Shopping cart

show blocks helper

Sort by

View
K V BABYUTE BALAKAVITHAKAL

K V BABYUTE BALAKAVITHAKAL

99.00
കെ.വി. ബേിയുടെ ബാലകവിതകൾ നമ്മെ ചിരിപ്പിക്കുകയും കരയിക്കുകയും ചിന്താഗ്രസ്തരാക്കുകയും ചെയ്യുന്നു. 'ഉത്തരം താങ്ങുന്ന പല്ലി'യെ വായിച്ചു നാം ചിരിച്ചുകുഴയും. 'കരിയിലക്കിളികൾ' വായിച്ചു കൊത്തിച്ചിക്കി നടക്കും. 'പാവയ്ക്ക' വായിച്ചു…
നിരീക്ഷണം, അപഗ്രഥനം, ഭാഷ, സർഗ്ഗാത്മകത എന്നിവയുടെ ആകത്തുകയാണ് ഒരു മികച്ച ഉപന്യാസം. ഈ ഘടകങ്ങളെ മുൻനിർത്തി തയ്യാറാക്കിയതും ഉപന്യാസം എഴുതുമ്പോൾശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞുതരികയും ചെയ്യുന്ന…
ടിവിയും കംപ്യൂട്ടറും മൊബൈലും പുതുതലമുറയുടെ ഇടവേളകള് കീഴടക്കുമ്പോള് അവര്ക്കു നഷ്ടമാകുന്നത് ജയവും തോല്വിയും ഒരുപോലെ ഉള്ക്കൊള്ളാന് സഹായിക്കുന്ന കായികവിനോദങ്ങളാണ്. നമ്മുടെ നാടന്കളികള് മനസ്സിനെയും ശരീരത്തെയും ഉത്തേജിപ്പിക്കുന്നു. കൊച്ചുകുട്ടികള്…
KODUNGATTU

KODUNGATTU

76.00
നേപ്പിൾസിലെ രാജാവും മറ്റു പ്രഭുക്കൻമാരും സഞ്ചരിച്ചിരുന്ന കപ്പൽ കൊടുങ്കാറ്റിൽപ്പെട്ട് തകർന്നടിയുന്നു. യാത്രികരെല്ലാം ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപിന്റെ വിവിധ ദിശകളിൽ അകപ്പെടുന്നു. ഇന്ദ്രജാലമാണ് ഇതിനു പിന്നിൽ എന്നവർ തിരിച്ചറിയുന്നില്ല.…
ORU MADHYAVENAL RAKKINAVU

ORU MADHYAVENAL RAKKINAVU

75.00
ഏതന്സിലെ രാജാവിനെ പ്രീതിപ്പെടുത്താന് തൊഴിലാളികള് ഒരു നാടകം പരിശീലിക്കാന് തയ്യാറെടുക്കുകയാണ്. ഇതേ സമയത്താണ് ദേവതകളുടെ രാജാവും രാജ്ഞിയും പിണങ്ങുന്നതും. നാടകത്തി നിടയില് എന്തെല്ലാമായിരിക്കും ഇതുകൊണ്ടു സംഭവിക്കുക. ഒരു…
കുഞ്ഞുങ്ങള് കേട്ടുവളരാനും സ്വയം വായിച്ചു രസിക്കാനും സിപ്പി പള്ളിപ്പുറം എഴുതിയ കുട്ടിക്കഥക ളുടെ വലിയ പുസ്തകം
GARUDAN

GARUDAN

90.00
Sale!

GARUDAN

90.00
അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികള്ക്കും മുതിര്ന്നവര്ക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് 'പുരാണകഥാപാത്രങ്ങള്.' ലളിതമായും ആസ്വാദ്യകരമായും പുരാണത്തനിമ നിലനിര്ത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്. യഥാസമയം മുട്ടപൊട്ടി.…
ANUBHAVAM GURU

