Shopping cart

show blocks helper

Sort by

View
Ormayude Aambalkkulam

Ormayude Aambalkkulam

99.00
ഓര്‍മ്മയുടെ ആമ്പല്‍ക്കുളം സുരേഷ് മഠത്തിപ്പറമ്പ് കവി, കഥാകൃത്ത്, ബാലസാഹിത്യകാരന്‍, ചിത്രകാരന്‍, അഭിനേതാവ്, പൊതുപ്രവര്‍ത്തകന്‍, വൈദ്യന്‍, പ്രൂഫ് റീഡര്‍ തുടങ്ങി. വിവിധ മേഖലകളില്‍ അരനൂറ്റാണ്ടിലധികം കോട്ടയത്തു നിറഞ്ഞുനിന്ന വ്യക്തിത്വം.…
LIFE IS A MONALISA SMILE

LIFE IS A MONALISA SMILE

269.00
LIFE IS A MONALISA SMILE Deepa Nisanth Within all these reflections lies a peculiar allure lent by an emotion undecipherable…
NANANJU THEERTHA MAZHAKAL

NANANJU THEERTHA MAZHAKAL

198.00
നനഞ്ഞു തീര്‍ത്ത മഴകള്‍ മുട്ടറ്റമേയല്ല ഭൂതകാലക്കുളിര്‍ ദീപാ നിശാന്ത് ഓര്‍മ്മകള്‍ക്ക് പല നിര്‍വ്വചനങ്ങളുണ്ട്. ഉച്ചാടനം അതിലൊന്നാണ്. ഒരു കാലത്തെ മറികടക്കലാണ് ഓര്‍മ്മയെഴുത്ത്. കരള്‍ പിളര്‍ന്നുകൊണ്ടാണെങ്കിലും കാലത്തെ ഓര്‍മ്മയുടെ…
Anekam

Anekam

225.00
Sale!

Anekam

225.00
അനേകം എഡിറ്റര്‍: കടാങ്കോട് പ്രഭാകരന്‍ ഓര്‍മ്മകളില്‍ പി കുഞ്ഞുരാമന്‍ നായര്‍ പി. കുഞ്ഞിരാമന്‍നായര്‍ ജീവിച്ചതുപോലെ മറ്റേതെങ്കിലും മലയാളകവി ജീവിച്ചിട്ടുണ്ടാവില്ല. അനേകര്‍ക്ക് ആ ജീവിതത്തില്‍ ഇടംകിട്ടി. അവര്‍ക്കെല്ലാം പി.യെക്കുറിച്ചുള്ള…
കുന്നം കുളങ്ങരെ വി.കെ ശ്രീരാമന്‍ മെല്ലെ ഉയര്‍ന്നുവരുന്ന ഒരു വൈദ്യശാല, ആയിടെ തുറന്ന ഒരു ഹോട്ടല്‍, ഈ ചെറിയ സ്ഥാപനങ്ങളോടു ബന്ധപ്പെട്ടുവരുന്ന മനുഷ്യമുഖങ്ങള്‍. ഒരു നഗരം രൂപമെടുക്കുകയാണ്.…
KATHAKKOOTTU

KATHAKKOOTTU

315.00
കഥക്കൂട്ട് തോമസ് ജേക്കബ് ആയിരത്തിലേറെ ലക്കങ്ങളായി തുടര്‍ച്ചയായി എഴുതിവരുന്ന ഓര്‍മ്മക്കൂട്ടുകളില്‍നിന്നും കഥക്കൂട്ടുകളില്‍നിന്നും തിരഞ്ഞെടുത്ത കുറിപ്പുകളുടെ സമാഹാരം. തോമസ് ജേക്കബിന്റെ പത്രപ്രവര്‍ത്തനജീവിതത്തില്‍ കണ്ടും കേട്ടും അനുഭവിച്ചും വന്ന കുറേ…
മരണം സംഗീതം കുറ്റകൃത്യം എന്‍ രാമചന്ദ്രന്‍ ഐ.പി.എസ് അകാലത്തില്‍ അതിദാരുണമായി കൊല്ലപ്പെടുകയും പൊലിഞ്ഞുപോവുകയും ചെയ്ത പ്രശസ്തരുടെ ചോരപുരണ്ട ജീവിതകഥകള്‍ ലോകപ്രശസ്തരും അകാലത്തില്‍ പൊലിഞ്ഞുപോയവരുമായ ചില അപൂര്‍വ്വ മനുഷ്യരെയും…
ETHIRU

ETHIRU

198.00
Sale!

ETHIRU

198.00
എതിര് എം കുഞ്ഞാമന്‍ ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം ചരിത്രപരവും സാമൂഹ്യവുമായ കാരണങ്ങള്‍കൊണ്ട് ദലിത് സമൂഹത്തിലെ ജനവിഭാഗങ്ങള്‍ അടിമമനോഭാവം പുലര്‍ത്തുന്നതായി ഡോ. അംബേദ്കര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ മനോഘടനയില്‍നിന്ന്…
BIJU ENNA KAVITHA

