Sale!

Swargavathil

Original price was: 26.00$.Current price is: 20.80$.

ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്തവര്‍ക്കുവേണ്ടി ജീവിതം ഹോമിക്കുന്ന ഒരു മനുഷ്യന്റെ കഥയാണിത്. ലാഭേച്ഛയില്ലാതെ, സ്‌നേഹംപോലും അന്യമാകുന്ന ഒരു കാലത്ത്, നിസ്വാര്‍ഥതയോടെ, മരിച്ചവന്റെ ശുശ്രൂഷകനും കാവലാളും രക്ഷകനുമാകുന്ന ഒരു മഹാമനുഷ്യന്റെ മഹാമനസ്‌കത വായനക്കാരന്റെ ഹൃദയത്തെ ആര്‍ദ്രമാക്കുന്നു.

മരണത്തിനുമപ്പുറം നിറഞ്ഞുനില്‍ക്കുന്ന സ്‌നേഹമെന്ന മഹാസാഗരത്തിന്റെ അലകളിളകുന്ന നോവല്‍

- +
Category:
Guaranteed Safe Checkout
Shopping Cart
SwargavathilSwargavathil
Original price was: 26.00$.Current price is: 20.80$.
- +
Scroll to Top