പ്രണയത്തിന്റെയും ലൈംഗികതയുടെയും മന:ശാസ്ത്രം സിഗ്മണ്ട് ഫ്രോയിഡ് പരിഭാഷ: എ. എസ്. അയ്യങ് ലൈംഗികതയുടെയും പ്രണയത്തിന്റെയും മനഃശാസ്ത്ര വിശകലനങ്ങളുടെ വേറിട്ടതും വിവിധങ്ങളുമായ സൂക്ഷ്മതലങ്ങളിലേക്ക് സഞ്ചരിക്കുന്ന ആധികാരികമായ ഗ്രന്ഥം. സ്ത്രീയിലും…
ലൈംഗികതയുടെയും പ്രണയത്തിന്റെയും മനഃശാസ്ത്ര വിശകലനങ്ങളുടെ വേറിട്ടതും വിവിധങ്ങളുമായ സൂക്ഷ്മതലങ്ങളിലേക്ക് സഞ്ചരിക്കുന്ന ആധികാരികമായ ഗ്രന്ഥം. സ്ത്രീയിലും പുരുഷനിലും എന്നും
നിലകൊള്ളുന്ന മനസ്സിന്റെയും ശരീരത്തിന്റെയും നിഗൂഢതകളെ ചികഞ്ഞെടുക്കുകയാണ് ഫായ്ഡ്.
പുന്നപ്ര-വയലാര്‍ സമരചരിത്രത്തിന് ഉജ്വലമായ ഒരു താളു കൂടി. പുന്നപ്ര മുതല്‍ വയലാര്‍ മേനാശ്ശേരി വരെയുള്ള വിപ്ലവമണ്ണിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു മഹത്തായ കൃതി. ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു…
പുന്നപ്ര-വയലാര്‍ സമരചരിത്രത്തിന് ഉജ്വലമായ ഒരു താളു കൂടി. പുന്നപ്ര മുതല്‍ വയലാര്‍ മേനാശ്ശേരി വരെയുള്ള വിപ്ലവമണ്ണിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു മഹത്തായ കൃതി. ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു മുതല്‍ക്കൂട്ട്.