Shopping cart

show blocks helper

Sort by

View
ഇബ്‌നു ബത്തൂത്തയുടെ ലോക യാത്രകള്‍ ഇ.പി പവിത്രന്‍ ഇബ്നു ബത്തൂത്തയുടെ 'റിഹ്ല'യുടെ സ്വതന്ത്ര പുനരാവിഷ്‌കാരം അദൃശ്യനഗരങ്ങളെ, കാലത്തിന്റെയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭൂമികകളെ വരുംകാല അന്വേഷകര്‍ക്കായി ദൃശ്യപ്പെടുത്തിയ ഇബ്നു…
Velichamanyonyam

Velichamanyonyam

260.00
വെളിച്ച മന്യോനം അജയ് പി മങ്ങാട്ട് പുസ്തകങ്ങള്‍ക്കുള്ളിലെ കാലത്തിലൂടെ ഒരാള്‍ തന്റെ ആന്തരിക ലോകത്തു നടത്തുന്ന യാത്രകള്‍ എഴുതുകയാണ് ഈ പുസ്തകം. കഥയും കവിതയും കലര്‍ന്നൊഴുകുന്ന പുഴയില്‍…
Sierra Leonile Vajravyaapaari

Sierra Leonile Vajravyaapaari

270.00
സിയെറാലിയോണിലെ വജ്രവ്യാപാരി ഭാസ്‌കര്‍ ചിരിപ്പിക്കുകയും കരയിക്കുകയും ഭീതി പകരുകയും ഒപ്പം കരുണാര്‍ദ്രവും സാധാരണവുമായ ഒരുപിടി ജീ വിതാനുഭങ്ങളിലൂടെയുള്ള ഒരു റോളര്‍ കോസ്റ്റര്‍ യാത്ര യാണ് ഈ സമാഹാരം…
Charithra Bhoomikaliloode

Charithra Bhoomikaliloode

153.00
ചരിത്ര ഭൂമികളിലൂടെ മൊയ്തു കിഴിശ്ശേരി സാഹസിക യാത്രകളിലൂടെ ശ്രദ്ധേയനായ ഒരു സഞ്ചാരിയുടെ ചരിത്ര പ്രാധാന്യമുള്ള കൃതി. ഖുര്‍ആനില്‍ പരാമര്‍ശിച്ച സ്ഥലങ്ങളും പ്രവാചകന്മാരുടെ ജന്മനാടും പൂര്‍വ്വസൂരികളുടെ സ്മരണകളും മേളിക്കുന്ന…
Silicon Valiyile Visheshangal

Silicon Valiyile Visheshangal

198.00
സിലിക്കണ്‍ വാലിയിലെ വിശേഷങ്ങള്‍ പ്രകാശന്‍ ചുനങ്ങാട് പതിവു നടത്തത്തിനു പോകുമ്പോഴും, കൊമേഴ്ഷ്യല്‍ സെന്ററുകളില്‍ ചുറ്റിത്തിരിയുമ്പോഴും, യാത്രാവേളകളിലും, കിട്ടുന്ന എല്ലാ അവസരങ്ങളിലും, ഞാന്‍ കണ്ണു തുറന്നുപിടിച്ചു. കാതു തുറന്നുവെച്ചു.…
ഇന്തോനേഷ്യ ക്ഷേത്രസമൃദ്ധമായ മുസ്ലിം രാജ്യം ഡോ. കെ.ടി ജലീല്‍ പരസ്പരം ബഹുമാനിച്ചും ആദരിച്ചും സ്നേഹിച്ചും എങ്ങനെ ജീവിക്കാമെന്ന് ലോകത്തെ പഠിപ്പിച്ച രാജ്യങ്ങളാണ് ഇന്ത്യയും ഇന്തോനേഷ്യയും. ഇന്ത്യയില്‍ പക്ഷേ,…
Kadalshankhukal Venmeghangal

Kadalshankhukal Venmeghangal

180.00
കടല്‍ ശംഖുകള്‍ വെണ്‍ മേഘങ്ങള്‍ മധു ഇറവങ്കര ധനുഷ്‌കോടി-ഗോവ-തസ്രാക്ക് യാത്രകള്‍ യാത്രകള്‍ കണ്ടെത്തലും പുതുക്കലുമാണ്. സ്ഥലരാശിയുടെ ചുറ്റുവട്ടം ഭേദിച്ച്, ഭൂതവര്‍ത്തമാനങ്ങളില്‍ വിടര്‍ന്നുവിടര്‍ന്ന്, ചില സഞ്ചാരപഥങ്ങള്‍ ഗഗനവിസ്താരം നേടുന്നു.…
Bukhara Suzani

