Shopping cart

show blocks helper

Sort by

View
Murivettavarute Pathakal

Murivettavarute Pathakal

200.00
മുറിവേറ്റവരുടെ പാതകള്‍ ഹരിത സാവിത്രി എന്റെ യുറോപ്യന്‍ രേഖാചിത്രങ്ങള്‍ യൂറോപ്പിന്റെ അജ്ഞാതമായ ദേശങ്ങളിലെ ലാവണ്ടറുകള്‍ പൂത്തുനില്‍ക്കുന്ന ഗ്രാമവഴികളിലൂടെ യാത്ര പോകുന്ന ഹരിത സാവിത്രിയുടെ ഈ പുസ്തകം മലയാള…
ലോകപ്രസിദ്ധനായ ചിത്രകാരൻ മൈക്കലാഞ്ജലോയുടെ നാട്ടിലൂടെ ഒരു യാത്ര. കലാസ്വാദകരും കലാകാരന്മാരും നിർബന്ധമായും കണ്ടിരിക്കേണ്ട ഫ്ലോറെൻസ് നഗരം. മറക്കാനാവാത്ത സഞ്ചാരാനുഭവങ്ങൾ
യാത്ര അറിവും അന്വേഷണവും ആനന്ദവുമാക്കി മാറ്റിയ ഒരു സഞ്ചാരി യുടെ മനസ്സ് ഈ പുസ്തകത്തിലുടനീളമുണ്ട്.വായിക്കുന്നവരെയും ആഖ്യാനാലാവണ്യവും ഈ കൃതിക്കുണ്ട്.
വളരെക്കാലംകഴിച്ചു കൂട്ടിയ ഗൾഫ് നഗരത്തിലേക്ക് വർഷങ്ങൾക്ക് ശേഷം ചെല്ലുമ്പോൾ ഉണ്ടാകുന്ന ഒരാളുടെ മനോവികാരങ്ങൾ രേഖപ്പെടുത്തുന്ന കൃതിയാണ് മരുഭൂമിയിലെ ഒറ്റമരം. കാലത്തിന്റെ മാറ്റം രേഖപ്പെടുത്തുന്നത് രാജ്യത്തിൻറെ മാറിയ കാഴ്ചകളിലൂടെയാണ്.…
ശാന്തസാഗരതീരങ്ങളും ഹരിതവനങ്ങളും ഡോള്‍ഫിനുകള്‍ കുതിച്ചുചാടുന്ന കടലിടുക്കുകളും നിറഞ്ഞ കാനഡയുടെ അസ്തമിക്കാത്ത പകലുകള്‍. ലോകവിസ്മയമായ നയാഗ്ര വെള്ളച്ചാട്ടം. വെള്ളത്താല്‍ ചുറ്റപ്പെട്ട വിക്ടോറിയയുടെ കാഴ്ചകള്‍. ഉറങ്ങാതിരിക്കുന്ന തെരുവുകള്‍. മലര്‍വനികളുടെ വഴിനിരകളിലൂടെയും…
മഹാക്ഷേത്രങ്ങളിലൂടെ’ ഒരു തീര്ത്ഥാടകന്റെ അനുഭവക്കുറിപ്പുകളാണ്. ക്ഷേത്രോത്പത്തി ചരിതങ്ങളെയും ആദ്ധ്യാത്മിക മാഹാത്മ്യങ്ങളെയും അനാവരണം ചെയ്യുന്ന തോടൊപ്പം ക്ഷേത്രസന്ദര്ശനവേളകളില് ഭക്തസഹസ്രങ്ങള് അനുഭവിക്കുന്ന കഷ്ടപ്പാടുകളെ ഗ്രന്ഥകാരന് ഈ തീര്ത്ഥാടകക്കുറിപ്പുകളിലൂടെ എടുത്തുകാട്ടുന്നു
Lankadarsanam

Lankadarsanam

150.00
ശ്രീ ലങ്കയുടെ സാംസ്കാരിക സവിശേഷ്തകളും രാഷ്ട്രീയ ചരിത്രവും പുരാണങ്ങളും തത്വ ദർശനങ്ങ‌ളുമായി ആദ്വീപിന്റെ ധമനികളിലൂടെ സഞ്ചാരിയായി നിറഞ്ഞതിന്റെ സക്ഷ്യമാണ് ഈ പുസ്തകം. കാണ്ഡി, അനുരാധാപുരം, പോളോ നാറുവ,…
Kizhakkum Padinjarum