BIJU ENNA KAVITHA

269.00
ബിജു എന്ന കവിത ബിജു കാഞ്ഞങ്ങാട് ഓര്‍മ്മപ്പുസ്തകം മലയാളകവിതയ്ക്കും ചിത്രകലയ്ക്കും തീരാത്ത നഷ്ടമാണ് ബിജു കാഞ്ഞങ്ങാടിന്റെ വിയോഗം. ആ സര്‍ഗ്ഗാത്മകജീവിതത്തെയും സൗഹൃദജന്മത്തെയും അടയാളപ്പെടുത്തിവയ്ക്കാനുള്ള വിനീതമായ ശ്രമമാണ് ഈ…
Pathansum Ente Jeevithavum

Pathansum Ente Jeevithavum

170.00
പത്തന്‍സും എന്റെ ജീവിതവും കെ.കെ. സദാനന്ദന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ വീടും നാടുമുപേക്ഷിച്ച് ജീവനോപാധികള്‍ തേടിയുള്ള യാത്രയില്‍ ഇംഗ്ലണ്ടില്‍ എത്തപ്പെട്ട ഒരു പതിനാറുകാരന്‍, ഭാഷയുടെയും സാമൂഹികവ്യവസ്ഥിതികളുടെയും അപരിചിതത്വം…
Paattormakalude Paurnami

Paattormakalude Paurnami

243.00
പാട്ടോര്‍മ്മകളുടെ പൗര്‍ണ്ണമി ഗോപിനാഥന്‍ ശിവരാമപിള്ള ''ഒരു പാട്ട് രൂപപ്പെടുകയും, അത് സിനിമയില്‍ ഉള്‍ക്കൊള്ളിക്കപ്പെടുകയും ചെയ്തു കഴിഞ്ഞാല്‍ അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ശ്രോതാക്കളാണ്. പാട്ടുകള്‍ ആസ്വദിക്കുന്നതിനും അവയെ നെഞ്ചേറ്റുന്നതിനും…
Ente Achan

Ente Achan

158.00
Sale!

Ente Achan

158.00
എന്റെ അച്ഛന്‍ സി. എസ്. അജയകുമാര്‍ ശ്രീ. സി.എസ്. അജയകുമാറിന് 'എന്റെ അച്ഛന്‍' എന്ന ഈ പുസ്തകം എഴുതാതിരിക്കാന്‍ കഴിയുമായിരുന്നില്ല. അച്ഛന്റെ ഓര്‍മ്മകളുടെ ഊഷ്മാവില്‍നിന്ന് ഈ എഴുത്തു…
Kadhayude Kadha

Kadhayude Kadha

180.00
കഥയുടെ കഥ എഡിറ്റര്‍: പി.വി.കെ പനയാല്‍, എസ്. ആര്‍ ലാല്‍ വായനക്കാരെ അനുഭൂതിയുടെ ഉന്നത തലങ്ങളിലേക്കെത്തിച്ച നിത്യഹരിതകഥകള്‍ക്കു പിന്നിലെ കഥകള്‍. മലയാളത്തിലെ പ്രഗല്ഭരായ എഴുത്തുകാര്‍ തങ്ങളുടെ പ്രിയപ്പെട്ട…
നിശ്ചയദാര്‍ഢ്യം കരുത്തായി കെ.കെ ശൈലജ, മഞ്ജു സാറ രാജന്‍ കെ.കെ. ശൈലജയുടെ ഓര്‍മ്മക്കുറിപ്പുകള്‍ കേരളത്തിന്റെയും കമ്മ്യൂണിസത്തിന്റെയും കോവിഡിന്റെയും കഥയാണ്. അത് ഒരു മികച്ച രാഷ്ട്രീയക്കാരിയിലേക്കുമാത്രമല്ല, അവരെ രൂപപ്പെടുത്തിയ…
SHEELA PARANJA JEEVITHAM

SHEELA PARANJA JEEVITHAM

315.00
ഷീല പറഞ്ഞ ജീവിതം എം.എസ് ദിലീപ് മലയാളസിനിമയിലെ എക്കാലത്തെയും താരമൂല്യമുള്ള അഭിനേത്രി ഷീലയുടെ ജീവിതം പറയുന്ന അപൂര്‍വ്വ പുസ്തകം. ആറു പതിറ്റാണ്ടായി അഭിനയരംഗത്തു നിറഞ്ഞുനില്‍ക്കുകയും ഒരേ നായകനോടൊപ്പം…
MINDATTAM

MINDATTAM

205.00
Sale!

MINDATTAM

205.00
മിണ്ടാട്ടം വിനോദ് നായര്‍ ജീവിതപ്പാതയിലെ കാഴ്ചകളുടെ നിധി ശേഖരംതുറക്കാനുള്ള താക്കോല്‍ക്കൂട്ടങ്ങളുണ്ട്, വിനോദ് നായരുടെ കണ്ണുകളില്‍. നേരും നന്മയുമുള്ള ആ ഭാഷയ്ക്കു കാഴ്ചയെ ഉള്‍ക്കാഴ്ചയാക്കാനുള്ള വിരുതുമുണ്ട്. തീവ്രവേദനയിലും സൃഷ്ടിക്കപ്പെടുന്ന…
Nammude MT

