Sale!
, , ,

KERALA MUSLIM PANDITHARUM SWATHANTHRYA SAMARAVUM

Original price was: 12.80$.Current price is: 11.52$.

കേരള മുസ്ലിം
പണ്ഡിതരും
സ്വാതന്ത്ര്യസമരവും

ഡോ. ഇ.കെ അഹ്‌മദ്കുട്ടി

ലോകത്തെ പല രാജ്യങ്ങളിലും നിലനിന്നിരുന്ന കൊളോണിയല്‍ അധിനിവേശത്തിനെതിരെ നടന്ന സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങളില്‍ മുസ്ലിം മതപണ്ഡിതര്‍ പങ്കെടുക്കുക മാത്രമല്ല, ധീരമായ നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി ഇന്ത്യയില്‍ നടന്ന സ്വാതന്ത്ര്യസമരത്തില്‍ കേരളത്തിലെ മുസ്ലിം മതപണ്ഡിതര്‍ വഹിച്ച പങ്ക് വസ്തുനിഷ്ഠമായി അന്വേഷിക്കുന്ന കൃതിയാണിത്.

- +
Guaranteed Safe Checkout

Author : Dr. EK Ahmedkutty

Publishers

Writers

Shopping Cart
KERALA MUSLIM PANDITHARUM SWATHANTHRYA SAMARAVUMKERALA MUSLIM PANDITHARUM SWATHANTHRYA SAMARAVUM
Original price was: 12.80$.Current price is: 11.52$.
- +
Scroll to Top