Shopping cart

show blocks helper

Sort by

View
വാര്‍ത്തകള്‍ ഓര്‍മ്മിക്കാനുള്ളതല്ല ഇസ്മയില്‍ മേലടി തന്റെ വൈകാരിക സത്തയെ ലോകാവസ്ഥയുമായി ഇണക്കാന്‍ ഒരാള്‍ കണ്ടെത്തുന്ന ഏറ്റവും സാന്ദ്രമായ ഉപായമാവണം കവിത. വെറുതെ കുത്തിവരച്ചു കേടാക്കിയ കടലാസ് എന്ന്…
Paradesa Kavithakal

Paradesa Kavithakal

178.00
പരദേശ കവിതകള്‍ കമറുദ്ദീന്‍ ആമയം എണ്‍പതില്‍പ്പരം കവിതകളുടെ സമാഹാരം ഫാദില്‍ അല്‍ അസ്സാവി സമിഹ് അല്‍ ഖാസിം ഗോരന്‍ സിമിച്ച് മുറീദ് അല്‍ ബര്‍ഗൂദി പീറ്റര്‍ ഹോണ്‍…
നീ എന്റെയൊരു അടയാളം മാത്രമാണ് വനിതാ വിനോദ് നടക്കുന്തോറും രൂപപ്പെടുന്ന മുമ്പില്ലാതിരുന്ന വഴിയിലൂടെയാണ് കവി നടക്കുന്നത്. അപ്പോള്‍ മാത്രം നിലവില്‍ വരുന്ന ചിലതുണ്ടതില്‍. ഭാഷയുടെ അപര്യാപ്തയ്ക്ക് പരിഹാരമുണ്ട്…
Kalprathishta

Kalprathishta

100.00
കല്‍പ്രതിഷ്ഠ തിരുമല ശിവന്‍കുട്ടി ''വ്യക്തിയെയായാലും സമൂഹത്തെയായാലും കാര്‍ന്നു തിന്നാനടുക്കുന്ന പ്രതിലോമപരതകള്‍ക്ക് കീഴടങ്ങാനോ അല്ലെങ്കില്‍ അവയോട് പൊരുത്ത പ്പെടാനോ കവി തയ്യാറല്ല. മറിച്ച് അവയെ എതിര്‍ക്കുകയും അവയ്ക്കെ തിരെ…
ANTHIKKALLUM PRANAYASHAPPUM

ANTHIKKALLUM PRANAYASHAPPUM

110.00
അന്തിക്കള്ളും പ്രണയഷാപ്പും ഷീജ വക്കം അന്തിക്കള്ളും പ്രണയഷാപ്പും, കാവ്യഗുണ്ട, ജാരന്‍.കട്ടെടുക്കുമേ , രക്തദാഹിയായ് ഒരു ഡ്രാക്കുളക്കവിത, കട്ടിലൊഴിയും മുമ്പ്, പ്രകൃതിചുംബനങ്ങള്‍ തുടങ്ങിയ 46 കവിതകള്‍.  
Pranayadhram

Pranayadhram

135.00
പ്രണയാര്‍ദ്രം എബി കുറുമണ്ണ് കവി പാടുന്നു; 'നിന്റെയാകാശം കുരുക്കിയ പക്ഷി ഞാന്‍ നിന്നെക്കുറിച്ചെന്നുമോര്‍ത്തു പാടുന്നവന്‍' ജിബ്രാന്‍ മൊഴിയുന്നു; 'പ്രണയത്തിന് ചുറ്റും ഒരു കിടങ്ങുണ്ട്. ഒരിക്കല്‍ വീണാല്‍ അതില്‍നിന്ന്…
ആത്മാക്കളുടെ ഭാരവണ്ടി വലിക്കുന്നവള്‍ ശ്രീലത സരസ്വതി ഹരിപ്പാട് സരളമായ കാവ്യഭാഷയാണ് ശ്രീലത സരസ്വതി എഴുതിയ ''ആത്മാക്കളുടെ ഭാരവണ്ടി വലിക്കുന്നവള്‍'' എന്ന ഈ കാവ്യ സമാഹാരത്തിന്റെ മുഖമുദ്ര .…
Amoortham