Nammude MT

198.00
Sale!

Nammude MT

198.00
നമ്മുടെ എം.ടി രമേഷ് പുതിയമഠം മലയാള സാഹിത്യത്തില്‍ വാക്കുകളിലൊതുക്കാനാവാത്ത നിത്യവിസ്മയമാണ് എം.ടിയെന്ന രണ്ടക്ഷരം. കര്‍ക്കശക്കാരനായ ഒരാള്‍ എന്ന പൊതുധാരണയില്‍നിന്നും തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിത്വത്തെ അദ്ദേഹത്തോട് ഏറ്റവും…
CHITHRAVARNANGAL

CHITHRAVARNANGAL

198.00
ചിത്ര വര്‍ണ്ണങ്ങള്‍ രവിമേനോന്‍ ഇന്ത്യന്‍ ചലച്ചിത്രഗാനലോകത്ത് നാലരപ്പതിറ്റാണ്ടായി കേട്ടുകൊണ്ടിരിക്കുന്ന പാട്ടിന്റെ പേരാണ് കെ എസ് ചിത്ര. ആ പാട്ട് തീര്‍ത്ത സ്വകാര്യമായ അനുഭവലോകത്തെ ആവിഷ്‌കരിക്കുന്ന ഓര്‍മ്മകളുടെ പുസ്തകമാണ്…
ORMAYUDE ARAKAL

ORMAYUDE ARAKAL

243.00
ഓര്‍മ്മയുടെ അറകല്‍ ബഷീര്‍ പ്രവചനസ്വഭാവമുള്ള തമാശയാണ് ബഷീറിനു തമാശ.
Umbayi Nilakaatha Raagamaalika

Umbayi Nilakaatha Raagamaalika

180.00
ഉമ്പായി നിലയ്ക്കാത്ത രാഗമാലിക അഞ്ജന ശശി ഉമ്പായി ഒരു പാഠപുസ്തകമാണ്. ജീവിതത്തിന്റെ, സംഗീതത്തിന്റെ, സ്‌നേഹത്തിന്റെയൊക്കെ വഴികളില്‍ നമുക്ക് വെളിച്ചമാകുന്ന പുസ്തകം. ഗസല്‍ എന്ന വാക്കിന് മലയാളത്തിന്റെ മധുരം…
KILIVATHILILOOTE

KILIVATHILILOOTE

215.00
കിളിവാതിലിലൂടെ എം.ടി വാസുദേവന്‍ നായര്‍ സാഹിത്യത്തിന്റെ വിശാലചക്രവാളങ്ങളിലേക്ക് കിളിവാതിലിലൂടെ ഒരു കാഴ്ച. എഴുത്തിന്റെ ആന്തരികലോകത്തുനിന്ന് വായനയുടെ അനന്തലോകത്തേക്കുള്ള ഒരെഴുത്തുകാരന്റെ നോട്ടമാണിത്. വായനയുടെ വിസ്മയമുഹൂര്‍ത്തങ്ങളെ അയാളപ്പെടുത്തുന്ന ആഖ്യാനം എംടിയുടെ…
ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്‍ വായനോന്മാദത്തിന്റെ ഭൂകമ്പങ്ങള്‍ മുഹമ്മദ് അബ്ബാസ് ജീവിതവഴിയില്‍ പുസ്തകങ്ങളോടൊപ്പം യാത്രചെയ്ത മുഹമ്മദ് അബ്ബാസ് എന്ന പെയിന്റ് പണിക്കാരന്റെ പൊള്ളുന്ന അനുഭവകഥകള്‍. സൈക്യാട്രിക് വാര്‍ഡിലും ആത്മഹത്യാ മുനമ്പിലും…
Ammaykku

Ammaykku

120.00
Sale!

Ammaykku

120.00
അമ്മയ്ക്ക് എം.ടി വാസുദേവന്‍ നായര്‍ തന്റെ ബാല്യകൗമാരങ്ങളെയും യൗവ്വനത്തെയും മുള്ളും മലരും നിറഞ്ഞ വഴികളിലൂടെയുള്ള ജീവിതയാത്രകളെയും കുറിച്ചെഴുതിയ എം.ടി.യുടെ ഓര്‍മ്മക്കുറിപ്പുകള്‍.
THAKKIJJA : ENTE JAILJEEVITHAM

THAKKIJJA : ENTE JAILJEEVITHAM

359.00
തക്കിജ്ജ എന്റെ ജയില്‍ജീവിതം ജയചന്ദ്രന്‍ മൊകേരി 'മാലദ്വീപില്‍ തനിക്കുണ്ടായ ഭീകരമായ ഒരു ദുരനുഭവം അതിന്റെ എല്ലാ വിശദാംശങ്ങളോടുംകൂടി ജയചന്ദ്രന്‍ ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നു. പ്രവാസം, നീതി, നിയമം,…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.