Shopping cart

show blocks helper

Sort by

View
ഇന്ത്യാചരിത്രം വിഭജനം വരെ കെ വിശ്വപ്പന്‍ നായര്‍ ആധുനിക ഇന്ത്യാ ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ് ഈ കൃതിയില്‍ ഹ്രസ്വമായി വിവരിക്കുന്നത്. ഡല്‍ഹി സുല്‍ത്താനേറ്റു മുതല്‍ ഇന്ത്യാ വിഭജനം…
Haleema Beevi

Haleema Beevi

120.00
ഹലീമാ ബീവി തെരഞ്ഞെടുത്ത രചനകള്‍ സമാഹരണം: അബ്ദുറഹ്മാന്‍ മങ്ങാട് അക്ഷരങ്ങളുടെ ലോകം മുസ്‌ലം സ്ത്രീക്ക് അന്യമായിരുന്ന കാലത്ത് പത്രപ്രവര്‍ത്തനരംഗത്തേക്കു കടന്നുവന്നു പത്രാധിപസ്ഥാനത്തേക്കുയര്‍ന്ന ധീരവനിതയാണു ഹലീമാബീവി. കേരള മുസ്‌ലീം…
1921 Malabar Samaram Vol – 4

1921 Malabar Samaram Vol – 4

555.00
1921 മലബാര്‍ സമരം: പോരാളികള്‍ മണ്ണും മനസ്സും ഡോ. കെ.കെ.എന്‍ കുറുപ്പ് പ്രെഫ. ഇ ഇസ്മയീല്‍ 1921 നെ ചരിത്രമാക്കിയവരുടെ കഥയാണിത്. പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ മണ്ണിനും മനുഷ്യനും…
ഇന്ത്യയെ കണ്ടെത്തല്‍ ഇന്ത്യന്‍ സാഹിത്യത്തിലൂടെ ഡോ. ആര്‍സു ''ഭാരതീയ സാഹിത്യരഥ്യയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന ഡോ. ആര്‍സുവിന്റെ ഈ സവിശേഷ പുസ്തകം മലയാളത്തെ മാത്രമല്ല, മറ്റ് ഇന്ത്യന്‍ഭാഷകളെയും വിദൂരഭാവിയില്‍ ആശ്ലേഷിക്കുമെന്നും…
1921 മലബാര്‍ സമരം: ദേശം അനന്തരം അതിജീവനം ജനറല്‍ എഡിറ്റര്‍: ഡോ. കെ കെ എന്‍ കുറുപ്പ് എഡിറ്റര്‍: ഡോ. പി പി അബ്ദുല്‍ റസാഖ് 1921…
History Of Medieval India

History Of Medieval India

445.00
History Of Medieval India Satish Chandra Satish Chandra's History of Medieval India, a comprehensive overview of the history of the…
Lokacharithram 3 Minittil

Lokacharithram 3 Minittil

289.00
ലോക ചരിത്രം 3 മിനിറ്റില്‍ സാക് സംഗീത് പരിഭാഷ: ദയ ജെ. ലോകചരിത്രം ചുരുങ്ങിയ വാക്കുകളില്‍ അനായാസം മനസ്സിലാക്കാന്‍ സഹായിക്കുന്ന പുസ്തകം ലളിതവും ഓഴിവാക്കാനാവാത്തതുമായ ഈ പുസ്തകം…
Parise Commune

