Sale!
, ,

Hridayaam Hridayathe Punarumpol

Original price was: 7.45$.Current price is: 6.30$.

ഹൃദയം
ഹൃദയത്തെ
പുണരുമ്പോള്‍

പി.എം.എ ഗഫൂര്‍

സമൃദ്ധമായ നന്മകള്‍കൊണ്ട് സമ്പന്നമാകണം ആയുസ്സ്. മനുഷ്യനടക്കം സകല ജീവകണത്തോടും കരുണാപൂര്‍വം സഹവസിക്കലാണ് അര്‍ഥവത്തായ ആത്മീയത. പുഴുവും പൂക്കളും പൂമ്പാറ്റയും പുല്‍ച്ചാടിയുമെല്ലാം നമ്മുടെ സ്നേഹപൂര്‍വമുള്ള സഹവര്‍ത്തനം അര്‍ഹിക്കുന്നു. അവ എങ്ങനെയാണോ അങ്ങനെ അവയെ സ്വീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ, കൂടെയുള്ള മനുഷ്യരെയും അവരുടെ എല്ലാ ശരിതെറ്റുകളോടെയും സ്വീകരിക്കാനുള്ള ഹൃദയവികാസമാണ് സാധ്യമാകേണ്ടത്. ഈ വഴിക്കുള്ള കഥകളും കാഴ്ചകളും ചിന്തകളും ചേര്‍ത്തുവെച്ച പൊതിച്ചോറാണ് ഈ പുസ്തകം.

 

 

Categories: , ,
Guaranteed Safe Checkout

Author: PAM Gafoor

Shipping: Free

Publishers

Shopping Cart
Hridayaam Hridayathe Punarumpol
Original price was: 7.45$.Current price is: 6.30$.
Scroll to Top