Shopping cart

show blocks helper

Sort by

View
Himalaya Samathalangaliloode

Himalaya Samathalangaliloode

575.00 500.00
ഹിമാലയ സമതലങ്ങളിലൂടെ എം.കെ രാമചന്ദ്രന്‍
MADRASSILNINNULLA THEEVANDI

MADRASSILNINNULLA THEEVANDI

230.00 210.00
മദ്രാസില്‍ നിന്നുള്ള തീവണ്ടി ലാല്‍ ജോസ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ഒളിയിടത്തിലിരുന്ന്, 11-ാം വയസ്സില്‍ ആന്‍ഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകള്‍ പില്‍ക്കാലത്ത് കണ്ടെടുത്ത് പുസ്തകമാവുമ്പോള്‍ അത് ചരിത്രത്തിന്റെ വീണ്ടെടുപ്പും ഉള്ളുലയ്ക്കുന്ന…
ജ്ഞാനം അജ്ഞാനം: ഇസ്‌ലാമും ആധുനികതയും ഒരു സംഘം ലേഖകര്‍ വിവര്‍ത്തനം: കലീം 1982 ല്‍ വാഷിംഗ്ടണിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലമിക് തോട്ട്, ഇസ്‌ലാമാബാദിലെ ഇസ്‌ലാമിക സര്‍വ്വകലാശാലയുടെ…
Sahajamaya Vazhi

Sahajamaya Vazhi

110.00 95.00
സഹജമായ വഴി ഷൗക്കത്ത് ജീവിതത്തെ പ്രശാന്തിയിലേക്കുണര്‍ത്താന്‍ സഹായിക്കുന്ന ശാരീരികവും മാനസികവും ബൗദ്ധികവും ആത്മീയവുമായ അന്നത്തെക്കുറിച്ചുള്ള വിചാരം ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ അന്നം വിശ്രമമാണ്. നല്ല ഭക്ഷണം കഴിച്ചാലേ…
Mareechika

Mareechika

120.00 100.00
Sale!

Mareechika

120.00 100.00
മരീചിക ബെന്യാമിന്‍ കാനല്‍ ജലം പോലെ മോഹിപ്പിക്കുന്ന പ്രണയത്തിന്റെ രണ്ടു ഭാവങ്ങള്‍ ഒരു മറക്കുള്ളില്‍ പ്രണയത്തിന്റെ മഹാസമുദ്രം ഒളിപ്പിച്ചുവച്ച്, പകുതിയില്‍ ആ യാത്ര അവസാനിപ്പിച്ച കവ്ള, എല്ലാ…
MOONNU KUTTIKAL

MOONNU KUTTIKAL

150.00
മൂന്നു കുട്ടികള്‍ സേതു
Buloogulmaram

Buloogulmaram

550.00
ബുലൂഗുല്‍മറാം (ഹദീസ് സമാഹാരം) ഹാഫിസ് ഇബ്‌നു ഹജര്‍ അസ്ഖലാനി പരിഭാഷ: ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി നമസ്‌കാരം, സകാത്, നോമ്പ്, ഹജ്ജ്, വ്യാപാരം, വഖഫ്, വസ്വിയ്യത്ത്, വിവാഹം,…
അശ്വത്ഥാമാവ് വെറും ഒരു ആന എം. ശിവശങ്കര്‍ അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാരരൂപങ്ങളാല്‍ വേട്ടയാടെപ്പട്ട ഒരു ഐ എ എസ് ഉദ്യോഗസ്ഥന്റെ അനുഭവകഥ. യു എ ഇ…
Sufi Margam

