടുത്തലുകള്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസ്സിലെ ഫൗസിയ ഹസന്റെ അനുഭവങ്ങള്‍ ഫൗസിയ ഹസന്‍ വിവര്‍ത്തനം: ആര്‍.കെ. ബിജുരാജ്, പി. ജസീല ഇന്ത്യയില്‍ ഏറെ കോളിളക്കങ്ങള്‍…
OTTAMARAPPEYTHU

OTTAMARAPPEYTHU

160.00
ഒറ്റമരപ്പെയ്ത്ത് ദീപാനിശാന്ത്‌ ഓര്മ്മകള് സ്വപ്നത്തെക്കാള് മനോഹരമാണെന്ന് ഓര്മ്മപ്പെടുത്തുന്നു ഈ പുസ്തകത്തിനുള്ളിലെ കുറിപ്പുകള്. അനുഭവങ്ങള് എത്ര തീവ്രമാണെങ്കിലും സ്വപ്നത്തിലെന്നപോലെ കടന്നുപോകുന്ന ഒരു എഴുത്തുകാരിയെ ദീപാനിശാന്തില് വായിക്കാം. വെയിലില് മാത്രമല്ല…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.