- Author: Prof. V Radhamanikkunjamma
Sale!
Poem, Poems, Poems Lover
Anugami
Original price was: 6.50$.5.85$Current price is: 5.85$.
അനുഗാമി
പ്രൊഫ. വി രാധാമണിക്കുഞ്ഞമ്മ
നിത്യനൂതനവും അനുക്ഷണവികസ്വരവുമായ ഈ ജീവിതത്തിൽ വ്യത്യസ്ത ങ്ങളായ എത്രയെത്ര അനുഭവങ്ങളാണ് ഓരോ മനുഷ്യനെയും കാത്തിരിക്കുന്നത്? അവ ആഹ്ളാദിപ്പിക്കുന്നതോ അമ്പരപ്പിക്കുന്നതോ നിസ്സംഗമോ ആകാം. എന്തായാലും അവയിൽ ? പലതും സൃഷ്ടിക്കുന്ന അനുഭൂതി പലപ്പോഴും നമ്മെ ദിവസങ്ങളോളം പിൻതുടർന്നുകൊണ്ടേ യിരിക്കും. ഹൃദ്യമോ നടുക്കുന്നതോ ആയ അത്തരം ചില അനുഭവങ്ങളുടെ അനുരണന ങ്ങളാണ് ഈ കവിതകൾ.
| Writers |
|---|