Sufi Margam

110.00
സൂഫീ മാര്‍ഗം ഹുസൈന്‍ രണ്ടത്താണി സര്‍വത്ര തിന്മകളില്‍ നിന്നും മനുഷ്യമനസ്സിനെ ശുദ്ധിചെയ്‌തെടുക്കാനുള്ള ഏറ്റവും ഫലവത്തായ ആത്മീയ മാര്‍ഗങ്ങളാണ് സൂഫിസം ലോകത്തിന് സമര്‍പ്പിക്കുന്നത്. സൂഫിസത്തിന്റെ ഉത്ഭവം, വികാസം വ്യാപനം…
ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും ഈ കൃതിയുടെ ആദ്യ രണ്ട് പതിപ്പുകള്‍ ഇറങ്ങുമ്പോള്‍ ഗ്രന്ഥകര്‍ത്താവ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ചുമതല വഹിച്ചിരുന്ന ആളായിരുന്നു. പുതിയ പതിപ്പ് ഇറങ്ങുമ്പോള്‍…
Pandemic Diary

Pandemic Diary

190.00
പാന്‍ഡെമിക് ഡയറി ശിവപ്രസാദ് പാലോട് 'സര്‍വ വസ്തുക്കൡലും പറ്റിപ്പിടിച്ചിരിക്കുന്ന വൈറസ്‌ കാറ്റില്‍ തീ പടരുന്നതു പോലെ ഏതു വഴിയും തേടിയെത്താം.. എല്ലാവരും േരാഗികളായിത്തീരുേമ്പാള്‍ കളില്‍ സ്ഥലം തികയാതെ…
നോം ചോംസ്‌കി നൂറ്റാണ്ടിന്റെ മനസ്സാക്ഷി എൻ.റാം, പി. ഗോവിന്ദപ്പിള്ള, എ.പി. ആൻഡ്രൂസ്‌കുട്ടി, പി. മാധവൻ, നൈനാൻ കോശി, എം.എ. ബേബി എന്നിവരുടെ ലേഖനങ്ങൾ. 'ഭാഷയും അതിന്റെ അഭികല്പനയും'…
ആധ്യാത്മികത, ചരിത്രം, രാഷ്ട്രീയം, സാഹിത്യം തടങ്ങി വിവിധ അടരുകളില്‍ വ്യാപിച്ചുകിടക്കുന്ന പേര്‍ഷ്യന്‍ ക്ലാസിക്കുക മെ പരിചയപ്പെടുത്തുന്ന കൃതി. മക്തൂബാ തെറബ്ബാനി,കശ്ഫുല്‍ മഹ്ജൂബ്‌,മന്‍ത്വിഖു ത്ത്ചൈര്‍, മക്തൂബാതെ സ്വദി, ഫവാഇദുല്‍…
ഓർമ്മകളുടെയും മറവികളുടെയും പുസ്തകം (ഓർമ്മ) സച്ചിദാനന്ദൻ നിരന്തരമായ സ്വയം നവീകരണത്തിലൂടെ കരുത്താര്‍ജ്ജിച്ച കവിയാണ് സച്ചിദാനന്ദന്‍. മലയാളകവിതയെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേയ്ക്കു കൂട്ടിക്കൊണ്ടുപോകുകയും ലോകകവിതയെ മലയാളത്തിലേയ്ക്കു പറിച്ചു നടുകയും ചെയ്ത…
ജീവിതം എത്രമാത്രം രസകരമാണെന്നത് ഇത്തരത്തിലുള്ള മനുഷ്യരെക്കുറിച്ച് രേഖപ്പെടുത്തുന്ന പുസ്തകങ്ങൾ ബോദ്ധ്യപ്പെടുത്തുന്നു. ഒരു സ്ത്രീയുടെ സാന്നിദ്ധ്യം അവൾക്ക് ശേഷം, മറ്റുള്ളവർക്കും കൂടിയുള്ളതാണ്, മറ്റുള്ളതിനും കൂടിയുള്ളതാണ് എന്നത് ഈ പുസ്തകത്തിന്റെ…
Aa Kannukal

Aa Kannukal

125.00 100.00
Book By Arun A K , പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ഇഴ പിരിയുന്ന ക്രൈം നോവല്‍. ഐ സൈറ്റ് ടെക്‌നോളജീസ് എന്ന തന്റെ സ്റ്റാര്‍ട്ടപ് സോഫ്റ്റ്‌വെയര്‍ കമ്പനിയെ…
The Game Over