Parise Commune

145.00
പാരീസ് കമ്യൂണ്‍ കാള്‍ മാര്‍ക്‌സ, വി.ഐ ലെനില്‍, ബെര്‍ത്തോള്‍ഡ് ബ്രിഹ്ത്, വിജയ് പ്രഷാദ്, ടിങ്‌സ് ചാക് പാരീസ് കമ്യൂണ്‍, ലോകചരിത്രത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം. 72 നാളുകള്‍…
ഗാന്ധി ലോകത്തെ മാറ്റിയ വര്‍ഷങ്ങള്‍ 1914-1948 രാമചന്ദ്ര ഗുഹ
മൃഗയ കേരളത്തിന്റെ നായാട്ടു ചരിത്രം വിനില്‍ പോള്‍ മൃഗയാ വിനോദങ്ങളെ മുന്‍നിര്‍ത്തി അധിനിവേശ കേരളത്തിന്റെ പാരിസ്ഥിതികചരിത്രം ചര്‍ച്ചചെയ്യുന്ന കൃതി. ബ്രിട്ടീഷ് ഭരണാധികാരികളുടെ നായാട്ടുചരിത്രവും കടുവ ശത്രുവായതിന്റെ രാഷ്ട്രീയവും…
കേരളത്തിലെ മുസ്‌ലീങ്ങള്‍ ആവിര്‍ഭാവവും ആദ്യകാല ചരിത്രവും 700 എഡി -  1600 എഡി ജെ.ബി.പി മോറെ പരിഭാഷ: ഷിബു മുഹമ്മദ് കേരളീയ മുസ്‌ലീം ചരിത്രം ഇനിയും വേണ്ടത്ര…
Malabarkalapam Oru Punarvayana

Malabarkalapam Oru Punarvayana

240.00
മലബാര്‍ കലാപം ഒരു പുനര്‍വായന ഡോ. കെ.ടി. ജലീല്‍ 2007 ലെ തനിമ പുരസ്‌കാരം നേടിയ കൃതി. ഇന്നലെകള്‍ പുനര്‍വായിക്കപ്പെടുന്നത് പറ്റിയ പിശകുകള്‍ ആവര്‍ത്തിക്കാനല്ല; മറിച്ച് മനുഷ്യസഹജതകൊണ്ട്…
Sampathum Adhikaravum

Sampathum Adhikaravum

345.00
സമ്പത്തും അധികാരവും ടി.ആര്‍ വേണുഗോപാലന്‍ ഗോത്രവ്യവസ്ഥയില്‍നിന്നും കാര്‍ഷികസംസ്‌കൃതിയിലേക്കും വര്‍ഗ്ഗസമൂഹത്തിലേയ്ക്കുമുള്ള മദ്ധ്യകാല കേരളത്തിന്റെ പരിണാമത്തെ സൂക്ഷ്മതയോടെ വിശകലനം ചെയ്യുന്ന ചരിത്രപുസ്തകം. ഈ കൃതിയില്‍ ഉദാഹരിച്ചിട്ടുള്ള തെളിവുകള്‍ അധികവും തൃശൂര്‍…
Kunjalimarakkar

Kunjalimarakkar

120.00
കുഞ്ഞാലി മരക്കാര്‍ കെ.പി ബാലചന്ദ്രന്‍ മാതൃഭൂമിയെ ചവിട്ടടിയിലാക്കാന്‍ ശ്രമിച്ച സാമ്രാജ്യത്വഭീമനെതിരെ പൊരുതിയ കുഞ്ഞാലിമരക്കാര്‍മാരുടെ ജീവിതവും സമരവുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ഭാരതത്തിന്റെ നാവികചരിത്രത്തിലെയും വീരസ്മരണയുടെ ഏടാണ് ഇവരുടെ…
മലബാര്‍ സമരം എം.പി നാരായണ മേനോനും സഹപ്രവര്‍ത്തകരും പ്രൊഫ. എം.പി.എസ് മോനോന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഐതിഹാസിക അധ്യായങ്ങളിലൊന്നാണ് 1921-ലെ മലബാര്‍ സമരം. ഒരേസമയം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും…
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ലാരി കോളിന്‍സ് ഡൊമിനിക് ലാപിയര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ഡൊമിനിക് ലാപിയര്‍ എന്ന ഫ്രഞ്ചുകാരനും ലാറി കോളിന്‍സ് എന്ന അമേരിക്കനും ചേര്‍ന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ്…
Kayal Sammelanam Reghakalilude

Kayal Sammelanam Reghakalilude

340.00
കായല്‍ സമ്മേളനം രേഖകളിലൂടെ ചെറായി രാമദാസ് കേരളചരിത്രത്തിന്റെ അംഗീകൃത രചനകളില്‍നിന്നു ബോധപൂര്‍വ്വം തമസ്‌കരിച്ച ഒരു ജനമുന്നേറ്റത്തിന്റെ ശേഖരിക്കപ്പെട്ട വിവരങ്ങള്‍ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ആവേശജനകമായ സംഭവമാണ് 1913-ലെ…
Malabarum Mathangalum

