Shopping cart

show blocks helper

Sort by

View
VIJAYATHANTHRAKATHAKAL

VIJAYATHANTHRAKATHAKAL

40.00
ആർക്കും ആരുമാകാനും കഴിയും. ഈ ലോകത്ത് സാധ്യമാവാത്തതൊന്നുമില്ല. അതിനു വേണ്ടതൊക്കെ കുട്ടികളിലുറങ്ങുന്നുണ്ട്്. ഉറങ്ങുന്ന ശേഷികളെ ഉണർത്തിയാൽ, വളർത്തിയാൽ കുട്ടികൾ വിജയിക്കുകതന്നെ ചെയ്യും. അതാകുന്നു ആത്യന്തികമായ വിജയമന്ത്രം. കുട്ടികളുടെ…
This package contains 8 books from Mambazham , Children's books from DC Books. The books are 1)BLEAK
This package contains 4 books from Mambazham , Children's books from DC Books. The books are 1) Aana
GURUSISHYAKATHAKAL

GURUSISHYAKATHAKAL

75.00
'ഗുരുശിഷ്യകഥകളുടെ അമൃതപ്രവാഹമാണിത്. ഇവ വായിക്കുമ്പോൾ ശ്രേഷ്ഠഗുരുക്കന്മാരെയും ഉത്തമശിഷ്യരെയും നാം പരിചയപ്പെടുന്നു. ഗുരുശിഷ്യന്ധത്തിന്റെ മാഹാത്മ്യം അറിയുന്ന ആർഷസംസ്കാരപാരമ്പര്യം, നാം അറിയാതെതന്നെ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാകുന്നു. ധർമ്മനിഷ്ഠ, സത്യവ്രതം, സദാചാരബോധം,…
കൃഷ്ണകഥകള് എത്രകേട്ടാലും മതിവരില്ല. വെണ്ണ കട്ടുതിന്നവനും കാളിയമര്ദ്ദനം ആടിയവനുമായ കണ്ണനെ വാത്സല്യത്തോടെയാണ് ലോകം എന്നും നെഞ്ചിലേറ്റിയത്. ആ ഉണ്ണിക്കണ്ണന്റെ ജീവിതകഥയാണ് ഈ പുസ്തകം. കുട്ടികള്ക്ക് വായിച്ചുരസിക്കാവുന്ന പുനരാഖ്യാനം.
PUSTHAKAMALAKHAYUDE KATHA

PUSTHAKAMALAKHAYUDE KATHA

32.00
ആരെയും പുസ്തകപ്രേമിയാക്കുന്ന ഹൃദയഹാരിയായ കഥ. അമ്മൂമ്മക്കഥകൾമാത്രം കേട്ട്, പറക്കുന്ന കുതിരയെയും രാജകുമാരനെയും മറ്റും സ്വപ്നം കണ്ട് ജീവിച്ചിരുന്ന ഒരു പെൺകുട്ടി പ്രവാചകന്റെ കഥ കേട്ട് ആവേശഭരിതയാകുന്നു. പുസ്തകങ്ങളെ…
കഥകൾ എങ്ങനെ അതിരസകരമായ പഠന മാധ്യമം ആക്കാം എന്ന് അനേകം കഥകളിലൂടെ ഹൃദ്യമായ ബാല സാഹിത്യ ഗ്രന്ഥം ...
കുട്ടികള്ക്ക് കേട്ടുവളരാനും തനിയെ വായിക്കാനും സ്നേഹത്തിന്റെയും വിനയത്തിന്റെയും മഹത്ത്വം വിളിച്ചോതുന്ന ര്യുു കഥകള്.
MANTHRIKAKATHAKAKAL

