Author: KA Sebastian
Sale!
Short Stories
ANTHYAKOODASAYUDE PITTENNU
19.20$ Original price was: 19.20$.17.28$Current price is: 17.28$.
അന്ത്യകൂദാശയുടെ
പിറ്റേന്ന്
കെ.എ സെബാസ്റ്റ്യന്
പ്രമേയകല്പനയിൽ തുടങ്ങി, ഭാഷാവിന്യാസം, രൂപ/ഭാവ നിർമ്മിതി എന്നിങ്ങനെ കഥയുടെ എല്ലാ ഘടകങ്ങളിലും മുദ്രിതമാണ് സെബാസ്റ്റ്യന്റെ കഥകൾക്കുള്ള വ്യതിരിക്തത. സ്വന്തമായി ഒരു കഥാദേശംതന്നെ ഉള്ളപ്പോൾ കഥകൾ തേടി ഞാനെന്തിന് അലഞ്ഞുനടക്കണം എന്നു ചോദിക്കാൻതക്കവണ്ണമുള്ള സ്വയംപര്യാപ്തത പ്രമേയസ്വീകരണത്തിന്റെ കാര്യത്തിൽ സെബാസ്റ്റ്യൻ സദാ പ്രദർശിപ്പിക്കുന്നുമുണ്ട്. അന്ത്യകൂദാശയുടെ പിറ്റേന്ന്. പിണം, കാടാറുമാസം, അവളാട്ടി, നാലാമത്തെ സന്ധ്യ, ഞായർ സുഭാഷിതം, ലത, രാത്രി എട്ടുമണി, നടൻ എന്നീ എട്ടുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. അയ്മനം ജോണിന്റെ അവതാരിക. പി.ജെ.ജെ. ആന്റണിയുടെയും എൻ. സന്തോഷ്കുമാറിൻെറയും പഠനങ്ങൾ.
Category: Short Stories
Related products
-
Short Stories
AESOP KATHAKAL
19.20$Original price was: 19.20$.17.28$Current price is: 17.28$. Add to cart -
Sale!
Out of stock
-
Short Stories
PENVATHIL
14.40$Original price was: 14.40$.12.96$Current price is: 12.96$. Add to cart






