Shopping cart

Asanthiyude Kazhchakal

Categories: , ,

അശാന്തിയുടെ
കാഴ്ചകള്‍

ലോക സിനിമാപഠനങ്ങള്‍

സി.വി രമേശന്‍

സമൂഹം നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും എക്കാലവും ചലച്ചിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ലോകമഹായുദ്ധങ്ങൾ, നാസി അക്രമങ്ങൾ, മത/ജാതി ഭീകരത തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിൽ നടന്ന സംഘർഷങ്ങൾ ശക്തവും തീവ്രവുമായി ആവിഷ്‌ക്കരിച്ചുകൊണ്ടാണ് ചലച്ചിത്രകല നിലനിന്നിരുന്നത്. അതേ രീതിയിൽ, സമകാലീനലോകം നേരിട്ടുകൊണ്ടിരിക്കുന്ന സംഘർഷങ്ങളും, അവ വ്യക്തികളിലും സമൂഹങ്ങളിലുമുണ്ടാക്കുന്ന ദുരന്തങ്ങളൂം അശാന്തിയും ദൃശ്യവൽക്കരിച്ചുകൊണ്ടാണ് ചലച്ചിത്രം മുമ്പോട്ട് പോകുന്നതെന്ന തിരിച്ചറിവോടെയാണ് ലോകസിനിമയിലെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഈ പഠനങ്ങൾ വായനക്കാർക്ക് മുമ്പിലെത്തുന്നത്.

249.00

Buy Now

Author: C. V. Ramesan

Shipping: Free

1959 ൽ വടകര താലൂക്കിലെ പതിയാരക്കരയിൽ ജനനം. ഗവ. കോളേജ് മടപ്പള്ളി, ഗവ. ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം 1983 ൽ ചേളന്നൂർ ശ്രീനാരായണ കോളേജിൽ ഗണിതശാസ്ത്ര അദ്ധ്യാപകനായി ജോലിയാരംഭിച്ചു. 2015ൽ ജോലിയിൽ നിന്നും വിരമിച്ചു. മലയാളത്തിലെ പ്രമുഖവാരികകളിലും, ചലച്ചിത്രസമീക്ഷ, ദൃശ്യതാളം എന്നീ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളീലും സിനിമ, ഗണിതശാസ്ത്രം, സ്വന്തന്ത്രസോഫ്റ്റ് വെയർ തുടങ്ങിയ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു. പ്രവീൺ ചന്ദ്രനുമായി ചേർന്ന് രചിച്ച പുസ്തകം ‘ഗണിതത്തിന്റെ അത്ഭുതലോകം’ ശാസ്ത്രസാഹിത്യപരിഷത് പ്രസിദ്ധീകരിച്ചു.

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Asanthiyude Kazhchakal”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.