Shopping cart

show blocks helper

Sort by

View
കേരളീയഭാവനകള്‍ ചരിത്രവും വ്യവഹാരവും ജോസഫ് സ്‌കറിയ കേരളം എന്ന ദേശരൂപത്തെ നിര്‍മ്മിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത വസ്തുതകളുടെയും ഭാവനകളുടെയും രേഖാനിഷ്ഠ പുനര്‍വായനകളാണ് 'കേരളീയഭാവനകള്‍: ചരിത്രവും വ്യവഹാരവും'. ചരിത്രം, സംസ്‌കാരം,…
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ 75 പോര്‍മുഖങ്ങള്‍ എം.വി കോര ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നായ ഇന്ത്യ ഇന്ന് ലോകശക്തികളില്‍ ഒന്നാണ്. പക്ഷേ, നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികഭരണത്തില്‍ നിന്നും…
സിന്ധുനദീതട സംസ്‌കാരവും പ്രാചീനഭാരതത്തിലെ സര്‍വ്വകലാശാലകളും വേലായുധന്‍ പണിക്കശ്ശേരി ലോക നാഗരികതയുടെ ഈറ്റിലങ്ങളിലൊന്നായ സിന്ധുനദീതടസംസ്‌കാ രത്തെക്കുറിച്ചുള്ള പരിച യപ്പെടുത്തലും വിശകലനങ്ങളും. .ശാസ്ത്രത്തിന്റെയും തത്വചിന്തയുടെയും പ്രഭവസ്ഥാനങ്ങളായ പ്രാചീനഭാരതത്തിലെ വിദ്യാപീഠങ്ങള്‍. •…
Vellayude Charithram

Vellayude Charithram

75.00
വെള്ളയുടെ ചരിത്രം സമ്പാദനം, പഠനം: ഡോ. എന്‍.എം നമ്പൂതിരി മൈസൂര്‍ ഭരണാധികാരികള്‍ കേരളം ആക്രമിച്ചത് 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ്. ഹൈദര ലിയുടെ മലബാര്‍ ആക്രമണത്തിന്റെ പൂര്‍ണ്ണമായ ചിത്രം…
കായംകുളത്തിന്റെ കാണാച്ചരിത്രം ഡോ. എം.ജി ശശിഭൂഷണ്‍ മദ്ധ്യകാല കേരളചരിത്രത്തിലെ നിറപ്പകിട്ടുള്ള ഒരദ്ധ്യായമാണ് കായംകുളത്തിന്റെ ചരിത്രം. കച്ചവടകുതന്ത്രങ്ങള്‍ക്കും ചോരകുതിര്‍ന്ന പടനിലങ്ങള്‍ക്കും സാംസ്‌കാരികമുന്നേറ്റങ്ങള്‍ക്കും സാക്ഷ്യംവഹിച്ച കായംകുളംമണ്ണിന്റെ ഗാഥ പ്രാദേശികചരിത്രങ്ങള്‍ക്ക് മാതൃക…
Chazhoor Cheppedu

Chazhoor Cheppedu

99.00
ചാഴൂര്‍ ചെപ്പേട് എസ് രാജേന്ദു പെരുമ്പടപ്പ് സ്വരൂപത്തിന്റെ മൂല താവഴിയായ ചാഴൂര്‍ ചെപ്പേട് ഭാഷാ ഗവേഷകര്‍ക്ക് അമൂല്യമായൊരു നിധിയാണ്. പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ള, പ്രൊഫ. കെ. പി.…
Manjadikkari

Manjadikkari

160.00
മഞ്ചാടിക്കരി വിനില്‍ പോള്‍ ഒളിച്ചോട്ടത്തിന്റെ വിമോചന ദൈവശാസ്ത്രം ആധുനികകേരളത്തിന്റെ പരിവര്‍ത്തന ചരിത്രത്തിന്റെ ഒരു ലഘുമാതൃകയാണ് മഞ്ചാടിക്കരി. കൊളോണിയല്‍ കാലത്തിനെ ത്തുടര്‍ന്ന് രൂപപ്പെട്ട മിഷനറി പ്രസ്ഥാനവും നിലവിലുണ്ടായിരുന്ന ജാതീയതയും…
Kannoorkotta

Kannoorkotta

560.00
കണ്ണൂര്‍ കോട്ട കെ. ബാലകൃഷ്ണന്‍ പ്രാദേശികചരിത്രത്തിന്റെ ഇതിഹാസതുല്യമായ നാള്‍വഴികളിലൂടെ സാംസ്‌കാരികഭൂമികകള്‍ തേടിയുള്ള യാത്ര. ഇതിലൂടെ രൂപപ്പെടുന്ന സാംസ്‌കാരികഭൂമിശാസ്ത്രം വായനയില്‍ ശ്രദ്ധേയമായ അനുഭവങ്ങള്‍ പങ്കിടുന്നു.
Ibnubathootha Kanda Keralam

