Shopping cart

Kelkatha Shabdangal: Pattu Shareeram Jathi

Category:

പാട്ടിന്റെ രാഷ്ട്രീയമാണ് ‘കേൾക്കാത്ത ശബ്ദങ്ങൾ:പാട്ട്, ശരീരം, ജാതി’ എന്ന പുസ്തകത്തിൽ അജിത് കുമാർ എ.എസ് ചർച്ച ചെയ്യുന്നത്. വരേണ്യ ആസ്വാധനത്തിന്റെ തുലാസിലൂടെ മാത്രം സംഗീതത്തെ അളന്ന്, ഒരു ഭാഗത്ത് ശുദ്ധം, ശാസ്ത്രീയം എന്ന് ഗുണപ്പെടുത്തി മഹത്വൽക്കരിക്കുന്നതിനെയും മറുഭാഗത്ത് അശുദ്ധമെന്നും താണതെന്നും പറഞ്ഞ് മാറ്റിനിർത്തുന്നതിനെയും പുസ്തകം വിമർശനാത്മകമായി സമീപിക്കുന്നു. ഇന്റർനെറ്റാനന്തര ടെക്‌നോളജിയുടെ സാധ്യതകൾ സംഗീതത്തിന്റെ നിർമ്മാണം, വിപണനം, ആസ്വാധനം, അധികാരം പോലോത്ത മേഖലകളെ എങ്ങനെ അപനിർമ്മിക്കുന്നു എന്ന നിരീക്ഷണം ഏറെ പ്രാധാനമാണ്. ജാതിയും ലിംഗപരതയും ശരീരത്തിന്റെ രാഷ്ട്രീയവും സംഗീതത്തിന്റെ ഘടനയെയും പ്രവർത്തനത്തെയും എങ്ങനെ എല്ലാം സ്വാധീനിക്കുന്നു എന്ന ചോദ്യവും പുസ്തകം മുന്നോട്ട് വെക്കുന്നു. ഈയൊരർത്ഥത്തിൽ സംഗീതത്തെ, ശബ്ദത്തെ വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ കൃതിയാണ് ‘കേൾക്കാത്ത ശബ്ദങ്ങൾ’.

150.00

Buy Now
  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Kelkatha Shabdangal: Pattu Shareeram Jathi”

Your email address will not be published. Required fields are marked *

Most viewed product

ഹാൽ എൽറോഡ് ഒരു പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ വിസ്മയപ്പുലരി എന്റെ ജീവിതത്തിൽ ഇന്ദ്രജാലം തീർത്തു. – റോബർട്ട് കിയോസാകി, റിച്ച് ഡാഡ് പുവർ ഡാഡ് എന്ന ബെസ്റ്റ് സെല്ലറിന്റെ…
പുരാതന ഇന്ത്യന്‍ നാഗരികതകളെ കുറിച്ചുള്ള ആഴമാര്‍ന്ന പഠനമാണ് വിശ്രുത എ.എല്‍.ബാഷാം ‘ഇന്ത്യ എന്ന വിസ്മയം’ …
ഇതൊരു സിവിൽ സർവീസ്‌ ഉദ്യോഗസ്ഥന്റെ സര്‍വീസ് സ്‌റ്റോറി അല്ല, മറിച്ച് Compassion (അതിനെയെന്താണ് യഥാര്‍ത്ഥത്തില്‍ വിളിക്കേണ്ടത്? ആര്‍ദ്രതയെന്നോ? സഹാനുഭൂതിയെന്നോ) എന്ന ഒരൊറ്റ പ്രമേയത്തില്‍ ചേര്‍ത്തു കെട്ടാനാവുന്ന സംഭവങ്ങളുടെയും…
CHENNAYA

CHENNAYA

150.00 135.00
Sale!

CHENNAYA

150.00 135.00
മറ്റുള്ളവരിൽനിന്നൊക്കെ വ്യത്യസ്തനാണ് ജി. ആർ. ഇന്ദുഗോപൻ. അദ്ദേഹം സ്വീകരിക്കുന്ന കഥാവസ്തുവിലും അത് അവതരിപ്പിക്കുന്ന രീതിയിലും എന്തിന്, ഭാഷയിൽപ്പോലും ഈ വ്യത്യാസം തെളിഞ്ഞുകാണാം. 'ചെന്നായ' എന്ന കഥയെപ്പറ്റി എടുത്തുപറയേണ്ടതാണ്.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.