Shopping cart

show blocks helper

Sort by

View
Kudumbavijnanam

Kudumbavijnanam

225.00
കുടുംബ വിജ്ഞാനം റോബിന്‍ ശര്‍മ്മ ദി മങ്ക് ഹു സോള്‍ഡ് ഹിസ് ഫെറാറിയില്‍ നിന്നും ''റോബിന്‍ ശര്‍മ്മയുടെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ ദലൈലാമയുടേതുമായി കിടനില്‍ക്കുന്നവയാണ്.'' - ദി ടൈംസ് ''ലോകോത്തര…
നമ്മുടെ കുട്ടികള്‍ നമ്മുടെ കുടുംബം റഹ്മാന്‍ മധുരക്കുഴി സമൂഹത്തിന് ഉപകാരപ്രദമായ രീതിയില്‍ നമ്മുടെ കുട്ടികള്‍ വളര്‍ന്നുവരുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ചെറിയ കുട്ടികളെ പോലും…
Sanmarga Rekhakal

Sanmarga Rekhakal

315.00
സന്മാര്‍ഗ രേഖകള്‍ ഹൈദറലി ശാന്തപുരം ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം തുടങ്ങിയ ഇസ്ലാമിലെ പ്രമാണങ്ങളിലെയും ചരിത്രത്തിലെയും സന്മാര്‍ഗ പാഠങ്ങളുടെ സമാഹാരം. വിശ്വാസിയുടെ ജീവിതത്തില്‍ വഴിവെളിച്ചമാകുന്നതാണ് ഇതിലെ ഓരോ ലേഖനവും.
വചനങ്ങള്‍ക്കുള്ളിലെ വ്യക്തികള്‍ അബ്ദുസ്സമദ് ഹുദവി വാണിയമ്പലം ഖുര്‍ആനില്‍ നേരിട്ട് പരാമര്‍ശമില്ലാത്ത വ്യക്തികളെക്കുറിച്ചുള്ള പതിമൂന്ന് കഥകള്‍. കുട്ടികള്‍ക്കും കുടുംബിനികള്‍ക്കും വായിക്കാവുന്ന രീതിയിലുള്ള ലളിതമായ ആഖ്യാനം. വായനക്കാര്‍ക്ക് ആവോളം ആസ്വദിക്കാവുന്ന…
Khadheejathul Qubra

Khadheejathul Qubra

115.00
ഖദീജത്തുല്‍ കുബ്‌റാ സദഖത്തില്ല വടകര പ്രവാചകന്‍ പ്രബോധനം ചെയ്ത ദൈവിക ദീനിനെ ആദ്യമായി ഇരുകയ്യും നീട്ടി സ്വീകരിച്ച മാതൃകാ മഹതിയായിരുന്നു ഖദീജ(റ). മക്കയിലെ സമ്പന്ന കച്ചവടക്കാരിയാവുകയും പിന്നീട്…
കുടുംബം സദാചാരം ഉദാരലൈംഗികത അതിരടയാളങ്ങള്‍ എഡിറ്റര്‍: ജമീല്‍ അഹ്മദ് ഉത്തരാധുനിക ചിന്തകളുടെ സൈദ്ധാന്തിക ബലത്തിലും നവ ലിബറല്‍ സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക രക്ഷാധികാരത്തിലും തടിച്ചുകൊഴുക്കുന്ന പുതുകാല 'വിമോചനദൗത്യങ്ങളുടെ' ഉള്ളടക്ക…
Jeevitham Aswadikoo

