Shopping cart

show blocks helper

Sort by

View
Abhinayajeevitham

Abhinayajeevitham

290.00
അഭിനയ ജീവിതം എം.പി. സുരേന്ദ്രന്‍ മലയാളസിനിമയിലെ 7 മികച്ച നടന്മാരുടെ ജീവിതം സമഗ്രമായി അപഗ്രഥിക്കുന്ന പഠനം. തിലകന്‍, ഭരത് ഗോപി, നെടുമുടി വേണു, മുരളി, മമ്മൂട്ടി, മോഹന്‍ലാല്‍,…
ജീവ നൈതികത ഒരു താരതമ്യം ഷര്‍മിന്‍ ഇസ്‌ലാം ജനിതകശാസ്ത്രത്തിലെ വളര്‍ന്നു വരുന്ന വിജ്ഞാനശാഖയാണ് ജീവശാസ്ത്രനൈതികത എന്നര്‍ത്ഥം വയ്ക്കാവുന്ന ബയോഎതിക്‌സ്. കഴിഞ്ഞ ദശാബ്ദങ്ങളില്‍ വൈദ്യശാസ്ത്രം വന്‍തോതില്‍ വികസിച്ചതോടെ വ്യാപകമായ…
Samvaranavum Bharanakhadanyum

Samvaranavum Bharanakhadanyum

180.00
സംവരണവും ഭരണഘടനയും എസ് ആര്‍ നന്ദകുമാര്‍ ഇന്ത്യന്‍ ഭരണഘടനയിലെ സംവരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ വിശകലനത്തെ അവതരിപ്പിക്കുന്ന ഗ്രന്ഥം. സംവരണത്തെ അനുകൂലിച്ചും എതിര്‍ത്തും ഉയര്‍ത്തപ്പെട്ട വാദമുഖങ്ങള്‍ക്ക് ഈ പുസ്തകത്തില്‍…
ചരിത്രത്തന്റെ ചവറ്റുകുട്ടയില്‍ ജെ. ദേവിക ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വേണ്ടാത്ത പത്ത് കാര്യങ്ങള്‍ 1. പ്രകൃതിയും മനുഷ്യസമൂഹവും രണ്ടാണെന്ന ചിന്ത. 2. മാനവവാദത്തിന്റെ പര്യായമായി ശാസ്ത്രത്തെ കരുതുന്നത്. 3.…
മതേതരമനസ്സും ആധുനികതയും ഹജ്ജാജ് അലി യുക്തി, വിവേകം, മതേതര ഭൗതികവാദം തുടങ്ങിയവ ആധുനിക സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന സങ്കല്‍പ്പങ്ങളാണ്. മനുഷ്യരുടെ സാമുഹ്യ-സാംസ്‌കാരിക ബന്ധങ്ങളെയും വികസനത്തെയും നിര്‍വചിക്കുന്നതില്‍ അവക്ക്…
പ്രരോദനം വിവിധ ഭാവങ്ങളുടെ സംവാദവേദി എം.കെ സാനു ജീവിതം പഠിക്കുകയെന്നാല്‍ ജീവിതമൂല്യങ്ങള്‍ പൊലിച്ചുലാവുന്ന ഒരന്തരീക്ഷത്തില്‍ ജീവിക്കുക എന്നുകൂടിയാണ് അര്‍ത്ഥം. ഈ പാകവിജ്ഞാനത്തിന്റെ ഫലശ്രുതിയാണ് ഈ 'പ്രരോദന'പഠനം. -…
റയ്യത്തുവാരി കമ്പനിസ്റ്റേറ്റും പൊളിറ്റിക്കല്‍ എക്കോണമിയും: മലബാര്‍ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങള്‍ അഭിലാഷ് മലയില്‍ പറമ്പ്-പുരയിട ചട്ടക്കൂടിലൂടെ കാര്‍ഷികനിബദ്ധമായി മാത്രം കേരളസാമൂഹ്യവ്യവസ്ഥയെ വിശകലനം ചെയ്യുന്ന സാമ്പ്രദായിക ചരിത്രരചനകള്‍ക്കുള്ള ശക്തമായി…
Quranile Prarthanakal

