Sale!

AMSKRUTHANADAKA THARJAMAKAL

Original price was: 60.00$.Current price is: 54.00$.

സംസ്‌കൃത
നാടക
തര്‍ജ്ജമകള്‍
ഭാസ-കാളിദാസ-ഭാസ്‌കര-വഝരാജനാടകങ്ങള്‍

വള്ളത്തോള്‍

നാട്യകലയുടെ വിജ്ഞാനകോശം എന്നറിയപ്പെടുന്ന നാട്യശാസ്ത്രം ദശരൂപകങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇതിവൃത്തം, നായകന്‍, രസം ഇവയെ ആസ്പദമാക്കിയുള്ള സൈദ്ധാന്തികവിഭജനമാണ് ഭരതമുനി നടത്തിയിട്ടുള്ളത്, അവയ്ക്ക് മാതൃകകള്‍ സൂചിപ്പിച്ചിട്ടില്ല. എന്നാല്‍ ദശരൂപകങ്ങളില്‍ എട്ടെണ്ണത്തിന്റെ മാതൃക ഈ ഗ്രന്ഥത്തില്‍നിന്ന് ലഭിക്കും. ഊരുഭംഗം-സ്വപ്നവാസവദത്തം-അഭിജ്ഞാനശാകുന്തളം-പഞ്ചരാത്രം-കര്‍പ്പൂരചരിതം-ത്രിപുരദഹനം-കപടകേളി-മധ്യമവ്യായോഗം-ഉന്മത്തരാഘവം-രുഗ്മണീഹരണം തുടങ്ങിയ പത്തു സംസ്‌കൃതനാടകങ്ങളുടെ പരിഭാഷയാണ് ഈ സമാഹാരം. മഹാകവി വള്ളത്തോള്‍ പരിഭാഷ നിര്‍വഹിച്ച ഈ രൂപകങ്ങള്‍ മലയാളത്തിലെ നാടകവേദിയെയും അക്കാദമികപഠനമേഖലയെയും സമ്പന്നമാക്കും.

- +
Category:
Guaranteed Safe Checkout
Shopping Cart
AMSKRUTHANADAKA THARJAMAKALAMSKRUTHANADAKA THARJAMAKAL
Original price was: 60.00$.Current price is: 54.00$.
- +
Scroll to Top