പ്രകൃതിയെ സന്തുലിതമായി നിലനിര്‍ത്തി മുതലാളിത്ത ചൂഷണത്തിന് ബദലായ ഒരു മാതൃകയ്ക്കുവേണ്ടിയുള്ള അനേ്വഷണമാണ് ഇക്കോസോഷ്യലിസം. ഈ രംഗത്തെ പ്രാമാണികരായ വ്യക്തികളുടെ സംഭാവനകളുടെ സമാഹാരം. ഇക്കോസോഷ്യലിസത്തെപ്പറ്റി മനസിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഒരു കൈപ്പുസ്തകമായി ഉപയോഗിക്കാന്‍ ഈ കൃതി സഹായകരമാകും.