Sale!

ആത്മസാഷാത്കാരം || AATHMASAAKSHATHKARAM

Original price was: 14.50$.Current price is: 13.05$.

രമണമഹര്‍ഷിയുടെ ജീവിതത്തെയും ദര്‍ശനത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ജീവചരിത്രം. രമണാശ്രമത്തിലെ ജീവിതം അടുത്തുനിന്ന് അറിഞ്ഞും, മഹര്‍ഷിയോടും ശിഷ്യന്മാരോടും സംവദിച്ചും രചിച്ച കൃതി. കേട്ടുകേള്‍വികള്‍ക്കും കഥകള്‍ക്കുമപ്പുറം മഹര്‍ഷിയുടെ അതുല്യമായ ജീവിതകഥ അദ്ദേഹം ജനിച്ച ഗ്രാമത്തില്‍നിന്ന് തുടങ്ങി, ഒട്ടേറെ ഭക്തര്‍ ശരണാഗതരായ ഘട്ടംവരെയും നീളുന്നു. ശേഷാദ്രിസ്വാമികള്‍, രാമസ്വാമി അയ്യര്‍, എച്ചമ്മാള്‍, രാഘവാചാരി തുടങ്ങി മഹര്‍ഷിയുടെ സന്തതസഹചാരികളായിരുന്നവരുടെയെല്ലാം അനുഭവങ്ങള്‍ ഈ പുസ്തകത്തെ ദീപ്തമാക്കുന്നു.

രമണമഹര്‍ഷിയുടെ വിസ്മയകരമായ ജീവിതത്തെ അനുഭവവേദ്യമാക്കുന്ന ജീവചരിത്രം

- +
Category:
Guaranteed Safe Checkout

Author: NARASIMHASWAMI B.V

Publishers

Writers

Shopping Cart
ആത്മസാഷാത്കാരം || AATHMASAAKSHATHKARAMആത്മസാഷാത്കാരം || AATHMASAAKSHATHKARAM
Original price was: 14.50$.Current price is: 13.05$.
- +
Scroll to Top