Publishers |
---|
Sale!
Islam, References
Islam Volume – 2 Karmanushtanangal
Original price was: 25.00$.18.75$Current price is: 18.75$.
ഇസ്‌ലാമിനെ കുറിച്ചുള്ള സമ്പൂര്‍ണ പഠനകോശമാണ് അഞ്ച് വാള്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഇസ്ലാം. ആരാധനാ കര്‍മങ്ങളായ നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയെക്കുറിച്ചുള്ള ഗഹനവും ആധികാരികവുമായ പഠനമാണ് രണ്ടാം വാള്യത്തിലെ ഉള്ളടക്കം. നിയമവിധികളുടെ ഉറവിടത്തെയും ഹദീസിന്‍റെ പ്രാമാണികതയെയും കുറിച്ചുള്ള വിശദമായ ആമുഖം രണ്ടാം വാള്യത്തിന്‍റെ സവിശേഷതയാണ്.