Shopping cart

Sale!

Malayalathinte Priyakavithakal

മലയാളത്തിന്റെ
പ്രിയ കവിതകള്‍

എന്‍.വി കൃഷ്ണവാര്യര്‍

അത്യുന്നതങ്ങളെ കുറിക്കുന്നു. മലയാളത്തിന്റെ ധാര്‍മ്മിക സൗന്ദര്യബോധത്തിന്റെ കാലത്തിന്റെ സ്പന്ദം ഉള്‍ക്കൊള്ളുന്ന ഈ കവിതകള്‍, നിശിതവിമര്‍ശനം ഏറ്റുവാങ്ങുന്ന നിരവധി വ്യക്തികളും വര്‍ഗ്ഗങ്ങളും ഈ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നു.കവിയായിരുന്നു എന്‍.വി. അധര്‍മ്മത്തോടുള്ള പക ആ കവിതകളില്‍ ജ്വലിച്ചു നിന്നു. നിന്ദിതരുടെയും പീഡിതരുടെയും മോചനത്തിനുള്ള ഇന്ധനമായി എന്‍.വി. കവിതയെ കണ്ടു. ഏതു കാലത്തായാലും, ഏതു ദേശത്തായാലും മര്‍ദ്ദിക്കപ്പെടുന്ന മനുഷ്യത്വത്തോടൊത്തു പോരാടാനും അതിനൊപ്പം ഉയര്‍ന്നെണീക്കാനും മുന്നേറാനും അദ്ദേഹം ആഗ്രഹിച്ചു.

202.00

Out of stock

Author: NV Krishnawarrier
Shipping: Free
  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Malayalathinte Priyakavithakal”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.