Sale!

Aayiram Sivarathrikal

Original price was: 5.75$.Current price is: 5.15$.

ഭാവസുന്ദരമായ ഒരു കാവ്യം പോലെ മലയാളികള്‍ ആസ്വദിച്ച സിനിമയാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍. ഡോ. ഓമന ഗംഗാധരന്റെ ആയിരം ശിവരാത്രികള്‍ എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു പ്രസ്തുത സിനിമയുടെ രചന. മരണം സമ്മാനിക്കുന്ന ആഴമുള്ള മുറിപ്പാടുകളും അണയാത്ത സ്‌നേഹത്തിന്റെ ജ്വാലാമുഖവും തമ്മിലുള്ള നിരന്തര സംഘര്‍ഷമാണ് നോവലിന്റെ പ്രമേയം. ജീവിതകാന്തിയെ മരണത്തിന് തോല്പിക്കാനാവില്ലെന്ന സത്യം ഈ നോവലുകള്‍ നമുക്ക് സമ്മാനിക്കുന്നു.

Out of stock

Category:
Guaranteed Safe Checkout
Author: Dr. Omana Gangadharan

Publishers

Writers

Shopping Cart
Scroll to Top