Amoortham

85.00
അമൂര്‍ത്തം ബിനോയ് കൃഷ്ണന്‍ ബിനോയ് കൃഷ്ണന്റെ കവിതകള്‍ വായനക്കാരുമായി സൃഷ്ടിക്കുന്ന സൗഹൃദഭാഷണം സുന്ദരവും അനായാസവുമാണ്. സുതാര്യമായ അര്‍ത്ഥമേഖലയും ആവിഷ്‌കാരലാളിത്യവുമാണ് അവയുടെ മുഖമുദ്ര. വിവിധ രാഗങ്ങളെപ്പോലെ അവയോരോന്നും വ്യത്യസ്ത…
Pookatheyum Vasanikkam

Pookatheyum Vasanikkam

135.00
പൂക്കാതെയും വാസനിക്കാം പദ്മദാസ് പിതൃവചനങ്ങള്‍ അശരീരികളായി കവി കേട്ടുകൊണ്ടിരിക്കുന്നു; മാതൃസ്‌കൃതിയുടെ പൂമണത്തിലൂടെ പൃഥിവിയുടെ ഗന്ധങ്ങള്‍ പിടിച്ചെടുക്കുന്നു. വഴികാട്ടുന്ന വത്കാ ലത്തെ ഋഷി കവികളുടെ വചോരശ്മികളിലെ സപ്തവര്‍ണങ്ങള്‍ കൊണ്ട്…
മലയാളത്തിന്റെ പ്രിയകവിതകള്‍ ഒ.വി ഉഷ കാല്പനികഭാവത്തിന്റെ ചാരുത നിറഞ്ഞ കാവ്യസമാഹാരം. ആദ്ധ്യാത്മികചിന്തയും ജീവിതത്തിന്റെ പൊരുളും പ്രണയത്തിന്റെ വിസ്മയഭാവങ്ങളും നിറഞ്ഞ ഗൂഢസ്മിതങ്ങള്‍. ഒറ്റച്ചുവടിന്റെ ധ്യാനവും വസുന്ധരയുടെ തണലും ഗീതസന്ധ്യയും…
Prameeladeviyude Kavithakal

Prameeladeviyude Kavithakal

425.00
പ്രമീളാ ദേവിയുടെ കവിതകള്‍ പ്രമീളദേവി ആത്മാനുഭൂതികള്‍ മുതല്‍ സാമൂഹികജീവിതത്തിലെ വൈരുദ്ധ്യങ്ങളും പെണ്‍ജീവിത സങ്കീര്‍ണതകളും പ്രകൃത്യവബോധവും നിത്യജീവിത സന്ദിഗ്ധതകളും വരെയുള്ള വിപുലമായ അനുഭവവൈവിദ്ധ്യത്തിന്റെ പ്രകാശനമാണ് പ്രമീളാദേവിയുടെ കവിതകള്‍. ആധുനികമായ…
Hridayam Enna Purathram

Hridayam Enna Purathram

120.00
ഹൃദയം എന്ന പുരാവൃത്തം അരുണ്‍ലാല്‍ മൊകേരി വിധൂരതകളെ നേരിടുന്ന ഇടനേരങ്ങളിലൊഴികെ, നെരൂദയിലും മറ്റുമുള്ള അനുരക്തവും ആസക്തവുമായ തരുണകാമുക ശബ്ദമാണ് അരുണ്‍ലാലിന്റെ കവിതകളില്‍. പ്രണയത്തിന്റെ ലിപിമാല കണ്ടെത്തുന്നതുപോലെ അയാള്‍…
Hyacinth