Malabarum Mathangalum

180.00
മലബാറും മതങ്ങളും ലാലി ജോയ് എല്ലാ മതങ്ങള്‍ക്കും സ്വാഗതമരുളിയ രാജ്യമാണ് ഭാരതം. പല വിദേശ മതങ്ങളുടെയും കവാടം മലബാറിലെ പ്രധാന തുറമുഖമായ കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചാണ്. പുതിയ മതങ്ങളുടെ…
CHERAMAN PERUMAL

CHERAMAN PERUMAL

155.00
ചേരമാന്‍ പെരുമാള്‍ അശോകന്‍ ചേമഞ്ചേരി ചേരമാന്‍ പെരുമാള്‍ ചക്രവര്‍ത്തിയുടെ മക്കായാത്രയും മതം മാറ്റവും സത്യമോ മിഥ്യയോ ? വാമൊഴി ചരിത്രത്തിന്റെ പൊരുള്‍ തേടി ഒരന്വേഷണം. മുന്‍ വിധികളെ…
ചുവപ്പ് ഭീകരത കമ്മ്യൂണിസത്തിന്റെ ചരിത്രവും ലോകവീക്ഷണവും ഡോ. മോയിന്‍ മലയമ്മ ഒരു രാഷ്ട്രീയപാര്‍ട്ടി എന്നതിലപ്പുറം മനുഷ്യ സമൂഹത്തിന്റെ മത-സാമൂഹി ക-സാംസ്‌കാരിക-രാഷ്ട്രീയ-സാഹിത്യ- ചിന്താ മേഖലകളില്‍ കമ്യൂണിസം ഉണ്ടാക്കിയ ആഘാതം…
ഫലസ്തീന്‍ തെരുവില്‍ നിര്‍ത്തപ്പെട്ട ജനത എം.എസ് ഷൈജു ലോകത്തെ ഏറ്റവും നിര്‍ഭാഗ്യരായ ജനതയാണ് ഫലസ്തീനികള്‍. തെരുവില്‍ ജീവിച്ച്, തെരുവില്‍ പോരാടി, തെരുവില്‍ തന്നെ മരിച്ചുവീഴാന്‍ വിധിക്കപ്പെട്ടവര്‍! ഒടുങ്ങാത്ത…
Adimalanadinte Charithram

Adimalanadinte Charithram

445.00
ആദിമലനാടിന്റെ ചരിത്രം പ്രഥനാതീരങ്ങളിലൂടെ ഒരു പര്യവേഷണം എ പത്മനാഭന്‍ മലയാളികളുടെ മാതൃദേശമെന്നു വിശേഷിപ്പിക്കാവുന്ന ആദിമലനാടെന്ന ഒരു ഭൂപടത്തെക്കുറിച്ചുളള കാഴ്ചപ്പാടും അന്വേഷണവുമാണ് ഈ കൃതി. കേരളത്തിന്റെ അംഗീകൃതചരിത്രത്തില്‍ നിന്നുമടര്‍ന്നു…
മലബാര്‍ കലാപം എഡിറ്റര്‍ ഡോ. പി ശിവദാസന്‍ സിനിമ സമൂഹം ജീവിതം ഏകശിലാത്മകമായ കാര്യകാരണവിശകലനങ്ങളില്‍നിന്ന് മാറി കുറേക്കൂടി വിശാലാര്‍ത്ഥത്തില്‍ മലബാര്‍ കലാപത്തിന്‍റെ വേറിട്ട വായനകളെ വിശകലനംചെയ്യുന്ന ചരിത്രഗ്രന്ഥം.
കുമരംപുത്തൂര്‍ സീതിക്കോയ തങ്ങളും പാലക്കാടന്‍ പോരാളികളും നസ്‌റുദ്ദീന്‍ മണ്ണാര്‍ക്കാട് പ്രാദേശിക സമര പോരാട്ട ചരിത്രത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ കൂട്ടത്തിലാണ് ഈ കൃതിയും ഉള്‍പ്പെടുന്നത്. പാലക്കാട്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.