Shopping cart

show blocks helper

Sort by

View
ഒരു വിശ്വാസിയുടെ മതേതര ചിന്തകള്‍ കെ.പി രാമനുണ്ണി ലൈംഗികത, അതും സ്നേഹത്തോടുകൂടിയുള്ള ലൈംഗികത, ഏറ്റവും നിര്‍ല്ലോഭമായി ചിത്രീകരിച്ചിട്ടുള്ള മലയാളത്തിലെ കൃതിയാണ് എന്റെ മൂന്നാമത്തെ നോവലായ ജീവിതത്തിന്റെ പുസ്തകം.…
Gowriammayum Yesudasum

Gowriammayum Yesudasum

234.00
ഗൗരി അമ്മയും യേശുദാസും വി.ഡി ശെല്‍വരാജ് കെ.ആര്‍. ഗൗരി അമ്മ, കെ.ജെ. യേശുദാസ്, അക്കിത്തം, കാനായി കുഞ്ഞിരാമന്‍, എം.എസ്. മണി, മാമ്മന്‍ മാത എന്നിവരുമായി ദീര്‍ഘ സംഭാഷണം…
Jeevitham Abhimukham

Jeevitham Abhimukham

95.00
ജീവിതം അഭിമുഖം വിനോദ്: താമരശ്ശേരി കല, സാഹിത്യം, സിനിമ തുടങ്ങിയ വിവിധരംഗങ്ങളിലെ വ്യക്തികളുമായുള്ള സംഭാഷണങ്ങള്‍. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, സുഭാഷ് ചന്ദ്രന്‍, പി.കെ പാറക്കടവ്, ജോയ്…
Sambashanangal

Sambashanangal

145.00
സംഭാഷണങ്ങള്‍ എം.ടി./വി.ആര്‍. സുധീഷ് ക്രൂരതകളും തിക്തതകളും ജീവിതം പല വഴിത്തിരിവുകളില്‍നിന്നും വെച്ചുനീട്ടുന്നു. ആദ്യമൊക്കെ അസ്വസ്ഥതയും ഭീതിയും തോന്നിയിരുന്നു. പിന്നെ ഒരു സത്യം, എന്നെ ജീവിതം പഠിപ്പിച്ചു. അപ്രതീക്ഷിതമായി…
Abhimukham Naayakar Gaayakar

Abhimukham Naayakar Gaayakar

250.00
അഭിമുഖം നായകര്‍ ഗായകര്‍ ജോണി ലൂക്കോസ് ജീവിതത്തെയും കലയെയും ചേര്‍ത്തുവച്ചും വേര്‍തിരിച്ചും മനസ്സു തുറക്കുകയാണ് ഒരു കാലഘട്ടത്തെത്തന്നെ അടയാളപ്പെ.ടുത്തി സൂപ്പര്‍താരപദവിയിലേക്ക് ഉയര്‍ന്ന കലാകാരന്മാര്‍. .ജോണി ലൂക്കോസിന്റെ പ്രശസ്തമായ…
എം.ജി.എസ് ചരിത്രത്തിലും ജീവിതത്തിലും എ.എം ഷിനാസ് കേരള ചരിത്രം എന്ന വിജ്ഞാനരൂപം ഉല്‍പാദിപ്പിച്ച ചരിത്രകാരനാണ് എം ജി എസ്. ചരിത്രപഠനം എം ജി എസ്സിന് മുന്‍പും പിന്‍പും…
ചാര്‍ളി ചാപ്ലിന്‍ എഡിറ്റര്‍: പി അജിത് കുമാര്‍ അത്മകഥ, സംഭാഷണം, പഠനം
പള്ളിക്കുന്നില്‍ നിന്ന് ടി പത്മനാഭന്‍ വിളിക്കുന്നു പി.കെ പാറക്കടവ് മിന്നല്‍ക്കഥകളിലൂടെ മലയാള കഥാ സാഹിത്യത്തില്‍ ഒരു പുതിയ ഭൂപടം തീര്‍ത്ത പി.കെ പാറക്കടവിന്റെ വ്യത്യസ്തമായ പുസ്തകം. കഥയുടെ…
Varaprasadam

