Shopping cart

Iqbaline Kandethal

‘ദൈവികവും മതാത്മകവുമായ അനുഭവലോകത്തെ സര്‍ഗാത്മകചാരുതയോടെ ആവിഷ്കരിക്കാന്‍ ശ്രമിച്ച ദാര്‍ശനികനാണ് ഇഖ്ബാല്‍. മതം ആവശ്യപ്പെടുന്ന യുക്തിഭദ്രമായ അടിത്തറക്കുവേണ്ടിയുള്ള അടങ്ങാത്ത ത്വരയാണ് ഇഖ്ബാല്‍ രചനകളില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്. ഈടുറ്റ ആ ജീവിത ദര്‍ശനത്തിന്റെ ഭാവതീവ്രവും കലാസുഭഗവുമായ ആവിഷ്കാരമാണ് കവിതകള്‍. വര്‍ണവൈവിധ്യമാര്‍ന്ന മണിമുത്തുകള്‍ മനോഹരമായി കോര്‍ത്തിണക്കപ്പെട്ടതിന്റെ ലാവണ്യരൂപം. ഇഖ്ബാല്‍ കവിതകളുടെ ആശയ പ്രപഞ്ചത്തെ അനാവരണം ചെയ്യാന്‍ ശ്രമിക്കുകയാണ് ഇവിടെ ഗ്രന്ഥകാരന്‍. കവിയുടെ ജീവിത വീക്ഷണവും കവിതകളുടെ അന്തര്‍ധാരയും തേടിയുള്ള ഈ സമീക്ഷ ഇഖ്ബാല്‍ ചിന്തകളുടെ ആഴവും പരപ്പും വായനക്കാരെ ബോധ്യപ്പെടുത്തും.

65.00

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.