Author: Akbar Kakkattil
Sale!
Short Stories
AANAKKARYAM
7.50$ Original price was: 7.50$.6.75$Current price is: 6.75$.
ആനക്കാര്യം
അക്ബര്‍ കക്കട്ടില്‍
നവീന മലയാള സാഹിത്യത്തില്‍ ജീവിതവിഹ്വലതകളുടെ സര്‍ഗാവിഷ്‌കാരങ്ങളുമായി വന്നെത്തിയ എഴുത്തുകാരന്‍. നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന മനുഷ്യരുടെ കഥകളാണ് അദ്ദേഹത്തിന്റെ തൂലികയ്ക്ക് വിഷയങ്ങളായത്. അവരുടെ ദുഃഖകരമായ ജീവിതത്തെപോലും അക്ബര്‍ കക്കട്ടില്‍ സ്വതസ്സിദ്ധമായ നര്‍മംകൊണ്ട് തേജോമയമാക്കി.
Category: Short Stories