Varaprasadam

130.00
വരപ്രസാദം അഭിമുഖത്തില്‍ ഒരു വഴിമാറി നടത്തം സുഭാഷ് ചന്ദ്രന്‍ ജെ ആര്‍ പ്രസാദ് കേരളത്തിന്റെ കലാചരിത്രത്തില്‍ ഒരൊറ്റയാന്‍ സാന്നിദ്ധ്യമായ ജെ.ആര്‍ പ്രസാദിന്റെ ജീവിതവും കലയും മലയാളത്തിന്റെ പ്രിയ…
പ്രകൃതി പ്രണയം പ്രതിരോധം വീരാന്‍കുട്ടി അഭിമുഖം, കവിത ജൈവപ്രകൃതിയില്‍ ലയിപ്പിച്ച് മലയാളത്തിലെ ഉത്തരാ ധുനിക കവിതയ്ക്ക് പുതിയൊരു രൂപവും ഭാവവും നല്‍കിയ വീരാന്‍കുട്ടിയുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി…
CLASSIC ABHIMUKHANGAL

CLASSIC ABHIMUKHANGAL

425.00
ക്ലാസ്സിക് അഭിമുഖങ്ങള്‍ ജമാല്‍ കൊച്ചങ്ങാടി വെറുമൊരു മാധ്യമ പഠനകൃതിയല്ലിത്. ലോകചരിത്രത്തിന്റെ വികാസത്തിലേക്കുള്ള എത്തിനോക്കലാണ്. രാഷ്ട്രീയം, തത്വചിന്ത, കല,ശാസ്ത്രം, സാഹിത്യം തുടങ്ങി പല മേഖലകളിലെയും 25 വരിത്രനായകര്‍,ക്രിസ്റ്റഫര്‍ സില്‍വസ്റ്റര്‍…
നാം ജീവിക്കുന്ന ഈ ലോകത്തിന്റെ പ്രതിലോമപരമായ വ്യതിചലനങ്ങൾക്കും ജീർണ്ണതകൾക്കും മുന്നിൽ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും മുനവെച്ച ചോദ്യങ്ങൾ ഉയർത്തുന്ന അപൂർവ്വവ്യക്തിത്വമുള്ള ഒരെഴുത്തുകാരൻ. സാഹിത്യം, സംസ്കാരം, മതം, രാഷ്ട്രീയം,…
John Lennon Kathukal

John Lennon Kathukal

149.00
ഹണ്ടർ ഡേവിസ് പ്രണയവും ജീവിതാസക്തിയും സംഗീതവും ഇടകലരുന്ന പുകയിലയുടെ ഗന്ധമുള്ള ജോൺ ലെനൻ കത്തുകൾ. വിവർത്തനം: ജോസഫ് അലക്സ് ഞങ്ങളെപ്പറ്റി ഓർക്കുന്ന അടുത്ത അവസരത്തിൽ, ഓർമ്മിക്കുക, ഞങ്ങളുടെ…
മനോജ്‌ മേനോനുമായി നടത്തിയ സംഭാഷണം ഇരുട്ടിനു ദിശയില്ല. അത് എല്ലാ സ്ഥലത്തുനിന്നും കൂടിയാകും വരിക. ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും ഇന്ന് ഇരുട്ട് വ്യാപകമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. എനിക്ക് ഒരു…
മലയാളിയുടെ കൈപ്പിടിയിലൊതുങ്ങാത്ത സ്വപ്നങ്ങളിലേക്ക്നടന്നുകയറിയ ഫിലിംമേക്കറാണ് പ്രിയദർശൻ. തമിഴിനും ബോളിവുഡിനും പ്രിയപ്പെട്ട് ഡയറക്ടർ. ഹിന്ദിയിൽ കൂടുതൽ ഓടിയ ചിത്രങ്ങളിലൊന്ന് പ്രിയദർശന്റെ “ഹെറ ഫെറി’ യാണ്. ഡേവിഡ് ധവാൻ കഴിഞ്ഞാൽ…
കേരള രാഷ്ട്രീയത്തെ സമാന്തരമായി അടയാളപ്പെടുത്തിയ എഴുപതുകളുടെ സാംസ്കാരിക ഓഡിറ്റും കഥയും കവിതയും പ്രളയവും പരിസ്ഥിതിയും കാടും കടലും ജൈവ മനുഷ്യരും നിറയുന്ന അസാധാരണ സംഭാഷണങ്ങളുടെ രണ്ടാം പതിപ്പ്.…
Mrugaroopam