Hyacinth

90.00
Sale!

Hyacinth

90.00
ഹയാ സിന്ത് ജംഷിദ സമീര്‍ രണ്ട് മിഴികളില്‍ നിന്നുത്ഭവിച്ച് രണ്ട് മിഴികളിലേക്ക് ഉത്പതിക്കുന്ന പുഴയുടെ ആഴം തേടുന്നു ജംഷിയുടെ കവിത. പൂക്കാലം മറന്നുവെച്ച ഗുല്‍മോഹറിന്റെ ഇതളുകള്‍ വീണ…
Nakshathra Dhoolikal

Nakshathra Dhoolikal

350.00
നക്ഷത്രധൂളികള്‍ വിസ്മയ മോഹന്‍ലാല്‍ പരിഭാഷ: റോസ് മേരി ഒറ്റ നിമിഷത്തില്‍ മിന്നിപ്പൊലിയുന്ന അനുഭൂതികള്‍ -അവ വാക്കുകളായും ചിത്രങ്ങളായും രൂപപ്പെടുന്നു.അവയ്ക്ക് ജാപ്പനീസ് ഹൈക്കുപോലെ കാവ്യരൂപം കൈവരുന്നു. അതില്‍ ഗന്ധങ്ങളും…
Husnul Jamal

Husnul Jamal

75.00
ഹുസ്‌നുല്‍ ജമാല്‍ ഡി വിനയചന്ദ്രന്‍ 1974-'75 കാലത്ത് മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ പഠിപ്പിക്കുന്ന എനിക്ക് ഒരു വിദ്യാര്‍ഥി കൗതുകത്തോടെ ഒരു ഗ്രന്ഥം തരുന്നു. ഹുസ്നുല്‍ ജമാല്‍ എന്ന…
SMS Biriyani

SMS Biriyani

85.00
എസ്.എം.എസ് ബിരിയാണി വി.എച്ച് നിഷാദ് കഥകളിലൂടെ മലയാളിയുടെ മനസ്സില്‍ ഇടംനേടിയ വി.എച്ച് നിഷാദിന്റെ പരീക്ഷണകൗതുകം കവിതയിലേക്കുമെത്തിയിരിക്കുന്നു. തന്റെ കുറുങ്കഥകളുടെ മറ്റൊരു കൈവഴിയായിട്ടുവേണം ഇതിനെയും കാണാന്‍. രണ്ടിന്റെയും ജനിതകം…
Ma Nishada Manassu Karayunnu

Ma Nishada Manassu Karayunnu

160.00
മാനിഷാദ! മനസ്സ് കരയുന്നു കണിയാപുരം രാമചന്ദ്രന്‍ കണിയാപുരം രാമചന്ദ്രന്റെ ഗാനങ്ങള്‍, കവിതകള്‍ സാംസ്‌കാരിക കേരളത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കിയ കവിയും ഗാനരചയിതാവും വാഗ്മിയുമായിരുന്ന കണിയാപുരത്തിന്റെ രചനകള്‍. 'എനിക്കു മരണമില്ല,…
Rithukalude Abhicharakaran

Rithukalude Abhicharakaran

113.00
ഋതുക്കളുടെ ആഭിചാരക്കാരന്‍ ബഹിയ ഒരു കവി, സമൂഹ ചേതനയില്‍ അലിഞ്ഞു ചേരുമ്പോഴാണ് നല്ല കവിതകള്‍ പിറവിയെടുക്കുക. ജീവിത മരുഭൂമിയില്‍ വന്നു വീഴുന്ന അമൃതവര്‍ഷമാണ് കവിത. ജീവിതയാത്രയില്‍ നേടിയ…
Osyathinte Avakashikal