Ibnubathootha Kanda Keralam

115.00
ഇബ്‌നുബത്തൂത്ത കണ്ട കേരളം വേലായുധന്‍ പണിക്കശ്ശേരി പതിനാലാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ കേരളം സന്ദര്‍ശിച്ച ഇബ്‌നുബത്തൂത്തയുടെ കേരള സഞ്ചാരപഥങ്ങളെക്കുറിച്ചും ആ കാലഘട്ടത്തിലെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും ആധികാരികമായി ചര്‍ച്ചചെയ്യുന്ന പഠനപുസ്തകം.
Pulinkunninte Desacharithram

Pulinkunninte Desacharithram

288.00
പുളിങ്കുന്നിന്റെ ദേശചരിത്രം ശ്രീദേവി മറ്റയ്ക്കാട് പമ്പയും മണിമലയാറും വേമ്പനാട്ടുകായലില്‍ നിക്ഷേപിച്ച എക്കല്‍മണ്ണില്‍നിന്നും ഉയര്‍ന്നുവന്ന കുട്ടനാടിന്റെ ഹൃദയഭൂമിയാണ് പുളിങ്കുന്ന്. മദ്ധ്യകാലഘട്ടത്തിലെ തെക്കുംകൂര്‍, വടക്കുംകൂര്‍, ചെമ്പകശ്ശേരി നാട്ടുരാജാക്കന്മാര്‍ മാറിമാറി ആധിപത്യം…
Platoyude Samvadangal

Platoyude Samvadangal

1,200.00
പ്ലേറ്റോയുടെ സംവാദങ്ങള്‍ വിവര്‍ത്തനം: വി.പി പുരുഷോത്തമന്‍ ലോകംകണ്ട ഏറ്റവും പ്രതിഭാധനരായ തത്വചിന്തകരിലൊരാളായ പ്ലേറ്റോയുടെ സംവാദങ്ങള്‍ സമ്പൂര്‍ണ്ണരൂപത്തില്‍ ഇതാദ്യമായി മലയാളത്തില്‍. ധൈഷണികമായും ദാര്‍ശനികമായും ലോകം ഇന്നും ചര്‍ച്ച ചെയ്യുന്ന…
ദളിത് ജനതയുടെ സ്വാതന്ത്ര്യ സമരം കെ.കെ.എസ് ദാസ് 1810 മുതല്‍ 2010 വരെയുള്ള ദളിത് ജനതയുടെ സ്വാതന്ത്ര്യ സമരചരിത്രം പഠനഗവേഷണങ്ങളുടെ അധികാരികതയില്‍ അവതരിപ്പിക്കുന്ന പുസ്തകം.
Mithu Charithram Samooham

Mithu Charithram Samooham

720.00
മിത്ത് ചരിത്രം സമൂഹം രാജന്‍ ഗുരുക്കള്‍ മിത്തുകളുടെ സാമൂഹ്യതയെപ്പറ്റിയും സാമൂഹ്യതയുടെ രൂപപ്പെടലിനെപ്പറ്റിയും ആ പ്രക്രിയയിലെ സാംസ്‌കാരികാവിഷ്‌ക്കാരങ്ങളെക്കുറിച്ചും ആവിഷ്‌ക്കാരങ്ങളുടെ അപഗ്രഥനത്തെക്കുറിച്ചും അപഗ്രഥനത്തിന്റെ രീതിശാസ്ത്രത്തെപ്പറ്റിയും രീതിശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളെപ്പറ്റിയും സിദ്ധാന്തങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചും…
Maamaankam Rekhakal

Maamaankam Rekhakal

225.00
മാമാങ്കം രേഖകള്‍ ഡോ. എന്‍.എം നമ്പൂതിരി സാമൂതിരി കോവിലകം ഗ്രന്ഥപ്പുരയിലെ താളിയോലകളില്‍നിന്നു പകര്‍ത്തിയ മാമാങ്കം രേഖകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ആഘോഷങ്ങള്‍, ആചാരങ്ങള്‍, പങ്കെടുത്തവരുടെ വിശദവി അവര്‍ക്കു…
Aadicheranmarude Asthanam

Aadicheranmarude Asthanam

45.00
ആദിചേരന്മാരുടെ ആസ്ഥാനം പാലിശ്ശേരി നാരായണമേനോന്‍ കേരളത്തിന്റെ പ്രാചീന-മദ്ധ്യകാലചരിത്രത്തെ സംബന്ധിച്ചുള്ള പഠനഗവേഷണങ്ങളില്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കുന്ന ശ്രദ്ധേയമായ പുസ്തകം. എന്‍. വി. കൃഷ്ണവാരിയരുടെ അവതാരിക.
Vaikom Sathyagraha Rekhakal