Mrugaroopam

190.00
കലയെകുറിചും രാഷ്ട്രീയത്തെക്കുറിച്ചും വേറിട്ട കാഴ്ചപ്പാടുകൾ. നർമ്മദാ ബചാവോ ആന്ദോളൻ, പരിസ്ഥിസ്തിനാശം, കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസികൾ, കോളനിവൽക്കരണം, അമേരിക്ക എന്നിവയെക്കുറിച്ചുള്ള സ്വന്തം നിലപാടുകളും വ്യക്തിജീവിതത്തെകുറിച്ചുള്ള തുറന്നുപറച്ചിലുകാളും അടങ്ങുന്ന ബുക്കർ പ്രൈസ്…
കേരളീയമായ വിപ്ലവലക്ഷ്യങ്ങൾക്കൊപ്പം മൗലികമായ മാർകിസ്റ്റ് ചിന്തയോടും അതിൻറ്റെ വിശാല സാംസ്‌കാരിക പരിപ്രേക്ഷ്യത്തോടുമുള്ള അടുപ്പമാണ് എം.എ. ബേബിയെ വ്യത്യസ്തനായ ഒരു മാർകിസ്റ്റ് ആക്കുന്നത്. സൗന്ദര്യ ശാസ്ത്രങ്ങളെ വിപ്ലവദർശങ്ങളുമായി ഏകോപിപ്പിക്കുമ്പോൾ…
വ്യത്യസ്തരായ അഞ്ചു കവികൾ, അഞ്ചു അഭിരുചികൾ, അഞ്ചു നിലപാടുകൾ, അഞ്ചു ജീവിത ദർശനങ്ങൾ ഇവരിലൊരാളായ ‘എന്റെ കവി ‘ എന്ന തന്റേതായ കാരണങ്ങളാൽ കൊണ്ടുന്നവരാണ് ഓരോ മലയാളിയും.…
Sambhashanangal – M.T / V.R Sudheesh
"സങ്കീർണമായ കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കുന്ന സാഹസിക മുഹൂർത്തങ്ങൾ നിറഞ്ഞ പുസ്തകം. ഓരോ അദ്യായത്തിലും വായനക്കാരെ മുൾമുനമ്പിൽ നിർത്തുകയും അപാരമായ ഭാവനയിലേക് തള്ളിടുകയും ചെയ്യുന്നു. എല്ലാ കാലത്തും ലോകമെബാടുമുള്ള ഒരേ…
പ്രതിഭകൊണ്ട് മലയാളക്കരയെ ലോകത്തിൻറ്റെ നെറുകയിലെത്തിച്ച മഹത്‌വ്യക്തിതങ്ങളുമായി ഡോ.എം.കെ.മുനീർ നടത്തിയ സംഭാഷണങ്ങൾ.ജീവിത വിജയങ്ങളെന്നെഷിക്കുന്ന ഏതൊരാൾക്കും അറിവും കരുത്തും പകരുന്ന ഉത്തമകൃതി
ചെന്നെത്തുന്ന ഇടങ്ങളിൽ ജീവിക്കുമ്പോഴും സ്വന്തം മണ്ണിനെയും സംസ്കാരത്തെയും ഓർമകളിൽ നനവ് വറ്റാതെ സൂക്ഷിക്കുകയും ജീവിക്കുന്ന കാലത്തെ തങ്ങളുടെ എഴുത്തു കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്ത പ്രിയപ്പെട്ട എഴുത്തുകാരുടെ സംഭാഷണങ്ങൾ.
വിത്യസ്തമായതും വൈചിത്യമാർന്നതുമായ ജീവിതങ്ങളിലൂടെ കാലത്തെയും മനുഷ്യരേയും രാഷ്ട്രീയത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന പ്രതിഭകളുമായുള്ള അപൂർവ്വ അഭിമുഖസംഭാഷങ്ങൾ. കാലം ആവശ്യപെടുന്ന നിരവധി നിർദ്ദേശങ്ങളും ആശയങ്ങളും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.