Sale!

Allahu Quranil

Original price was: 19.20$.Current price is: 17.28$.

ശാസ്ത്രത്തെയും പ്രപഞ്ചത്തെയും സംബന്ധിച്ച് അഗാധമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെയും വിസ്മയാവഹമായ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെയും സൂക്ഷ്മമായ വിശകലനത്തിലൂടെ മതവും ശാസ്ത്രവും പൂരകങ്ങളാണെന്ന് സമര്‍ഥിക്കുകയാണ് ഈ കൃതി. മതത്തെ അശാസ്ത്രീയമെന്നും ദൈവത്തെ മിഥ്യയെന്നും ആക്ഷേപിക്കുന്നവരുടെ അകക്കണ്ണു തുറക്കാന്‍ ഇതു സഹായിക്കും. ഉള്‍ക്കനമുള്ള പണ്ഡിതനായ മര്‍ഹൂം കെ.സി. അബ്ദുല്ല മൌലവിയുടെ ലളിതമെങ്കിലും ശക്തവും യുക്തിഭദ്രവും പണ്ഡിതോചിതവുമായ അവതരണ ശൈലി ഈ കൃതിയെ അമൂല്യമാക്കുന്നു.

- +
Category:
Guaranteed Safe Checkout

Author: KC Abdullah Moulavi

 

Publishers

Writers

Shopping Cart
Allahu QuranilAllahu Quranil
Original price was: 19.20$.Current price is: 17.28$.
- +
Scroll to Top