Bukhara Suzani

195.00
ബുഖാറ സുസാനി ഒരു മധ്യേഷന്‍ കഥ അഡ്വ. മുഹമ്മദ് ശംവീല്‍നൂറാനി അസ്സഖാഫി സൂസാന്‍ എന്ന പേര്‍ഷ്യന്‍ പദത്തിന്റെ അര്‍ത്ഥം സൂചി എന്നാണ്. സൂസാനി എന്നാല്‍ സൂചിയാല്‍ നിര്‍മ്മിതമായ…
Sreelankayanam

Sreelankayanam

215.00
ശ്രീലങ്കായനം പ്രസീത മനോജ് ശ്രീലങ്കയെന്ന ദേശത്തെ സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്ന യാത്രാനുഭവം ശ്രീലങ്കയെന്ന രാജ്യത്തെ അടുത്തറിയാനാണ് ഈ കൃതിയിലൂടെ എഴുത്തുകാരി ശ്രമിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് കൊളംബോ മുതല്‍…
Pameyude Nattil

Pameyude Nattil

125.00
പാമെയുടെ നാട്ടില്‍ എ.കെ രമേശ് പ്രാചീനസംസ്‌കൃതിയുടെ ശേഷിപ്പുകളും ആധുനിക യൂറോപ്പിന്റെ മായാഭാവങ്ങളും ഇരുമുഖമായി പ്രദര്‍ശിപ്പി ക്കുന്ന ഗ്രീസിലെ കാഴ്ചകള്‍. സംഗീതവും നൃത്തവും ലഹരിയും നിറയുന്ന നഗരക്കാഴ്ചകള്‍ സന്ദര്‍ശകര്‍ക്കായി…
Saphalamee Chardhaam Yathra

Saphalamee Chardhaam Yathra

170.00
സഫലമീ ചാര്‍ധാം യാത്ര എസ്സ്. മോഹന്‍ ലോകത്തില്‍ ഒരു സംസ്‌കാരത്തിനും അവകാശപ്പെടാന്‍ കഴിയാത്ത, മറ്റൊരു സംസ്‌കാരത്തിനും പകര്‍ത്തിയെഴുതാനാവാത്ത, സ്വന്തമായി അസ്തിത്വം പേറുന്ന ഒരു സംസ്‌കൃതിയാണ് ഭാരതത്തിന്റേത്. 'സഫലമീ…
ആമ്പര്‍ തീരങ്ങളും ബാള്‍ട്ടിക് വര്‍ത്തമാനങ്ങളും സോവിയറ്റ് അനന്തര ദേശങ്ങളുടെയും മനുഷ്യരുടെയും ഒരു യാത്രാരേഖ ഡോ. അമല്‍ പുല്ലാര്‍ക്കാട്ട് ''ബാള്‍ട്ടിക് സമൂഹങ്ങളുടെ ചരിത്രത്തില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്ന വൈരുധ്യങ്ങളെത്തന്നെയാണ്…
Thapovanayathra

Thapovanayathra

144.00
തപോവനയാത്ര സക്കറിയ തണുപ്പ് എന്റെ ശരീരത്തെ പന്തുതട്ടുന്നു. പക്ഷേ, താഴ്വരയെ വലയംചെയ്യുന്ന നിലാവില്‍പ്പൊതിഞ്ഞ പ്രശാന്തി പേരില്ലാത്ത ഒരു ആനന്ദത്തിലേക്ക് നമ്മെ അപ്പൂപ്പന്‍താടിയെപ്പോലെ പറത്തിയുയര്‍ത്തുന്നു. കണ്ണുകള്‍ മാനത്തേക്കു തിരിക്കുമ്പോള്‍…
കര്‍ണാടകയുടെ പടിഞ്ഞാറന്‍ തീരങ്ങളിലൂടെ ഹരി ചിറ്റക്കാടന്‍ കൃഷ്ണഭക്തി കീര്‍ത്തനശ്രുതി ചേര്‍ക്കുന്ന ക്ഷേത്രനഗരിയെന്ന പുണ്യഖ്യാതിക്കുമപ്പുറം തിരയും തീരങ്ങളും കൊണ്ട് സഞ്ചാരികളെ മോഹിതരാക്കുന്ന ഉഡുപ്പി. വിദ്യയുടെയും കലയുടെയും നിത്യോപാസകരെ ദേവീസാന്നിധ്യവും…
The City With A Dual Face

The City With A Dual Face

160.00
The City With A Dual Face BENYAMIN A Socio-Cultural Travelogue on Karachi City This travelogue is a key to unlocking…
Budha Neeyenne Ariyunnuvo

