Sale!
,

Oru Nagarathinte Thakarnna Hrudayathil

Original price was: 10.40$.Current price is: 9.36$.

ഒരു നഗരത്തിന്റെ
തകര്‍ന്ന ഹൃദയത്തില്‍

മങ്ങാട് രത്‌നാകരന്‍

“യാത്ര നിങ്ങളെ ആദ്യം നിശ്ശബ്ദനാക്കും, പിന്നെയൊരു കഥ പറച്ചിലുകാരനാക്കും.” ഇബ്നു ബത്തൂത്തയുടെ ഈ വിസ്‌മയമാണ് മാങ്ങാട് രത്നാകരൻ ഈ യാത്രകൾ പകരുന്നത്. പല നാടുകളിൽ, ചരിത്രത്തിന്‍റെയും സംഗീതത്തിന്‍റെയും ആശയങ്ങളുടെയും വായനയുടെയും അനുഭവങ്ങളായി അവ പടരുന്നു. അവയിൽ മനുഷ്യാവസ്ഥകൾ സ്പ‌ന്ദിക്കുന്നു. കാണാൻ തീരുമാനിച്ചതു കാണുന്ന വിനോദസഞ്ചാരിയുടെ കണ്ണല്ല, കാണുന്നതു കാണുന്ന സഞ്ചാരിയുടെ കണ്ണാണ് ഈ യാത്രികന്‍റേത്. ഹംപി, തഞ്ചാവൂർ, ആഗ്ര, ലണ്ടൻ, പെട്ര, വൂഡ്സ്റ്റോക്ക്. കംബോഡിയ, ഈജിപ്ത‌് തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകൾ.

കവിതയും യാത്രയും ഒരേ കരുത്തിൽ പ്രവർത്തിക്കുന്ന ജനിതകഘടനയാണ് മാങ്ങാട് രത്നാകരന്‍റെ സർഗ്ഗാത്മകതയ്ക്കുള്ളതെന്നു തോന്നാറുണ്ട്. രത്നാകരന്‍റെ  കവിതയിൽ യാത്രയും യാത്രയിൽ കവിതയും കലരുന്നു. – കെ. ജി. എസ്.

- +
Guaranteed Safe Checkout
Shopping Cart
Oru Nagarathinte Thakarnna HrudayathilOru Nagarathinte Thakarnna Hrudayathil
Original price was: 10.40$.Current price is: 9.36$.
- +
Scroll to Top