,

Maapilasaahithyavum Muslim Navodhaanavum

2.00$

ക്രിസ്തുവിന് ശേഷം പതിനേഴാം ശതകം തൊട്ട് കേരള മുസ്‌ലിം സാംസ്കാരികതയില്‍ വളര്‍ന്നുകൊണ്ടിരുന്ന അന്തസംഘര്‍ഷങ്ങളുടെ ഒരേകദേശ സ്വഭാവം അതാത് കാലത്തെ മാപ്പിളമാരുടെ സാഹിത്യരചനകളില്‍ നിന്ന് വായിച്ചെടുക്കാനാവും. മാപ്പിള സാമൂഹികതയുടെ നൈതിക സദാചാര കല്പനകളില്‍ സാഹിത്യം ശക്തമായി ഇടപെട്ടതിന്‍റെ ചില രേഖാ ചിത്രങ്ങള്‍ വരച്ചുകാട്ടുകായണ് ശ്രീ ബാലകൃഷ്ണന്‍ വള്ളിക്കുന്നിന്‍റെ ഈ പുസ്തകം.

Guaranteed Safe Checkout
Shopping Cart
Maapilasaahithyavum Muslim Navodhaanavum
2.00$
Scroll to Top