Sale!
,

Kadhakali Charithram

Original price was: 52.80$.Current price is: 47.52$.

കഥകളിചരിത്രം

ഡോ. ആര്‍ ശ്രീകുമാര്‍

കേരള കലാരംഗത്തെ അഭിമാനമായ കഥകളിയുടെ നാല് നൂറ്റാണ്ട് വ്യാപിച്ചു നിൽക്കുന്ന സമ്പൂർണ്ണ രംഗവേദി ചരിത്രമാണ് ഈ ഗ്രന്ഥം. രാമനാട്ടത്തിലാരംഭിച്ച് നിരവധി സമ്പ്രദായഭേദങ്ങളിലൂടെ വളർന്നു വികസിച്ച കഥകളിയുടെ പരിണാമചരിത്രപാഠങ്ങൾ തെളിവുകളുടെ പിൻബലത്തോടെ വസ്തുനിഷ്‌ഠമായി ഇതിൽ വിശദമാക്കുന്നു. കഥകളിക്കായി ജീവിതം സമർപ്പിച്ച പ്രതിഭാശാലികളുടെ അമൃതരേഖകൂടിയാണ് ഈ പുസ്‌തകം.

- +
Categories: ,
Guaranteed Safe Checkout
Shopping Cart
Kadhakali CharithramKadhakali Charithram
Original price was: 52.80$.Current price is: 47.52$.
- +
Scroll to Top