Jeevitham Aswadikoo

270.00
ജീവിതം ആസ്വദിക്കൂ ഡോ. മുഹമ്മദ് അല്‍ അരീഫി മഹത്തായ മാതൃകാ ജീവിതത്തിന് ഉടമയായ പ്രവാചക തിരുമേനിയുടെ ജീവിത സംഭവങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ നിരത്തി ജീവിത വിജയത്തിന്‍റെ വഴികള്‍…
വിദ്യാഭ്യാസം, ആരോഗ്യം, കുടുംബം, സന്താനപരിപാലനം, വീട്, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ മതത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നുകൊണ്ട് പുതിയ ലോകത്ത് മുന്നേറാന്‍ സ്ത്രീയെ പര്യാപ്തമാക്കുന്ന ചില ചിന്തകള്‍.
ഹൃദയം ഹൃദയത്തെ പുണരുമ്പോള്‍ പി.എം.എ ഗഫൂര്‍ സമൃദ്ധമായ നന്മകള്‍കൊണ്ട് സമ്പന്നമാകണം ആയുസ്സ്. മനുഷ്യനടക്കം സകല ജീവകണത്തോടും കരുണാപൂര്‍വം സഹവസിക്കലാണ് അര്‍ഥവത്തായ ആത്മീയത. പുഴുവും പൂക്കളും പൂമ്പാറ്റയും പുല്‍ച്ചാടിയുമെല്ലാം…
Hridaya Velicham

Hridaya Velicham

135.00
ഹൃദയ വെളിച്ചം എ.കെ അബ്ദുല്‍ മജീദ് ഹൃദയത്തിന് വെളിച്ചവും ആനന്ദവും പ്രത്യാശയും നല്‍കുന്ന സാരോപദേശങ്ങളുടെ സമാഹാരം. മനുഷ്യനില്‍ നന്മയും ഉത്കൃഷ്ട സ്വഭാവശീലങ്ങളും വളര്‍ത്തുകയും നാഗരികതയുടെ കെട്ടുകാഴ്ചകള്‍ അവന്റെ സ്വഭാവശീലത്തിലും ജീവിതത്തോടുള്ള സമീപനത്തിലും വരുത്തുന്ന അരുതായ്മകള്‍ മായ്ച്ചുകളയുകയുമാണ് ഈ കൃതി ലക്ഷ്യം വെക്കുന്നത്. കൊച്ചുകൊച്ചു വാചകങ്ങളില്‍ ഹൃദയത്തോട്…
Sthree Madhuravum Kaipum

Sthree Madhuravum Kaipum

45.00
പുതിയ ലോകത്ത് മൂല്യങ്ങൾ മുറുകെപ്പിടിച്ച് ജീവിക്കാൻ സ്ത്രീകൾക്ക് മാർഗദർശനം നൽകുന്ന കൃതി
Veedum Kudumbavum

Veedum Kudumbavum

37.50
വീടും കുടുംബവും പ്രദർശന വസ്തുക്കളാക്കി ജീവിതം നരകമാക്കിത്തീർക്കുന്നവർ നമുക്കിടയിൽ വേണ്ടുവോളമുണ്ട്. ഈ പ്രദർശനത്തിൽ നഷ്ടപ്പെടുന്നത് ഒരു ജനതയുടെ മാനസികാരോഗ്യമാണെന്ന കാര്യം ആരെങ്കിലും ഒന്നുണർത്തേണ്ടേ? വീട് നിർമാണം തൊട്ട്…
Sthreekal Ariyan

Sthreekal Ariyan

41.00
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളിലെ മതപരമായ വിധിവിലക്കുകൾ ചർച്ച ചെയ്യുന്ന കൃതി. സാധാരണ ഉന്നയിക്കപ്പെടാറുള്ള സംശയങ്ങൾക്കു നിവാരണം
Vaivahika Chinthakal

Vaivahika Chinthakal

15.00
വൈവാഹിക രംഗത്ത് മനുഷ്യര്‍ പുലര്‍ത്തേണ്ട പ്രായോഗികവും മൗലികവുമായ നിര്‍ദേശങ്ങള്‍ അയത്ന ലളിതമായി പ്രതിപാദിക്കുന്ന കൃതി. ദാമ്പത്യത്തിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നവര്‍ക്കും കുടുംബജീവിതം നയിക്കുന്നവര്‍ക്കും പ്രയോജനപ്പെടുന്ന ലളിതമായ ശൈലി.
വിദ്യാഭ്യാസം, ആരോഗ്യം, കുടുംബം, സന്താനപരിപാലനം, വീട്, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ മതത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നുകൊണ്ട് പുതിയ ലോകത്ത് മുന്നേറാന്‍ സ്ത്രീയെ പര്യാപ്തമാക്കുന്ന ചില ചിന്തകള്‍.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.