ANUBHAVAM GURU

35.00
അനുഭവങ്ങളാണ് നമുക്കു ജീവിതപാഠങ്ങള് പകര്ന്നുതരുന്നത്. ഓരോ അനുഭവങ്ങളും പഠിപ്പിക്കുന്ന പാഠങ്ങള് വീഴാതെയും തളരാതെയും മുന്നോട്ടുപോകാന്, നമ്മെ പ്രേരിപ്പിക്കുന്നു. വിചാരിച്ചാല് നടക്കും, നല്ല പുസ്തകം നല്ല ചങ്ങാതി, ആഗ്രഹം…
മനസ്സിന്റെ വിശപ്പ്, മലയാളത്തിന്റെ രുചി എന്നീ രണ്ട് ബാലസാഹിത്യകൃതികളുടെ സമാഹാരമാണ് ഈ പുസ്തകം. കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായ എഴുമറ്റൂര് കുട്ടികളുടെ മനസ്സറിഞ്ഞ് രചിച്ച കൃതി. ചിന്ത, വിജ്ഞാനസമ്പാദനത്തിലേക്കു…
ഒരു കല്ല് കുന്നിന്മുകളിലേക്ക്ഉ രുട്ടിക്കയറ്റിയതിനുശേഷം അത് താഴേക്കിട്ടു പൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തനെ നമുക്കെല്ലാവര്ക്കും അറിയാം. അതിനപ്പുറത്ത് ആഴത്തിലുള്ള സഹോദരസ്നേഹവും നര്മ്മവും ജ്ഞാനവുമുള്ള നാറാണത്തുഭ്രാന്തനെ കുട്ടികള്ക്കായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം.…
ARACYCLE

ARACYCLE

89.00
മനോഹരമായ ഒരു പൂന്തോട്ടത്തിലെ വര്ണ്ണങ്ങള് വിതറുന്ന പൂമ്പാറ്റകളാണ് പുസ്തകങ്ങള്. കഥകളിലൂടെ യാത്ര ചെയ്താല് എത്തിച്ചേരുന്നത് നിങ്ങള് അറിയാത്ത ഇടങ്ങളിലാണ്. കരിങ്ങണയും ചേറുമീനും ഒളിച്ചുകളിക്കുന്ന തോടുകള് കടന്ന് മലയിറങ്ങിവരുന്ന…
PALUNKU RAJAKUMARI

PALUNKU RAJAKUMARI

175.00
ഓരോ നാട്ടിലും ആ നാടിന്റെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാടു കഥകളുണ്ട്. ആ കഥകളുടെ വൈവിധ്യപൂര്ണ്ണവും വര്ണ്ണാഭവുമായ ലോകത്തെ, കുട്ടികള്ക്കായി അവതരിപ്പിക്കുന്നു.
ഓരോ നാട്ടിലും ആ നാടിന്റെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാടു കഥകളുണ്ട് .ആ കഥകളുടെ വൈവിധ്യ പൂര്ണ്ണവും വര്ണ്ണാഭവുമായ ലോകത്തെ കുട്ടികള്ക്കായി അവതരിപ്പിക്കുന്നു
GYPSYUM PADHUSHAYUM

GYPSYUM PADHUSHAYUM

205.00
ഓരോ നാട്ടിലും ആ നാടിന്റെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാടുകഥകളുണ്ട്ആ കഥകളുടെ വൈവിധ്യ പൂര്ണ്ണവും വര്ണ്ണാഭവുമായ ലോകത്തെകുട്ടികള്ക്കായി അവതരിപ്പിക്കുന്നു.
KHALIFAYUM ATHIPPAZHANGALUM

KHALIFAYUM ATHIPPAZHANGALUM

180.00
ഓരോ നാട്ടിലും ആ നാടിന്റെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാടു കഥകളുണ്ട്. ആ കഥകളുടെ വൈവിധ്യ പൂര്ണ്ണവും വര്ണ്ണാഭവുമായ ലോകത്തെ കുട്ടികള്ക്കായി അവതരിപ്പിക്കുന്നു.
NAKSHATHRAJANMAM

NAKSHATHRAJANMAM

90.00
ഒരിക്കല് ഒരു പുലര്ച്ച നേരത്ത് അമ്പിളിമാമന്റെ മടിയില് കളിച്ചുകൊണ്ടിരിക്കെ ഒരു നക്ഷത്ര ക്കുഞ്ഞ് ഭൂമിയിലേക്ക് പതിച്ചു. ഭൂമിയിലേക്ക് വീഴുകയാണെന്ന് മനസ്സിലാക്കാതെ അവള് വായുവില് കൈകാലുകള് വീശി നന്നായി…
ATHBUTHALOKATHIL ALICE

ATHBUTHALOKATHIL ALICE

105.00
ആലീസ് എന്ന ഏഴു വയസ്സുകാരി തടാകതീരത്തു ചേച്ചിയുമായി കളിച്ചുകൊണ്ടിരുന്ന ഒരു ദിവസം ഒരു വെള്ളമുയലിനെ പിന്തുടർന്ന് അദ്ഭുതലോകത്ത് എത്തുന്നു. ലോകം അടുക്കും ചിട്ടയുമുള്ള താണെന്ന് മനസ്സിലാക്കിയിരുന്ന അവൾ…
ANDERSON KATHAKAL

