Author: Nizar Ilthumish
Sale!
Novel
AGARTHA
Original price was: 16.00$.14.40$Current price is: 14.40$.
അഗര്‍ത്ത
നിസാര്‍ ഇല്‍ത്തുമിഷ്
സൂഫിയായും അഘോരിയായും ഹിമാലയ സാനുക്കളിലൂടെ ആത്മാംശം തേടിയലഞ്ഞ നൂറുല്‍ മുനീറുല്‍ പൂര്‍ണ്ണാനന്ദയുടെ യാത്ര തുടരുകയാണ്. സധൈര്യമായ തുറന്നുപറച്ചിലുകളിലൂടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥ. ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആത്മശാന്തിയോടെയല്ലാതെ ഈ പുസ്തകം നിങ്ങള്‍ക്ക് വായിച്ചു തീര്‍ക്കാന്‍ സാധിക്കില്ല.2024 ലെ എസ് കെ പൊറ്റെക്കാട്ട് പുരസ്കാരവും ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് പുരസ്കാരവും നേടിയ കൃതിയുടെ രണ്ടാം ഭാഗം.






