Sale!

Anchuvayassukaran Sakshi

Original price was: 13.60$.Current price is: 12.24$.

അഞ്ചുവയസ്സുകാരന്‍
സാക്ഷി   

പാട്രിക് മോദിയാനോ
വിവർത്തനം : പ്രഭ ആർ ചാറ്റർജി 

 Chevreuse എന്ന നോവലിന്റെ മലയാള വിവർത്തനം. 
പാട്രിക് മോദിയാനോവിന്റെ ആത്മകഥാപരമായ നോവലാണിത്.  അഞ്ചു വയസ്സുകാരന്റെ ഓര്‍മ്മയിലൂടെയുള്ള സഞ്ചാരം, അമ്പത് വര്‍ഷം കഴിഞ്ഞ് താന്‍ സാക്ഷിയായി എന്ന് പറയപ്പെടുന്ന ഒരു സംഭവത്തിലേക്ക് എത്തിച്ചേരുന്ന കഥാനായകന്റെ അനുഭവം.  നിധികുംഭത്തിന്റെ കാണാക്കഥകളുമായി അപൂര്‍വ്വവും അസാധാരണവുമായ കൃതി. ഓര്‍മ്മകളില്‍ നിന്ന് മറവിയിലേക്കും മറവിയില്‍ നിന്ന് ഓര്‍മ്മകളിലേക്കുമുള്ള ഒരു യാത്ര.

- +
Category:
Guaranteed Safe Checkout
Author: Patrick Modiano
Translator: Prabha R Chatterji
Publishers

Writers

,

Shopping Cart
Anchuvayassukaran SakshiAnchuvayassukaran Sakshi
Original price was: 13.60$.Current price is: 12.24$.
- +
Scroll to Top