The Game Over

180.00 144.00
ഡാർക്ക് നൈറ്റിന്റേയും സൈബർ ക്രൈമുകളുടേയും വർത്തമാനകാലത്ത് കമ്പ്യുട്ടർ ഗെയിമുകൾ വഴി കുട്ടികളെ വശംവദരാക്കി ബിറ്റ് കോയിൻസ്  സ്വന്തമാക്കുകയും പിന്നീട് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗൂഢസംഗത്തിന്റെ രഹസ്യം തേടി പോലീസ്…
രാഷ്ട്രീയ ദാർഢ്യമുള്ള കഥകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന കഥകളാണ് ഒരു നീണ്ടരാത്രിയുടെ ഓർമ്മയ്ക്കായിയും അരക്ഷിതാവസ്ഥയും. മലയാളത്തിൽ അധികമാരും പ്രകടിപ്പിച്ചിട്ടില്ലാത്ത മൗലികവും അപൂർവ്വവുമായ പ്രമേയവും ആവിഷ്‌കാരരീതിയുമാണ്് ആ കഥകൾക്കുള്ളത്. 1957-ൽ…
ഇ.എം അബ്ദുറഹ്‌മാന്‍
Balakathasagaram

Balakathasagaram

1,950.00 1,449.00
Sale!

Balakathasagaram

1,950.00 1,449.00
SWAPNADAKAR

SWAPNADAKAR

60.00
അസാധാരണ കഥാപാത്രങ്ങളിലൂടെ മാന്തികവും വർണാഭവുമായ ലോകം നിവർത്തിയിടുകവഴി ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിച്ച് വിഖ്യാതമായ നോവൽ. പ്രസാദാത്മകവും ആവേശകരവുമായ പ്രകൃതിയിൽ വിരിയുന്ന കഥാപ്രപഞ്ചത്തിന്റെ വശ്യതയും സ്വപ്നസദൃശമായ ഭാവനയും ജീവിതയാഥാർഥ്യങ്ങളും…
VARIKKUZHI

VARIKKUZHI

90.00
മിഥുനം, കര്‍ക്കിടകം കാലത്തെ മഴ അമ്മയെ പോലെയാണ്. ഓര്‍ക്കാതിരിക്കുമ്പോഴാണ്, നല്ല നേരമാണെന്ന് വിചാരിച്ച് അടുക്കുമ്പോഴാണ്, പൊട്ടിച്ചാടുക. ഇടിയും മഴയും തുടങ്ങിയാല്‍ സ്‌കൂളില്‍ വരുന്നതും പോകുന്നതും മാത്രമല്ല വിഷമം.…
ഇന്റർവ്യൂ പലർക്കും പേടിപ്പിക്കുന്ന ഒരനുഭവമാണ്. എനിക്കീ ജോലി കിട്ടുമോ? ഞാനിതിനു ചേരുമോ? എല്ലാ ചോദ്യത്തിന് ഉത്തരം നല്കാൻ കഴിയുമോ ? ഇങ്ങനെ ഒരുപാട് സംശയങ്ങൾ അയാളെ കുഴക്കുന്നു.…
VANAPRASTHAM

VANAPRASTHAM

110.00
കരയോടടുക്കുകയും ഒന്നും പറയാതെ തിരിച്ചുപോവുകയും ചെയ്യുന്ന തിരയുടെ മൗനവേദനകള്‍ പോലെ, വാക്കുകള്‍കൊണ്ടു പകരാനാവാത്ത മൂകവിലാപങ്ങളുമായി ജീവിക്കുന്ന ചില മനുഷ്യരുണ്ട്. അവര്‍ക്ക് മലയാളത്തില്‍ ലഭിച്ച ഏറ്റവും ശ്രേഷ്ഠമായ നാലു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.