Budha Neeyenne Ariyunnuvo

250.00
ബുദ്ധാ നീയെന്നെ അറിയുന്നുവോ കെ.ആര്‍ അജയന്‍ സിദ്ധാര്‍ഥ ഗൗതമന്റെ ജന്മഭൂമിയായ ലുംബിനി മുതല്‍ ബോധ്ഗയ വരെ ഒരു ചോദ്യവുമായി നടത്തിയ യാത്ര. 'ബുദ്ധാ നീയെന്നെ അറിയുന്നുവോ' എന്ന…
ഒരു കപ്പല്‍പ്പാടകലെ ക്യാപ്റ്റന്‍ ഗോവിന്ദന്‍ നാവികന്റെ സമുദ്രാനുഭവക്കുറിപ്പുകള്‍. ചുരുങ്ങിയ വൃത്തത്തിലോ വലിയ ലോകത്തോ ഒക്കെ നിരന്തരം യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ട ആളാണ് മനുഷ്യന്‍. ക്യാപ്റ്റന്‍ ഗോവിന്ദന്റേത് സമുദ്രങ്ങളുടെയും…
Olivemarathanalil

Olivemarathanalil

160.00
ഒലീവ് മരത്തണലില്‍ ദൈവത്തിന്റെ കയ്യൊപ്പുപതിഞ്ഞ ജോര്‍ദാനിലൂടെ ഒരു സഞ്ചാരം രമേഷ് ശങ്കരന്‍ 'ഒലീവ് മരത്തണലി'ലൂടെ സഞ്ചരിക്കവെ അറബിക്കഥകളിലും, ആയിരത്തൊന്ന് രാവുകളിലും, അശാന്തിയുടെ യുദ്ധപുസ്തകങ്ങളിലും നിന്ന് വായിച്ചറിഞ്ഞ ദേശങ്ങളെ…
ഏക്‌ല ചലോ രേ രാധാകൃഷണന്‍ ചെറുവല്ലി ബംഗാളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു യാത്രികന്റെ ചങ്കിലേക്ക് വന്നുവീഴുന്ന കനലുകളാണ് വിഭജനത്തിന്റെ വേര്‍പാടുകളും വേദനകളും. വിട്ടുപോന്ന ഇടത്തെപ്പറ്റിയുള്ള വിങ്ങുന്ന ഓര്‍മ്മകള്‍ പലരുടേയും…
Uppupadathe Chandrodhayam

Uppupadathe Chandrodhayam

180.00
ഉപ്പുപാടത്തെ ചന്ദ്രോദയം ഡോ. കെ.ടി ജലീല്‍ കെ ടി ജലീല്‍ തന്റെ യാത്രകളില്‍ തേടുന്നത് വിഭിന്നതകള്‍ കൊഴിഞ്ഞുപോയി ഒന്നായിത്തീരുന്ന മനുഷ്യസ്വത്വങ്ങളെയാണ്. ഏതോ അദൃശ്യമായ ചരടില്‍ കണ്ണി ചേര്‍ക്കപ്പെടുന്ന…
Madhu Nairude Yathrakal

Madhu Nairude Yathrakal

1,615.00
മധുനായരുടെ യാത്രകള്‍ മധു എസ് നായര്‍ മധുനായരുടെ 29 യാത്രാവിവരണങ്ങള്‍ ഒന്നിച്ചുചേര്‍ത്ത ഈ ഭീമന്‍ഗ്രന്ഥം എല്ലാവിധത്തിലും എന്നെ അതിശയിപ്പിക്കുന്നു. ഇത്തരമൊരു ബൃഹദ് യാത്രാപുസ്തകം ഇതുവരെ മലയാള സാഹിത്യത്തില്‍…
Pathalakkarandi

Pathalakkarandi

305.00
പാതാളക്കരണ്ടി പ്രേംചന്ദ് ഓര്‍മ്മയുടെ പാതാളങ്ങളില്‍ അടക്കം ചെയ്ത 'പണ്ടോറയുടെ പെട്ടികള്‍' ഓരോരുത്തര്‍ക്കുമുണ്ടാകും. അതുപോലെ ഓരോ ചരിത്രകാലത്തിലുമുണ്ടാകും കുഴിച്ചുമൂടപ്പെട്ട ഓര്‍മ്മജീവിതങ്ങളുടെ ആരാലും കേള്‍ക്കപ്പെടാത്ത വേദനകള്‍. ഓര്‍മ്മപ്പെടല്‍ ഒരന്ധസാധ്യതയാണ്. തെളിയാം,…
Aamcho Bastar

Aamcho Bastar

470.00
ആംചൊ ബസ്തര്‍ നന്ദിനി മേനോന്‍ ഭാരതത്തിലെ ഏറ്റവും വലിയ ആദിവാസിമേഖലയിലൂടെയുള്ള യാത്ര ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ വിവരണം. ഭാരതീയപുരാണങ്ങളില്‍…
Yurume

Yurume

100.00
യുറുമേ നടക്കുന്നു ഇമാദ് അമീന്‍ വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം കാഴ്ചകള്‍ കൊണ്ടായാലും രുചികള്‍ കൊണ്ടായാലും സംസ്‌കാരം കൊണ്ടായാലും വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ആയി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.