Author: VKN
Shipping: Free
Sale!
Novel, VKN
ADHIKARAM
Original price was: 6.50$.5.75$Current price is: 5.75$.
അധികാരം
വി.കെ.എന്‍
മനുഷ്യനു നേര്‍ക്കുള്ള ഏറ്റവും വലിയ പ്രലോഭനമാണ് അധികാരം. കാലപരിധിയില്ലാത്ത അധികാരത്തിന്റെയും സ്ഥാനപരിധിയില്ലാത്ത അധികാരത്തിന്റെയും ലോകത്തുള്ള നെറികേടുകളെ വി. കെ. എന്‍. കോമാളിത്തത്തോടെ പരിഹസിക്കുന്നു. വ്യക്തികള്‍ മാറിമാറിവരുേ മ്പാഴും അധികാരത്തിന്റെ വ്യവസ്ഥ ഒന്നുതന്നെ എന്ന് ഈ നോവല്‍ ഉറപ്പാക്കുന്നു.





