Vishnupuranam
വിഷ്ണുപുരാണം
(ഗദ്യ സംഗ്രഹം)
പ്രൊഫ. ടി. പി. സുധാകരന്
ഭക്തിപ്രസ്ഥാനത്തിനും ശൈവ-വൈഷ്ണവ സമന്വയത്തിനും മുമ്പ് രചിക്കപ്പെട്ടതെന്നു കരു തുന്ന വിഷ്ണുപുരാണം ഏറ്റവും ദൈര്‍ഘ്യമേറിയ കൃതിയാണ്. 23,000 ത്തിലധികം ശ്ലോകങ്ങളും 126 അദ്ധ്യായങ്ങളുമുള്ള ഈ കൃതി സംസ്കൃത ഭാഷയിലാണ് രചിക്കപ്പെട്ടത്. മൂലകൃതിയുടെ ഏഴാ യിരത്തോളം ശ്ലോകങ്ങളേ കണ്ടെടുക്കാനായിട്ടു ള്ളു. പരാശരമഹര്ഷി ശിഷ്യനായ മൈത്രേയന് ഉപ ദേശിച്ചു കൊടുത്തതാണു ഈ പുരാണം എന്നാണ് വിശ്വാസം. ആറ് അംഗങ്ങളായി തിരിച്ചിരിക്കുന്ന ഈ കൃതി കാലസ്വരൂപവും സൃഷ്ടിയുടെ ഉ ത്തിയും മുതല്‍ ഭൂമിയുടെ ഒമ്പതു ഖണ്ഡങ്ങളെ വര്‍ണ്ണിക്കുന്നതാണ്. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, ജ്യോതിഷചകം, നവഗ്രഹങ്ങള്‍, മന്വന്തരങ്ങള്‍, വേദശാഖകള്‍, ഗൃഹസ്ഥധര്‍മ്മം, ശ്രാദ്ധവിധി, കൃഷ്ണചരിതം, പ്രളയം, മോക്ഷമാര്‍ഗ്ഗം എന്നിവ യെക്കുറിച്ചാണ്, വിഷ്ണുപുരാണത്തിന്റെ ഗദ്യത്തി ലുള്ള സംഗ്രഹരൂപമാണ് ഈ കൃതി.
₹145.00 ₹130.00