Author: Sophia Andryevan Tolstoy
Tranlation: Smitha Meenakshi
AARUDE THETTU?
Original price was: 9.50$.8.55$Current price is: 8.55$.
ആരുടെ
തെറ്റ്?
സോഫിയ ടോള്‍സ്‌റ്റോയ്
പരിഭാഷ: സ്മിത മീനാക്ഷി
ലിയോ ടോള്‍സ്‌റ്റോയിയുടെ ക്രൂയിറ്റ്‌സര്‍ സൊണാറ്റയ്ക്ക് മറുപടി എഴുതിയ നോവല്‍
വൈവാഹികജീവിതത്തിന്റെ ലോലമായ അതിര്‍വരമ്പുകളില്‍, പ്രണയവും അസൂയയും ഏകാന്തതയും അഭിമാനവും ഇഴപിരിയുന്ന നോവല്‍
കര്‍ത്തവ്യത്തിനും അഭിലാഷത്തിനും ഇടയില്‍ നട്ടംതിരിയുന്നൊരു ഭാര്യ; വിചാരത്തിനും വികാരത്തിനുമിടയില്‍ വട്ടംകറങ്ങുന്നൊരു ഭര്‍ത്താവ്. തെളിവുറ്റ സത്യസന്ധതയോടെ ‘സന്തുഷ്ടകുടുംബ’ത്തിന്റെ വൈകാരിക അന്തഃക്ഷോഭങ്ങള്‍ ഇവിടെ അനാവൃതമാകുന്നു. പുസ്തകം മടക്കിവെക്കുമ്പോഴും ചോദ്യം അലയടിച്ചുകൊണ്ടിരിക്കുന്നു: പ്രണയത്തിന് അടിപതറുമ്പോള്‍ ആരുടെ മേലാണ് പഴിചാരുക?
| Publishers | |
|---|---|
| Writers |







