Sale!
,

AARTHAVAM ACHARAM LINGANEETHI

Original price was: 6.00$.Current price is: 5.40$.

ആര്‍ത്തവം
ആചാരം
ലിംഗ നീതി

കെ ടി കുഞ്ഞിക്കണ്ണന്‍

ആര്‍ത്തവ വിലക്കുകളും അയിത്തവുമെല്ലാം യുക്തിരാഹിത്യത്തിന്റെയും അജ്ഞതയുടെയും സൃഷ്ടികളാണ്. ഈ സാഹചര്യത്തില്‍ സ്ത്രീ ലൈംഗികതയെയും പ്രത്യുല്പാദനത്തെയും ആര്‍ത്തവത്തെയും സംബന്ധിച്ച ശാസ്ത്രീയമായ അറിവ് പ്രസക്തമാകുന്നു. ഈ അറിവ് ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. ഈ പ്രത്യയശാസ്ത്ര ധര്‍മ്മമാണ് ഈ പുസ്തകം നിര്‍വ്വഹിക്കുന്നത്.

Categories: ,
Guaranteed Safe Checkout

AUTHOR: KT KUNJIKANNAN
SHIPPING: FREE

Publishers

Shopping Cart
AARTHAVAM ACHARAM LINGANEETHI
Original price was: 6.00$.Current price is: 5.40$.
Scroll to Top