Sale!

ANANTHASMRUTHI

Original price was: ₹ 220.00.Current price is: ₹ 198.00.

അനന്തസ്മൃതി

എസ്തര്‍ അനന്തമൂര്‍ത്തി
വിവര്‍ത്തനം: സുധാകരന്‍ രാമന്തളി

എഴുത്തുകാരന്‍, വിദ്യാഭ്യാസചിന്തകന്‍ തുടങ്ങി ബഹുമുഖതലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യു ആര്‍ അനന്തമൂര്‍ത്തിയോടൊത്ത് അഞ്ചരദശകങ്ങളോളം നീണ്ട ജീവിതകാലത്തെക്കുറിച്ചുള്ള ഭാര്യ എസ്തറിന്റെ ഓര്‍മ്മകള്‍. എഴുത്തുകാരനെയല്ല, തന്റെ അധ്യാപകനും കാമുകനും ഭര്‍ത്താവുമായ അനന്തമൂര്‍ത്തിയെയാണ് എസ്തര്‍ ഈ പുസ്തകത്തില്‍ നേരോടെ, സ്നേഹമധുരത്തോടെ തുറന്നുകാണിക്കുന്നത്.

- +
Category:
Guaranteed Safe Checkout

Author: Esther Ananthamurthy
Translation: Sudhakaran Ramanthali

Publishers

Writers

,

Shopping Cart
ANANTHASMRUTHIANANTHASMRUTHI
Original price was: ₹ 220.00.Current price is: ₹ 198.00.
- +
Scroll to Top