Sale!

AAKSASAVISMAYAM

Original price was: 11.00$.Current price is: 9.90$.

ആകാശ
വിസ്മയം

വിനോയ് തോമസ്

വൈകുന്നേരം സ്‌കൂള്‍ബസ്സിന്റെ ഫസ്റ്റ് ട്രിപ്പില്‍ കയറിപ്പോകാനൊരുങ്ങുന്ന ഇന്ദുപോളിനെ കണ്ടപ്പോള്‍ ആകാശൊന്ന് ചിരിച്ചു. അവളും തിരിച്ചങ്ങ് ചിരിച്ചുകൊടുത്തു. ആ ചിരിയില്‍ അവനങ്ങ് ത്രസിച്ചുപോയി. ആ സെക്കന്റുതൊട്ട് അവന്റെ ബ്രെയിന്‍ ഫുള്‍ ബ്രൈറ്റായിട്ട് പുതിയ ചില സിഗ്‌നല്‍സിടാന്‍ തുടങ്ങി. അവളുടേത് ഒരു പ്രണയച്ചിരിയായിരുന്നില്ല എന്ന് ആകാശിനറിയില്ലായിരുന്നു. എന്നാല്‍, ഇത് ആകാശിന്റെയും ഇന്ദുപോളിന്റെയും പ്രണയകഥയാണ്. മലയാളസാഹിത്യം ഇതുവരെ ചെന്നെത്തിയിട്ടില്ലാത്ത ജെന്‍സിയുടെ പ്രണയലോകത്തെ കൗമാരത്തിന്റെ ഊര്‍ജ്ജവും നര്‍മ്മവും കലര്‍ന്ന ഭാഷയില്‍ ആവിഷ്‌കരിച്ച നോവല്‍.

- +
Category:
Guaranteed Safe Checkout

Author: Vinoy Thomas

Publishers

Writers

Shopping Cart
AAKSASAVISMAYAMAAKSASAVISMAYAM
Original price was: 11.00$.Current price is: 9.90$.
- +
Scroll to Top