Sale!

CHARITHRAVYAKTHI: NALU SAMBHASHANANGAL

Original price was: 12.00$.Current price is: 10.80$.

ചരിത്ര വ്യക്തി
നാല് സംഭാഷണങ്ങള്‍

രാമചന്ദ്രഗുഹ
എസ് ഗോപാലകൃഷ്ണന്‍

രാമചന്ദ്ര ഗുഹ എന്ന ചരിത്രകാരന്റെ വ്യക്തിത്വം തിരയുന്ന സൂക്ഷ്മമായ സംഭാഷണങ്ങള്‍

ഒരു ചരിത്രകാരന് ശ്രദ്ധാപൂര്‍വ്വം മാത്രമേ ചോദ്യങ്ങളോടു പ്രതികരിക്കാനാവുകയുള്ളൂ. Best, Worst തുടങ്ങിയ പരിഗണനകള്‍ അതിനാല്‍ സാദ്ധ്യമേയല്ല. ചരിത്രകാരന് കാര്യങ്ങള്‍ കറുപ്പും വെളുപ്പുമായി കാണാന്‍ കഴിയില്ല. എപ്പോഴും സൂക്ഷ്മാംശങ്ങള്‍കൂടി കാണേണ്ടിവരും. – രാമചന്ദ്ര ഗുഹ

ആധുനിക ഇന്ത്യയുടെ രാഷ്ട്രീയചരിത്രരചയിതാക്കളില്‍ അഗ്രഗണ്യനായ രാമചന്ദ്ര ഗുഹയുമായി എസ്. ഗോപാലകൃഷ്ണന്‍ നടത്തിയ നാല് ദീര്‍ഘസംഭാഷണങ്ങളുടെ സമാഹാരം. പുസ്തകങ്ങള്‍, പ്രകൃതി, ക്രിക്കറ്റ്, ചരിത്രം, സംഗീതം, വ്യക്തിജീവിതം തുടങ്ങിയവയെല്ലാം ഈ സംഭാഷണങ്ങളില്‍ കടന്നുവരുന്നു.

- +
Category:
Guaranteed Safe Checkout

Author: Ramachandra Guha, S Gopalakrishnan

Publishers

Writers

,

Shopping Cart
CHARITHRAVYAKTHI: NALU SAMBHASHANANGALCHARITHRAVYAKTHI: NALU SAMBHASHANANGAL
Original price was: 12.00$.Current price is: 10.80$.
- +
Scroll to Top