Author: Arshad Muhammed Nadwi
Sale!
History, History of Prophet, Prophet Muhammed, Prophet Studies
MARUBHOOMIYILE VASANTHAM
Original price was: 32.00$.28.80$Current price is: 28.80$.
മരുഭൂമിയിലെ
വസന്തം
അര്‍ഷദ് മുഹമ്മദ് നദ് വി
നബിചരിത്രം പുരാവസ്തു പഠനമായി പരിമിതപ്പെടുത്തുന്ന എഴുത്തുകള്‍ ധാരാളമുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി കാലം തേടുന്ന പ്രവാചകനെയാണ് ഈ കൃതി അവതരിപ്പിക്കുന്നത്. സംഭവ വിവരങ്ങളോടൊപ്പം അവയുടെ വിശകലനവും പുനരാഖ്യാനവും ഉണ്ടാവുമ്പോഴാണ് ചരിത്രം കാലികത കൈവരിക്കുക. ആ രീതിയില്‍ വിരചിതമായ ഗ്രന്ഥമാണ് മരുഭൂമിയിലെ വസന്തം. സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തില്‍ ഹൃദ്യവും ലളിതവുമായാണ് ഗ്രന്ഥകാരന്‍ അവതരിപ്പിച്ചിട്ടുള്ളത്.