MANTHRIKAKATHAKAKAL

81.00
പല നാടുകളിൽ, പല ഭാഷകളിൽ പ്രചരിക്കുന്ന വിശ്വപ്രസിദ്ധമായ മാന്ത്രികകഥകളുടെ സമാഹാരം. കുട്ടികളെ അത്ഭുതപ്പെടുത്തുകയും രസിപ്പിക്കുകയും ചെയ്യുന്ന കഥകൾ. വായനയുടെ ലോകത്തേക്ക് പ്രവേശിക്കുന്ന കുട്ടികൾ നിർന്ധമായും വായിച്ചിരിക്കേണ്ട ക്ലാസിക്കുകളായ…
പ്രതികൂല സാഹചര്യങ്ങളോടുപൊരുതി ശാസ്ത്രലോകം കീഴടക്കിയ ശാസ്ത്രജ്ഞയാണ് മദാം ക്യൂറി. നോബൽ സമ്മാനം നേടിയ ആദ്യവനിത, രണ്ടുതവണ നോബൽ സമ്മാനത്തിനർഹ എന്നിങ്ങനെ അപൂർവ ബഹുമതികൾക്ക് ഉടമകൂടിയാണ് ഇവർ. ശാസ്ത്ര…
ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ആഹ്ലാദിച്ചവരായിരുന്നു നമ്മളെല്ലാവരും. പക്ഷേ, ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ഫൈനൽ മത്സരം ക്രിക്കറ്റ് സ്നേഹികളെ ആവേശഭരിതരാക്കിയ വെറുമൊരു കളിമാത്രമായിരുന്നില്ല. ആ മത്സരത്തിന്റെ ഓരോ നിമിഷങ്ങളെയും…
എ. പി. ജെ. അബ്ദുൾ കലാം-ചാച്ചാ നെഹ്റുവിനുശേഷം ഭാരതത്തിലെ കുട്ടികൾക്കും ചെറുപ്പക്കാർക്കും ഇത്ര സ്വീകാര്യനായ ഒരു രാഷ്ട്ര ഭരണാധികാരി ഉണ്ടായിട്ടില്ല. രാജ്യത്തെ കുട്ടികളുടെ പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ തന്റെ…
NURSERYPPATTUKAL

NURSERYPPATTUKAL

45.00
This book contains more than 100 nursery rhymes. A must have book for your lovely kids.
KOCHUNEELANDAN

KOCHUNEELANDAN

72.00
കുസൃതിചിന്തകള് മനസ്സുനിറയെ കൊണ്ടുനടക്കുന്നവനാണ് കൊച്ചുനീലാണ്ടന്. അവന് ചിന്തിക്കുന്നതും ചെയ്യുന്നതുമൊക്കെയും നമ്മെ കുടുകുടെ ചിരിപ്പിക്കുന്ന, ചിലപ്പോഴൊക്കെ വേദനിപ്പിക്കുന്ന വികൃതികളാണ്. കൊച്ചുനീലാണ്ടന്റെ നിഷ്കളങ്കജീവിതത്തെ തന്റെ അനുപമമായ ആഖ്യാനമികവോടെ ആവിഷ്കരിച്ചിരിക്കുന്നു പി.…
AVARKKUM ADAVARIYAM

AVARKKUM ADAVARIYAM

45.00
ഈ ഭൂമിയിൽ അതിജീവനത്തിനുവേണ്ടി ഓരോ ജീവിയും കൗതുകകരമായ തന്ത്രങ്ങൾ ആവിഷ്കരിക്കാറുണ്ട്. ഓന്ത് ചുറ്റുപാടുകൾക്കൊത്ത് നിറംമാറ്റുന്നതും അത്തരത്തിലൊരു വിദ്യയാണ്. ജന്തുസമൂഹത്തിന്റെ ജീവിക്കാനായുള്ള പലതരം അടവുകളെ കുട്ടികൾക്ക് രസകരമായി പരിചയപ്പെടുത്തുകയാണ്…
VALAPPOTTUKAL

VALAPPOTTUKAL

49.00
മലയാളത്തിന്റെ പ്രിയ കവി ഒ.എന്.വി. കുറുപ്പ് കുട്ടികള്ക്കായി എഴുതിയ കവിതകളുടെ സമാഹാരം. ഭാവനയുടെ കുഞ്ഞിച്ചിറകുകള് വിരുത്തി പ്രപഞ്ചം മുഴുവനും പറന്നുനടക്കാന് കുട്ടികളെ ഈ കവിതകള് ക്ഷണിക്കുന്നു. ബാല്യത്തിന്റെ…
അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികൾക്കും മുതിർന്നവർക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് ''പുരാണകഥാപാത്രങ്ങൾ. '' ലളിതമായും ആസ്വാദ്യകരമായും പുരാണത്തനിമ നിലനിർത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്.
UNDANUM NOOLANUM