Kizhakkum Padinjarum

185.00
കിഴക്കും പടിഞ്ഞാറും യാത്രകളുടെ പുസ്തകം സച്ചിദാനന്ദന്‍ ബുദ്ധന്‍ തിരസ്‌കൃതനായ ചൈനയെക്കുറിച്ച് മനസ്താപം; ക്രൈസ്തവനായി റഷ്യയില്‍ പുനര്‍ജ്ജനിക്കുന്ന പുഷ്‌കിന്‍ എന്ന മഹാകവിയെക്കുറിച്ച് അമ്പരിപ്പ് ; ഇറ്റലിയെത്തുമ്പോള്‍ അന്തോണിയോ ഗ്രാംഷിയുടെ…
രുദ്രാക്ഷമാലയും ബാവുൾ വേഷവും അണിഞ്ഞുനിന്ന ബദരീനാഥിലെ പൗർണമിരാത്രിയിൽ നിർവൃതികൊണ്ടും, പാതി വായ തുറന്നുപിടിച്ചു കുതിരകളുടെ നിസ്സഹായതയിൽനിന്നുയരുന്ന ചാണക മൂത്രഗന്ധങ്ങൾ നിശ്വസിച്ചും, ഗോപാലകന്റെ ഓറഞ്ചുനിറമുള്ള തലപ്പാവ് മലനിരകളിലൂടെ ഒരു…
ബംഗാൾ നിബിഢവന പ്രദേശങ്ങളിലൂടെയുള്ള ഒരു സഞ്ചാരാനുഭവമാണ് ഈ പുസ്തകം. താഴവരങ്ങളിൽ നിന്ന് നോക്കുമ്പോൾ,അംബരചുംബികളായ പർവതങ്ങൾ. പക്ഷെ, പർവ്വതസാനുക്കളിലെത്തുമ്പോൾ അവ അത്യപൂർവമായ നിബിഡ വനങ്ങളാണ്. സാലവൃക്ഷങ്ങൾ, പൗർണ്ണ മിയുടെ…
പ്രകൃതി ഒരു സംഗീതമായി ബിഭൂതിഭൂഷന്റെ എല്ലാ കൃതികളിലും നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ ഈ കൃതി കാനനലഹരിയിൽ ഉന്മാദിതനായ ഒരു എഴുത്തുക്കാരന്റെതാണ്. കാടേ കഥ പറയൂ എന്ന ഈ പ്രകൃതി…
ഹൃദയത്തിന്റെ അകത്തളങ്ങളിലേക്ക് സംഗീതമായി ഹിമാലയം ഒഴുകിയെത്തിയ നിമിഷങ്ങളില്ഏകാകിയായി നടത്തിയ സഞ്ചാരഗാഥ യാണ്ഹിമാലയ രാഗങ്ങള്പ്രകൃതിയെന്ന ലോകതാളം സഞ്ചാരിയാവുന്നവന്റെ ആത്മാവിലെ ഏകതാളവുമായി മേളിക്കുന്നത് ഭാരതീയ മനസ്സിലെആത്മീയൗന്ന്യത്ത്യമായ ഹിമാലയത്തില്വച്ചത്രെ. കേദര്-ബദരി യാത്രയും,…
ഹരിദ്വാർ, ഹൃഷികേശ് , കാശി,പുരി ,കൊണാർക്ക്‌ മാർഗ്ഗേണ കേരളത്തിലേക്ക് തിരിച്ചെത്തുന്നതിനിടയിലുള്ള ഭാരത്ദർശൻ യാത്രയുടെ കഴ്ച്ചാനുഭവങ്ങൾ, വിവിധ ഭൂപ്രദേശങ്ങൾ, സാംസ്കാരിക പകർച്ചകൾ, വ്യത്യസ്ത വേഷപ്രകൃതങ്ങളിലെ മനുഷ്യർ എന്നിങ്ങനെ തീവണ്ടിയിലൂടെ…
Goureesankaram

