Author: Alankodu Leelakrishnan
Original price was: 4.00$.3.20$Current price is: 3.20$.
വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ സൈബര്‍ലോകമെന്ന യാഥാര്‍ത്ഥ്യത്തെയും ഒരു നൂറുനിലാവുപോലെ മനസ്സില്‍ നിറയുന്ന സ്വപ്‌നങങളെയും പ്രത്യാശകളെയും അതീവ ഹൃദ്യമായി ആവിഷ്‌കരിക്കുന്ന നാല്‍പത്തിയഞ്ച് കവിതകള്‍, അനുബന്ധമായി കവിയുമായുള്ള അഭിമുഖവും.
ആലങ്കോടിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം.
Cyber Nilavu