ANDERSON KATHAKAL

144.00
ആധുനിക പാശ്ചാത്യ യക്ഷിക്കഥകളുടെ പിതാവെന്ന് അറിയപ്പെടുന്ന ഹാൻസ് ആൻഡേഴ്സന്റെ കഥകളിലെ മുഖ്യപ്രമേയങ്ങൾ ശുഭാപ്തിവിശ്വാസവും അശുഭാപ്തിവിശ്വാസവും തമ്മിലും ജീവിതവും മരണവും തമ്മിലുമുള്ള ഏറ്റുമുട്ടലുകളാണ്. അതിനാൽത്തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ…
YUDHAVUM SAMADHANAVUM

YUDHAVUM SAMADHANAVUM

115.00
1805-നും 1813-നും ഇടയ്ക്കു നടന്ന നെപ്പോളിയന് ചക്രവര്ത്തിയുടെ റഷ്യനാക്രമണമാണ് ഇതിഹാസ സമാനമായ ഈ നോവലിന്റെ ഇതിവൃത്തം. പത്തൊന്പതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെയും പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളിലെയും യുറോപ്പിന്റെയും റഷ്യയുടെയും…
TOM SAWYER (MALAYALAM)

TOM SAWYER (MALAYALAM)

95.00
അമേരിക്കയിലെ ഒന്നാംകിട ഗ്രന്ഥകാരന്മാരില് ഒരാളാണ് മാര്ക് ട്വെയ്ന്. ഏറ്റവും വലിയ അമേരിക്കന് ഹാസസാഹിത്യ കാരന്. കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ ഇഷ്ടെ പ്പടുന്ന കൃതികളാണ് മാര്ക് ട്വെയ്ന്റേത്. ടോം…
ROBINSON CRUSOE (MALAYALAM)

ROBINSON CRUSOE (MALAYALAM)

135.00
പാശ്ചാത്യസാഹിത്യത്തിന്റെ ചരിത്രത്തില് ഡാനിയേല് ഡിഫോയുടെ റോബിന്സണ് ക്രൂസോയോളം വായിക്കപ്പെട്ട കൃതികള് അപൂര്വമാണ്. ഇത്രയധികം പതിപ്പുകള് വിറ്റഴിഞ്ഞ മറ്റൊരു പുസ്തകവുമില്ല. പൂര്ണ്ണരൂപത്തിലും സംഗ്രഹമായും പുനരാഖ്യാനമായും ചിത്രസഹിതമായും ചിത്രകഥയായും ബാലസാഹിത്യമായുമൊക്കെ…
ANUKUDUMBATHILE KUTTI

ANUKUDUMBATHILE KUTTI

45.00
വളരുന്ന തലമുറയില്, പ്രത്യേകിച്ച് കൗമാരപ്രായക്കാരില്, സൗന്ദര്യദര്ശനവും സദാചാരബോധവും ഒപ്പംതന്നെ സമൂഹത്തില് നടമാടിക്കൊണ്ടിരിക്കുന്ന അനീതിക്കെതിരേ പടപൊരുതാനുള്ള ആവേശവുംപകര്ന്നുകൊടുക്കുന്ന കവിതകളുടെ ഒരു പെരുമഴ തന്നെ ഈ സമാഹാരത്തിലുണ്ട്. തത്ത്വചിന്ത, മനഃശാസ്ത്രം,…
KUSHI

KUSHI

99.00
Sale!

KUSHI

99.00
ഫ്ലാറ്റിന്റെ നാലു ചുവരുകള്ക്കുള്ളില് പെട്ടു പോകാന് വിധിക്കപ്പെട്ട നമ്മുടെ കുട്ടികള്ക്ക് പ്രകൃതി എന്നാല് ബാല്ക്കണിയിലെ ഒരു ചെടിച്ചട്ടിയും ആകാശമെന്നാല് ഒരു ജനാല ക്കാഴ്ചയുമായി മാത്രം ചുരുങ്ങിപ്പോക ുന്ന…
ഇനി പരീക്ഷകളെ പേടിക്കണ്ട ..പരീക്ഷയ്ക്ക് പഠിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ കുട്ടികൾക്കായി തയ്യാറാക്കിയതും എങ്ങനെ കുട്ടികളെ പരീക്ഷയ്ക്കായി തയ്യാറാക്കാം എന്നും ഈ പുസ്തകം വായനക്കാർക്കു പറഞ്ഞു തരുന്നു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.