Quranile Prarthanakal

100.00
ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ അബൂബക്കര്‍ കാരക്കുന്ന് വിശുദ്ധ ഖുര്‍ആനിലെ പ്രാര്‍ത്ഥനകളോടൊപ്പം പ്രാര്‍ഥനയുടെ മഹത്വവും ഉദ്ദേശ്യവും പ്രാധാന്യവും വിശദീകരിക്കുന്ന കൃതി.
ദളിത് ജനതയുടെ സ്വാതന്ത്ര്യ സമരം കെ.കെ.എസ് ദാസ് 1810 മുതല്‍ 2010 വരെയുള്ള ദളിത് ജനതയുടെ സ്വാതന്ത്ര്യ സമരചരിത്രം പഠനഗവേഷണങ്ങളുടെ അധികാരികതയില്‍ അവതരിപ്പിക്കുന്ന പുസ്തകം.    
Footballinte Pusthakam

Footballinte Pusthakam

383.00
ഫുട്‌ബോളിന്റെ പുസ്തകം റഹ്മാന്‍ പൂവഞ്ചേരി 2022 ഫിഫ ഖത്തര്‍ ലോകകപ്പ് റഫറന്‍സ് ഡയറി - കോമ്പിനോഷന്‍ ഗ്രാഫിക്‌സില്‍ 21 ലോകകപ്പുകളുടെയും സമ്പൂര്‍ണ്ണ മഝരചരിത്രം (1930-2018) - കോമ്പിനോഷന്‍…
അരങ്ങിലെ രാഷ്ട്രീയം പ്രതിനിധാനത്തിന്റെ പ്രശ്‌നങ്ങള്‍ ഡോ. മഹേഷ് മംഗലാട്ട് മലയാളനാടകവേദിയിലെ രാഷ്ട്രീയത്തെ ബഹുതലസ്പര്‍ശിയായി കൈകാര്യം ചെയ്യുന്ന മൗലികപഠനങ്ങളുടെ സമാഹാരം. നാടകവേദിയുടെ പ്രാരംഭകാലം മുതല്‍ വര്‍ത്തമാനകാലംവരെ പഠനവിധേയമാക്കുന്ന ലേഖനങ്ങളില്‍…
പ്രാചീന കേരളസമൂഹവും ജാതിവ്യവസ്ഥയും പി. ശ്യാമള ക്രിസ്തുവര്‍ഷം ഒന്ന്, രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലെ കേരളക്കരയെക്കുറിച്ച് സംഘംകൃതികളില്‍നിന്ന് നാം മനസ്സിലാക്കുന്നു. അവയില്‍ പരാമര്‍ശിക്കപ്പെടുന്ന സാമൂഹികസാഹചര്യങ്ങള്‍ ലഭ്യമായ വൈദേശികരേഖകളില്‍നിന്നു ലഭിക്കുന്ന…
കേരളം സുസ്ഥിര വികസനത്തിന് ഒരു രൂപരേഖ ടി.പി. കുഞ്ഞിക്കണ്ണന്‍ പാരിസ്ഥിതിക സുസ്ഥിരതയോടെയുള്ള നവകേരളസൃഷ്ടി എങ്ങനെ സാധ്യമാക്കാമെന്നു വിശദമാക്കുന്ന പഠനം 2018 ലെ മഹാപ്രളയവും തുടര്‍ന്ന് 2019-ല്‍ ഉണ്ടായ…
കെ.എന്‍ പണിക്കര്‍ മാനവികതയുടെ ധൈഷണിക ജീവിതം പി.എസ് ശ്രീകല കെ.എന്‍. പണിക്കരുടെ ധൈഷണികജീവിതത്തെയും സാംസ്‌കാരിക ഇടപെടലുകളെയും വിശദമായി പഠിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ജീവിതം അടയാളപ്പെടുത്തുന്ന കൃതി. ഒരു…
കാലം മഹാവിസ്‌ഫോടനം മുതല്‍ മഹാവിഭേദനം വരെ പി കേശവന്‍ നായര്‍ പ്രപഞ്ചത്തിന്റെ ഉത്പത്തിവികാസങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടാകുന്നത് ജീവിതവീക്ഷണം വിശാലമാവാന്‍ ഉതകും. ഏറെ ആഴവും പരപ്പുമുള്ള വിഷയത്തെ ചിമിഴിലൊതുക്കിയിരിക്കുകയാണ്…
മീഡിയ സത്യം, സത്യാനന്തരം പി.ജെ ജോഷ്വ മാധ്യമലോകത്തെ പുറത്തു നിന്നു കാണുന്നവര്‍ക്ക് ആസ്വാദ്യകരമായ കൗതുകവായനയും മാധ്യമപ്രവര്‍ത്തനത്തെ ഗവേഷണബുദ്ധിയോടെ സമീപിക്കുന്നവര്‍ക്ക് അക്കാദമിക് വായനയും ഉറപ്പുതരുന്നുണ്ട് ഈ പുസ്തകം. മാധ്യമ…
Malabarkalapam Oru Punarvayana

