വളര്‍ച്ച ആഹ്ലാദം മാത്രമല്ല സംഘര്‍ഷം കൂടിയാണ്. ഉണ്ണിക്കുട്ടന് നാട്ടിന്‍പുറത്തെ കുട്ടിയാണ്. നാട്ടിലെ ഓരോ മുക്കും മൂലയും സസ്യ ജന്തുജാലങ്ങളും അവന്റെ പരിചയക്കാരാണ്. കുട്ടിക്കാലം മറ്റുള്ളവര്‍ കരുതുംപോലെ അയത്ന…
തുറുങ്കണ്ണന്‍ പെരുവയറന് കാതുകൂര്‍ത്തോന്‍ ഭയങ്കരന്‍ ഭീമനാദന്‍, തുടുംചുണ്ടന്‍ തീക്ഷ്ണദംഷ്ട്രന്‍ മഹാബലന്…….കാടുഭരിക്കാന്‍ പിറന്ന ഹിഡുംബിപുത്രന്റെ കഥ മഹാഭാരതത്തിലെ ദ്രാവിഡനായകന്റെ കഥ
തേനീച്ചകളുടെ അത്ഭുതലോകത്തെപ്പറ്റി തേനീച്ചകള്‍ തരുന്ന പോഷക സമ്പന്നമായ ഉല്‍പ്പന്നങ്ങളെപ്പറ്റി മൊബൈല്‍ ടവറുകളും ജി എം വിളകളും മലിനീകരണങ്ങളും തേനീച്ചകളെ നശിപ്പിക്കുന്നതിനെപ്പറ്റി ഇങ്ങനെ അതിരസകരവും അത്ഭുതകരവും ആധുനികവുമായ അനേകം…
രാജ്യാതിര്‍ത്തികളെയും ഭാഷാഭേദങ്ങളെയും അതിജീവിച്ച് ലോകത്തെമ്പാടുമുള്ള കുട്ടികളുടെ ഹൃദയം കവര്‍ന്ന കൃതി.ജോഹന്നാ സ്പൈറിയുടെ ഹെയ്ദി എന്ന നോവലിന്റെ പുനരാഖ്യാനം.