Annatinte Islam Vimarsanam Virunukarnum vettakkaranum

3.75$

പ്രശസ്ത നോവലിസ്റും എഴുത്തുകാരനുമായ ആനന്ദിന്റെ ഇസ്ലാം നിരീക്ഷണങ്ഹളെ നിശിതമായി വിലയിരുത്തുന്ന ഈ പുസ്തകം ലക്ഷണമൊത്ത ഒരു വിമര്‍ശനപഠനമാണ്. വസ്തുനിഷ്ഠവും പണ്ഡിതോചിതവുമായ ആഖ്യാനശൈലി, ചരിത്രത്തിന്റെയം പ്രമാണങ്ങളുടെയും പിന്‍ബലമുള്ള തിരുത്തുകള്‍, വിവരവും യുക്തിയും ചേര്‍ത്ത് മൂര്‍ച്ച കൂട്ടിയ ശക്തമായ ആക്രമണം. എല്ലാറ്റിനെയും ചൂഴ്ന്നു നില്‍ക്കുന്ന സംവാദാത്മകത-ഈ കൃതിയെ മികച്ചതാക്കുന്ന ഘടകങ്ങള്‍ ധാരാളം. ഉയര്‍ന്ന ഗവേഷണപരതയും സൂക്ഷ്മതയും ഊ പഠനത്തെ കൂടുതല്‍ ആധികാരികമാക്കുന്നു. ആനന്ദ് തുറന്നിട്ട് സംവാദ ജാലകത്തിലൂടെ സൌമ്യമായി കടന്നുചെന്ന് സംവാദത്തിന്റെ അനേകം വാതിലുകള്‍ ഒന്നിച്ചുമുട്ടുന്ന ഗ്രന്ഥകാരന്‍ ഇസ്ലാമിനു നേരെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കു മറുപടി പറയുക മാത്രമല്ല പുതിയ കുറേ ചോദ്യങ്ങള്‍ ഉന്നയിക്കുക കൂടി ചെയ്യുന്നു.

Out of stock

Category:
Guaranteed Safe Checkout
Shopping Cart
Scroll to Top