Author: Jalaluddin Rumi
Translation: Abdullah Perambra
Translation: Abdullah Perambra
Original price was: ₹ 120.00.₹ 108.00Current price is: ₹ 108.00.
അനശ്വരപ്രണയ
ഗീതകങ്ങള്‍
ജലാലുദ്ദീന്‍ റൂമി
അഗാധമായ ആത്മീയ ഉള്‍ക്കാഴ്ചയുടെ പ്രണയഗീതകങ്ങള്‍. ദൈവീകതയും സത്യാന്വേഷണവും പ്രണയവും നഷ്ടവും ഉള്‍ക്കൊള്ളുന്ന പ്രമേയങ്ങളാല്‍ ഇഴചേരുന്ന വികാരാധീന കവിതകള്‍. മനുഷ്യാനുഭവത്തിന്‍റെ സംഘര്‍ഷങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന വരികള്‍ പ്രകൃതിയില്‍നിന്നും ജീവിതത്തില്‍നിന്നും സാമൂഹ്യബോധത്തില്‍നിന്നും കണ്ടെടുത്തവയാണ്. ആത്മീയദര്‍ശനങ്ങളുടെ ആഖ്യാനകവിതകള്‍.
| Publishers | |
|---|---|
| Writers |
Anaswara Pranayageethakangal