Goureesankaram

225.00
സംഘർഷഭരിതമായ അറബ് ഭൂപടങ്ങളിൽ ലിബിയയും വെടിമരുന്നുകളുടെ ഗന്ധങ്ങളിൽ അലിഞ്ഞുപോയിരുന്നു. .ഗദ്ദാഫിയുടെ ലിബിയയിൽ 14 വർഷം കുടുംബസമേതം ജീവിച്ച സൈക്കോയുടെ കുറിപ്പുകൾക്ക് ചരിത്രപ്രാധാന്യമുണ്ട്. “ലിബിയയെപ്പറ്റി മലയാളത്തിൽ മറ്റൊരു ഗ്രൻഥം…
രണ്ട് വ്യത്യസ്ത മേഖലകളിലെ പുകള്‍പെറ്റവര്‍ തമ്മിലുള്ള സംഭാഷണം.ഈ സംഭാഷണം യാത്രയും വിസ്തൃതമായ വായനാനുഭവങ്ങളും ആഴത്തിലുള്ള സാംസ്‌കാരിക വിനിമയവും നിറഞ്ഞതാണ്.അതു തന്നെയാണ് ഈ പുസ്തകത്തിന്റെ കാതല്‍.അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമാരംഗത്ത്…
ലോകം കണ്ടതിൽ വെച്ചേററവും, ജനകീയനായ മാര്പ്പാപ്പ, ഫ്രാന്സിസ് പാപ്പായുടെ ജീവിതത്തിലെ പ്രധാന നാള് വഴികള്. തന്റെ ജീവിതം നീണ്ട ഒരു ദിവ്യബലിയായി കാണുന്ന പാപ്പ. ഓരോ മണല്ത്തരിയിലും…
ഡച്ച് സാമ്രാജ്യത്തിന്റെ ഹൃദയഭൂമിയില്‍ പോയ്മറഞ്ഞ സാംസ്‌കരിക ചരിത്രത്തിന്റെ വഴിവിളക്കുകളും, വഴിയോരക്കാഴ്ചകളുമായി, എമ്പാടും നിറയുന്ന സാംസ്‌കരിക ചരിത്രത്തിന്റെ കാഴ്ചബംഗ്ലാവുകള്‍. കാലഘടങ്ങളുടെ കഥ പറയുന്ന വാന്‍ഗോഗും റംബ്രന്റും മുതല്‍ നൈമിഷികമായ…
ചരിത്രവും ഐതിഹ്യവും സാഹിത്യവും സംഗീതവുമെല്ലാം ഇടകലർന്നു നിൽക്കുന്ന അത്യപൂർവമായ ഒരു യാത്ര ഗ്രന്ഥം. ആൽബർട്ട് കാമുവും സിസിഫസും നാറാണത്തുഭ്രാന്തനുംനോത്രദാം പള്ളിയും മൊണാലിസയുടെ പുഞ്ചിരിയും പാരീസിലെ മ്യൂസിയവുമെല്ലാം നമ്മുക്കു…
ഇത് ഭൂമിയല്ല, ദേവലോകമാണ്.വായനയെ സുഗമമാക്കുന്ന ആഖ്യാനസ്വരത്തിലെ അനുനയ സ്വഭാവം ഈ കൃതിയുടെ വേറിട്ട [ പ്രത്യേകത. ഹിമാലയൻ യാത്ര വിവരണത്തിന്റെ കരുത്തും ശേഷിയും എഴുത്തിന്റെ വിനീതഭാവത്തിലും അണയാതെ…
ഭാരതത്തിന്‍റെ കാഴ്ചകളിലേക്കുള്ള യാത്രാപുസ്തകം. ആദ്യമായി വിമാനത്തില്‍ കയറി ഡല്‍ഹിയിലെത്തിയ അനുഭവം മുതല്‍ തിരിച്ച് കാറില്‍ യാത്ര ചെയ്ത് ആലപ്പുഴയില്‍ തിരിച്ചെത്തുകയും ചെയ്ത എഴുത്തുകാരന്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍…
പണ്ട് കുറ്റവാളികളെ പാർപ്പിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിച്ച കോളനി ഇന്ന് ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായി വികസിച്ച അത്ഭുതകരമായ കഥയാണ് സഞ്ചാരിയായ എ.ക്യു. മഹ്ദിക്ക് പറയാനുള്ളത്. ൧൭വും നൂറ്റാണ്ടു…
പെരുമയാര്‍ന്ന ചൈനാ ജീവിതത്തിന്റെ ബോധിമരത്തണലിലൂടെയുള്ള യാത്രയാണിത് . ഏഷ്യയിലെ സാമ്പത്തികക്രയ വിക്രയങ്ങളുടെ നടുത്തളമായ ഹോങ്കോങ്ങും ശക്തിയുടെയും സമ്പത്തിന്റെയും പവര്‍ഹൗസായ ചൈനയും കാഴ്ചകളുടെ വസന്തമൊരുക്കി നമ്മെ കാത്തു നില്‍ക്കുന്നു…
ഗ്രന്ഥകാരന്റെ ബ്രിട്ടീഷ് യാത്രാനുഭവങ്ങളാണ് ഈ സഞ്ചാര സാഹിത്യത്തിലുള്ളത്. ഷേക്‌സ്പിയർ,വേഡ്സ്‌വർത്ത്, ജോർജ് ബെർണാഡ് ഷാ, വില്യം ബ്ളെയ്ക് , ചാൾസ് ഡാർവിൻ എന്നിവർ സ്‌മൃതി ശേഖരങ്ങളുടെ ഭാഗമായി കടന്നു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.