Author: Vaikkom Muhammed Basheer
Sale!
Collections, Collections & Selected Works
YA ELAAHEE
Original price was: 18.40$.16.56$Current price is: 16.56$.
യാ ഇലാഹീ
വൈക്കം മുഹമ്മദ് ബഷീര്‍
നര്മ്മമധുരവും ചിന്തോദ്ദീപകവുമായ കഥകളുടെയും ലേഖനങ്ങളുടെയും കവിതകളുടെയും സമാഹാരമാണ് യാ ഇലാഹീ! നിത്യനൂതന തത്വത്തിന്റെ അലൗകികമായ ബഷീര്സ്പര്ശത്താല് ഇതിലെ ഓരോ രചനയും നമ്മെ വിസ്മയ ചിത്തരാക്കുന്നു. മലയാള സാഹിത്യ ത്തിന്റെ വിശ്വവിശാലത ഓരോ മലയാളിയു ടെയും അഭിമാനബോധമാകുന്നു.
| Publishers | |
|---|---|
| Writers |






