Fascist Kalathe Basheer
ഫാഷിസ്റ്റ്
കാലത്തെ
ബഷീര്‍
എം. എ.റഹ്മാന്‍
മരണാനന്തരം എനിക്ക് ഗോളങ്ങളായ ഗോളസമൂഹങ്ങള്‍ ഉള്‍കൊള്ളുന്ന മഹാപ്രപഞ്ചങ്ങളെല്ലാം ചുറ്റിക്കറങ്ങണം !
‘സമസ്ത ജീവജാലങ്ങളെയും പോലെ ഞാനും ഒരു ബന്ധസ്ഥന്‍.കൈവിലങ്ങും കാല്‍ച്ചങ്ങലയും എനിക്കുണ്ട്.അദൃശ്യമായത് എല്ലാവര്‍ക്കുമുണ്ട്’
‘മേഘങ്ങളേ! നിങ്ങളുടെ ഘോരഗര്ജ്ജനത്തെക്കാള് എന്നെ തകര്‍ക്കുക ഇടിവാളെ ! നിന്റ്റെ ഉഗ്രമായ തിളക്കത്താല്‍ എന്നെ പിളര്‍ത്തുക’
₹150.00 ₹130.00