Shopping cart

show blocks helper

Sort by

View
സാമൂഹ്യ ജ്ഞാനനിര്‍മിതി വാദം, വിമര്‍ശനാത്മക ബോധന ശാസ്ത്രം, പ്രശ്‌നാധിഷ്ഠിത പാഠ്യപദ്ധതി, ബഹുമുഖ ബുദ്ധി സിദ്ധാന്തം, ഭാഷാ സമഗ്രതാ ദര്‍ശനം തുടങ്ങിയവയുടെ സൈദ്ധാന്തിക അടിത്തറ വ്യക്തമാക്കുന്ന പുസ്തകം. പാഠ്യപദ്ധതിയുടെ…
Vadakathottil

Vadakathottil

50.00
മാതൃസ്‌നേഹം ക്രെഡിറ്റ് കാര്‍ഡ്‌കൊണ്ട് പര്‍ച്ചേസ് ചെയ്യുന്ന പുതിയകാലത്തിന്റെ വര്‍ത്തമാനങ്ങള്‍ പറയുന്ന പുസ്തകം. പത്തു മാസം ചുമന്ന് നൊന്തു പ്രസവിക്കുന്നതിന് കണക്കു പറഞ്ഞ് കൂലി വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന…
അസ്തിത്വം, സ്വാതന്ത്യ്രം, വിധി, മോഹം തുടങ്ങിയവ എക്കാലത്തും മനുഷ്യന്‍പരിഹാരം തേടുന്ന സമസ്യകളാണ്. ഇത് യഥാവിധം പൂരിപ്പിക്കാനാകാതെ വരുമ്പോള്‍അവന്‍ പലപ്പോഴും ഇച്ഛാഭംഗത്തിനിരയായിത്തീരും. മനുഷ്യരെ നാശത്തിലേക്ക് നയിക്കാനിടയുള്ള ഇത്തരം പ്രശ്നങ്ങള്‍ക്ക്…
Sahithyavum Prathirodhavum

Sahithyavum Prathirodhavum

153.00
സഹിത്യവും പ്രതിരോധവും സച്ചിദാനന്ദന്‍ മലയാളത്തിലെ ജാഗ്രതയുള്ള എഴുത്തുകാരന്റെ പ്രൗഢമായ സാഹിത്യപഠനങ്ങള്‍. സാഹിത്യത്തിന്റെ സൗന്ദര്യാത്മക വശങ്ങളോടൊപ്പം അതിന്റെ പ്രതിരോധ മുഖങ്ങള്‍ കൂടി കണ്ടെടുക്കുന്ന രചന. സാഹിത്യ നിരൂപണങ്ങളുടെ സാമ്പ്രദായിക…
വിമോചനത്തിനായി മനുഷ്യന്‍ പരീക്ഷിച്ചുനോക്കാത്ത വ്യവസ്ഥകളില്ല. ആധുനിക യൂറോപ്പ് മതനിരാസത്തിലാണഭയം തേടിയത്. മുതലാളിത്തം, ഹ്യൂമനിസം, ലിബറലിസം, മാര്‍ക്സിസം തുടങ്ങിയ ഒട്ടേറെ പ്രത്യയശാസ്ത്രമരീചികകള്‍ തുടര്‍ന്നുണ്ടായി. പക്ഷേ, മോചനം വാഗ്ദാനം ചെയ്തവര്‍…
അടിത്തറകള്‍ തകര്‍ന്നുകഴിഞ്ഞ പരിണാമവാദം നേരിടുന്ന പ്രതിസന്ധികള്‍ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന കൃതി. ശാസ്ത്രീയ വസ്തുതകളുടെ ദുര്‍വ്യാഖ്യാനത്തിലൂടെയും നിര്‍മിതസത്യങ്ങളുടെ പ്രചാരണത്തിലൂടെയും ഡാര്‍വിനിസത്തെ രക്ഷിച്ചെടുക്കാനുള്ള പരിണാമ സാഹിത്യകാരന്മാരുടെ ശ്രമങ്ങളെ ഈ…
രുചിക്കും പോഷകമൂല്യങ്ങള്‍ക്കും തുല്യ പ്രാധാന്യമുള്ള ഭക്ഷണ സംസ്കാരം അപ്രത്യക്ഷമാവുകയാണ്. പോഷകത്തിന് മരുന്നും രുചിക്ക് ഫാസ്റ് ഫുഡുമാണ് ഉപഭോഗസംസ്കാരത്തിന്റെ സംഭാവന. ഇത് സമൂഹത്തില്‍ ഏല്‍പിക്കുന്ന ആഘാതങ്ങള്‍ വിശദീകരിച്ച് പുതിയൊരു…
കലകളെക്കുറിച്ച് ഇസ്ലാമിന്റെ നിലപാട് വ്യക്തമാക്കുന്നു ഈ കൃതി. വിശ്വപ്രശസ്ത പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവി വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ നടത്തുന്ന ആധികാരികമായ അഭിപ്രായ പ്രകടനം. സംഗീതം,…
വിദ്യാഭ്യാസത്തെക്കുറിച്ച് ഇസ്ലാമിന് സ്വന്തവും വ്യതിരിക്തവുമായ കാഴ്ചപ്പാടുണ്ട്. പൂര്‍വികവും ആധുനികവുമായ ഏതാനും ഇസ്ലാമിക പണ്ഡിതന്മാരുടെ വിദ്യാഭ്യാസത്തെക്കുറിച്ച കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തിയുള്ള നിരീക്ഷണങ്ങളുടെ സമാഹാരമാണിത്. ഇമാം ഗസ്സാലി, ഇബ്നു തൈമിയ്യ, സയ്യിദ്…
'ദൈവികവും മതാത്മകവുമായ അനുഭവലോകത്തെ സര്‍ഗാത്മകചാരുതയോടെ ആവിഷ്കരിക്കാന്‍ ശ്രമിച്ച ദാര്‍ശനികനാണ് ഇഖ്ബാല്‍. മതം ആവശ്യപ്പെടുന്ന യുക്തിഭദ്രമായ അടിത്തറക്കുവേണ്ടിയുള്ള അടങ്ങാത്ത ത്വരയാണ് ഇഖ്ബാല്‍ രചനകളില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്. ഈടുറ്റ ആ ജീവിത…
Halal Cinema

Halal Cinema

190.00
സിനിമയിലെ മുസ്‌ലിമിനെക്കുറിച്ചും മുസ്‌ലിം കര്‍തൃത്വ പ്രധാനമായ സിനിമയെക്കുറിച്ചും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സാമൂഹിക ചിന്തയിലുണ്ടായ വികാസങ്ങളെ അന്വേഷിക്കുന്ന പഠനങ്ങള്‍. ദൃശ്യ കലാരംഗത്തെ പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഹോം…
അറബി സാഹിത്യത്തെയും ചരിത്രത്തെയും കുറിച്ച് ലളിതമായി വിവരിക്കുന്ന കൃതി. ഇംഗ്ളീഷ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ളതും സമ്പുഷ്ടവുമായ ഭാഷയാണ് അറബി. അറബിയുടെ വളര്‍ച്ചയും വികാസവും ചര്‍ച്ച…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.