Vaikom Sathyagraha Rekhakal

475.00
വൈക്കം സത്യാഗ്രഹ രേഖകള്‍ എഡിറ്റര്‍: അഡ്വ. പികെ ഹരികുമാര്‍ നിയമസഭാപ്രസംഗങ്ങളും ചര്‍ച്ചകളും, പത്രറിപ്പോര്‍ട്ടുകള്‍, മുഖപ്രസംഗങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, സത്യാഗ്രഹികളുടെ പ്രസ്താവനകള്‍, സമരനായകരുടെ സന്ദേശങ്ങള്‍, കത്തുകള്‍ തുടങ്ങി കേരളീയ…
Kayamkulathinte Kanacharithram

Kayamkulathinte Kanacharithram

160.00
കായംകുളത്തിന്റെ ചരിത്രം ഡോ. എം.ജി ശശിഭൂഷണ്‍ മദ്ധ്യകാല കേരളചരിത്രത്തിലെ നിറപ്പകിട്ടുള്ള ഒരദ്ധ്യായമാണ് കായംകുളത്തിന്റെ ചരിത്രം. കച്ചവടകുതന്ത്രങ്ങള്‍ക്കും ചോരകുതിര്‍ന്ന പടനിലങ്ങള്‍ക്കും സാംസ്‌കാരികമുന്നേറ്റങ്ങള്‍ക്കും സാക്ഷ്യംവഹിച്ച കായംകുളംമണ്ണിന്റെ ഗാഥ. പ്രാദേശികചരിത്രങ്ങള്‍ക്ക് മാതൃക…
Manchadikkari

Manchadikkari

160.00
മഞ്ചാടിക്കരി ഒളിച്ചോട്ടത്തിന്റെ വിമോചന ദൈവശാസ്ത്രം വിനില്‍ പോള്‍ ആധുനികകേരളത്തിന്റെ പരിവര്‍ത്തന ചരിത്രത്തിന്റെ ഒരു ലഘുമാതൃകയാണ് മഞ്ചാടിക്കരി. കൊളോണിയല്‍കാലത്തിനെത്തുടര്‍ന്ന് രൂപപ്പെട്ട മിഷനറിപ്രസ്ഥാനവും നിലവിലുണ്ടായിരുന്ന ജാതീയതയും കീഴാളജീവിതത്തെ ഏതൊക്കെത്തരത്തിലാണ് സ്വാധീനിച്ചതെന്നും…
മലബാറിലെ ഇസ്‌ലാമിന്റെ ആധുനിക പൂര്‍വ്വചരിത്രം അബ്ദുല്ല അഞ്ചിലത്ത് മലബാറിലെ ഇസ്ലാമിന്റെ വരവും തുടര്‍ന്നുണ്ടായ സാമൂഹികരൂപീകരണവും അതിന്റെ സാമ്പത്തികരാഷ്ട്രീയ സാമൂഹികപശ്ചാത്തലങ്ങളില്‍ പഠനവിധേയമാക്കുന്ന പുസ്തകം.
മധ്യകാലകേരളം സ്വരൂപനീതിയുടെ ചരിത്രപാഠങ്ങള്‍ എം.ആര്‍ രാഘവവാരിയര്‍ നാടുവാഴിസ്വരൂപങ്ങളുടെ വളര്‍ച്ച, ഗ്രാമസമ്പ്രദായം, വാണിജ്യരംഗം, അധികാരഘടന, കേരളീയതാബോധം, അടിയാളവര്‍ഗ്ഗത്തിന്റെ ആത്മസ്വരൂപം, പാട്ടുകളുടെ കാലം തുടങ്ങി സ്വരൂപവാഴ്ചക്കാലത്തെ കേരളചരിത്രത്തിന്റെ അകവും പുറവും…
Pazhassi rekhakal

Pazhassi rekhakal

189.00
പഴശ്ശി രേഖകള്‍ ഡോ. സ്‌കറിയാ സക്കറിയ, ഡോ. ജോസഫ് സ്‌കറിയ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഭരണകാലത്തെ ഔദ്യോഗിക കത്തിടപാടുകളുടെ ബൃഹദ് ശേഖരം. കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ സമരചരിത്രത്തിലേക്കു വഴി തുറക്കുന്നവ…
Vettathu Nadu Ceppedukal

Vettathu Nadu Ceppedukal

55.00
വെട്ടത്തുനാട് ചെപ്പേടുകള്‍ എസ് രാജേന്ദു ഏറനാട്ട് താലൂക്കിലാണ് നടുവത്ത് മന സ്ഥിതി ചെയുന്നത്. അവിടെനിന്നും ലഭിച്ച രണ്ടു ചെപ്പേടുകള്‍ വായിച്ചു ഉള്ളടക്കം ചേര്‍ത്തിരിക്കുന്നു. ഒന്ന് വട്ടെഴുത്തിലും മറ്റൊന്ന്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.