Osyathinte Avakashikal

155.00
ഒസ്യത്തിന്റെ അവകാശികള്‍ സുഹ്‌റ പടുപ്പുര കനല്‍ അണയാത്ത കനല്‍പക്ഷിയുടെ ചിറകുകള്‍ തുന്നിച്ചേര്‍ക്കുയാണ് ഭൂമിയിലെ ഒസ്യത്തിന്റെ അവകാശികള്‍. അകാലത്തില്‍ പൊഴിഞ്ഞുപോയ സുഹ്‌റ പടുപ്പുര എന്ന എഴുത്തുകാരിയുടെ ഭൂമിയില്‍ ബാക്കിവെച്ച…
മൗനം പൂണര്‍ന്ന ശലഭച്ചിറകുകള്‍ ഫര്‍സാന സി വേദനകളുടെ സമാഹാരമാണ് തന്റെ ജീവിതമെന്ന് ചിലപ്പോഴെങ്കിലും അവള്‍ ഓര്‍ക്കാതിരുന്നില്ല. നിരന്തരമായ വേദനകള്‍ തന്ന് നിയതി തന്നെ സമ്മാനിതയാക്കുന്നു. ഇരുണ്ട് ചൂഴ്ന്ന…
Ente Kavithakal

Ente Kavithakal

110.00
എന്റെ കവിതകള്‍ ശബ്‌നം അലി പെണ്‍നോട്ടങ്ങളില്‍, പെണ്‍യാഥാര്‍ഥ്യങ്ങളില്‍, പെണ്‍ഭാവനകളില്‍, പെണ്ണനുഭവങ്ങളില്‍ ഉടലെടുക്കുന്ന പെണ്ണിന്റെ കവിതകള്‍. ഇവയുടെ ആഘാതശേഷി അസാധാരണമായ വിധത്തില്‍ ഭയാനകമാണ്. പെണ്ണെഴുത്തിന്റെ അരിവാള്‍ മൂര്‍ച്ച പുലര്‍ത്തുന്ന…
Sravinte Chirakulla Pennu

Sravinte Chirakulla Pennu

165.00
സ്രാവിന്റെ ചിലകുള്ള പെണ്ണ് പോള്‍ സണ്ണി കടലോരത്തും മലയോരത്തുമുള്ള ജനങ്ങളുടെ മാതൃഭാഷയെ മലയാളലിപി ഉപയോഗിച്ചു വരച്ചെടുക്കുമ്പോള്‍ കുറേയേറെ കുങ്കുമത്തരികള്‍ നഷ്ടപ്പെടും. ബാക്കിയുള്ളവപോലും അതീവ സുന്ദരമാണെന്നിരിക്കെ നഷ്ടമൊഴികളെക്കുറിച്ച് വേദനപ്പെട്ടു…
Aakasapparavakal

Aakasapparavakal

170.00
ആകാശപ്പറവകള്‍ രബീന്ദ്രനാഥ ടാഗോര്‍ പരിഭാഷ: വി.ആര്‍. സുധീഷ് ഹൈക്കു പ്രണയകവിതകളും സൂക്തങ്ങളും പ്രപഞ്ചം പ്രണയിക്കു മുന്നില്‍ അപാരതയുടെ മുഖപടം അഴിച്ചുവെച്ച് ഏകഗാനംപോലെ വിനീതപ്രണാമമാകുന്നു! ഈ കവിതകളുടെ മൂലരൂപം…
ചവേലാട്ച്ചികള്‍ തച്ചുടക്കുന്ന മൗനങ്ങള്‍ എം സിദ്ധീഖ് പുതുകവികളില്‍ ശ്രദ്ധ അര്‍ഹിക്കുന്ന എം സിദ്ദീഖ് കവിത വാക്കുകള്‍ക്കിടയില്‍ വീണുകിടക്കുന്ന മനുഷ്യരെ തേടുയുള്ള യാത്രയാണ്. ചവേലാട്ച്ചികള്‍ തച്ചുടക്കുന്ന മൗനങ്ങള്‍ എന്ന…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.