UNDANUM NOOLANUM

89.00
അച്ചുതനും അപ്പുവും ഏട്ടനും അനിയനുമാണ്. മെലിഞ്ഞ് നൂലുപോലെയാണ് അച്ചുതന്. അതുകൊണ്ട് കൂട്ടുകാര് അവനെ നൂലനച്ചു എന്നു വിളിച്ചു. തടിച്ചുരുണ്ടിട്ടാണ് അപ്പു. അവനെ എല്ലാവരും ഉണ്ടനപ്പുവേ എന്നു വിളിച്ചു.…
RAJAKUMARANUM YACHAKABALANUM

RAJAKUMARANUM YACHAKABALANUM

126.00
അതിശയോക്തിപരവും അസംഭാവ്യവുമായ വസ്തുതകൾ അടങ്ങുന്ന ഈ കഥ വായനാശീലമുള്ള തന്റെ പുത്രിമാർക്ക് വായിച്ചുരസിക്കാനായി മാർക് ട്വയ്ൻ എഴുതിവെച്ചു. അദ്ദേഹം ആ കഥ തന്റെ സ്നേഹിതനിൽനിന്നും കേട്ടറിഞ്ഞതാണ്. സ്നേഹിതനോ…
THENALIYILE KOCHU THEMMADI

THENALIYILE KOCHU THEMMADI

99.00
ഇത് ഒരു തെനാലിരാമന് കഥ. എന്നാല് ഈ കഥ നിങ്ങള് മുമ്പ് വായിച്ചതല്ല. കേട്ടറിവുപോലുമുണ്ടാവില്ല. ഇത് പ്രഖ്യാതനായ തെനാലിരാമന് കൊച്ചുകുട്ടിയായിരുന്ന കാലത്തെ കഥ. കൊച്ചുതെമ്മാടിയായി തെനാലിക്കുന്നുകളില് ഗ്രാമത്തിനും…
VIJAYATHANTHRANGAL

VIJAYATHANTHRANGAL

216.00
ആത്മവിശ്വാസത്തോടെ പഠനത്തിലും ജീവിതത്തിലും മുന്നേറാന് വിദ്യാര്ത്ഥികള്ക്കുള്ള വിജയമന്ത്രങ്ങള്. പ്രശസ്ത ബാലസാഹിത്യകാരനായ പ്രൊഫ. എസ്. ശിവദാസിന്റെ മിടുമിടുക്കരാകാന് ഒന്നാമതാവാന്, വിജയതന്ത്രകഥകള്, വിജയമന്ത്രങ്ങള് കുട്ടികള്ക്ക് എന്നീ മൂന്ന് പുസ്തകങ്ങള് ഒരുമിച്ച്…
NARADHAN

NARADHAN

90.00
Sale!

NARADHAN

90.00
അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികള്ക്കും മുതിര്ന്നവര്ക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് 'പുരാണകഥാപാത്രങ്ങള്. ' ലളിതവും ആസ്വാദ്യകരമായും പുരാണത്തനിമ നിലനിര്ത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്. ദ്രുമിളരാജാവിന്റെ…
SATHYAVATHY

SATHYAVATHY

63.00
അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികള്ക്കും മുതിര്ന്നവര്ക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് 'പുരാണകഥാപാത്രങ്ങള്.' ലളിതവും ആസ്വാദ്യകരമായും പുരാണത്തനിമ നിലനിര്ത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്. കൃഷ്ണവര്ണ്ണവും മത്സ്യഗന്ധവുമുള്ള…
കുട്ടികൾക്ക് ആടിപ്പാടി രസിക്കാൻ ചന്തവും തേൻമധുരവുമുള്ള എത്രയെത്ര കവിതകൾ... ഗാന്ധിയപ്പൂപ്പൻ, മലയാളം, പൂമ്പാറ്റ, പപ്പടം, ഉത്സവം, നങ്ങേലിപ്പശു, അക്ഷരപ്പാട്ട്, കളിവള്ളം, മുത്തശ്ശിയുടെ ചിരി, പമ്പരം, വെളിച്ചം, കാറ്റ്,…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.