Malabarkalapam Oru Punarvayana

240.00
മലബാര്‍ കലാപം ഒരു പുനര്‍വായന ഡോ. കെ.ടി. ജലീല്‍ 2007 ലെ തനിമ പുരസ്‌കാരം നേടിയ കൃതി. ഇന്നലെകള്‍ പുനര്‍വായിക്കപ്പെടുന്നത് പറ്റിയ പിശകുകള്‍ ആവര്‍ത്തിക്കാനല്ല; മറിച്ച് മനുഷ്യസഹജതകൊണ്ട്…
Charithra Vibhranthikal

Charithra Vibhranthikal

128.00
ചരിത്ര വിഭ്രാന്തികള്‍ കെ.എം അബ്ബാസ് മദ്ധ്യപൗരസ്ത്യദേശത്തിന്റെ സംഘര്‍ഷഭരിതമായ ഭൂപടം പലസ്തീന്‍ വിമോചന സംഘടനയുടെ ആരാധ്യനായ യാസര്‍ അറാഫത്ത്, ഇറാഖിന്റെ സദ്ദാം ഹുസൈന്‍, ലിബിയയിലെ ഗദ്ദാഫി തുടങ്ങിയവരുടെ ചരിത്രത്തില്‍…
Malabarile British Adhinivesam

Malabarile British Adhinivesam

250.00
മലബാറിലെ ബ്രിട്ടീഷ് അധിനിവേശം കെ.കെ.എന്‍. കുറുപ്പ് മലബാറിലെ ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രത്തില്‍ സവിശേഷമായ ഒരു ഏടാണ് തലശ്ശേരി ഫാക്ടറിയുടേത്. സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദേശമായ മലബാറിന്റെ കടല്‍ത്തീരം ഈസ്റ്റിന്ത്യാ കമ്പനിയുടെ…
മോയിന്‍കുട്ടി വൈദ്യര്‍ പ്രതിഭയും ജീവിതവും കെ.കെ മുഹമ്മദ് അബ്ദുല്‍കരീം ബാലകൃഷ്ണന്‍ വള്ളിക്കുന്ന് മാപ്പിളപ്പാട്ട് എന്ന ഗാനശാഖയുടെ പര്യായമായി മാറിയ മോയിന്‍കുട്ടി വൈദ്യരുടെ രചനകളെ കുറിച്ചുള്ള ആധികാരിക പഠനം.…
ഹിന്ദു സഹിഷ്ണുത: സത്യവും മിഥ്യയും ജലാലുല്‍ ഹഖ് പരിഭാഷ: പി.എ.എം ഹാരിസ് വിവേകാനന്ദന്റെ കൃതികളെയും ജീവിതത്തെയും സൂക്ഷമമായി വിലയിരുത്തിക്കൊണ്ട് ഹിന്ദു സഹിഷ്ണുത കെട്ടുകഥയോ മൗലികവും സമകാലിക പ്രസക്തവുമായ…
സ്റ്റീഫന്‍ ഹോക്കിങ് മഹാശാസ്ത്രജ്ഞന്റെ ആശയപ്രപഞ്ചം ഡോ. എ രാജഗോപാല്‍ കമ്മത്ത് സ്റ്റീഫന്‍ ഹോക്കിങ് എന്ന പ്രതിഭാശാലിയുടെ ചിന്തകളും അന്വേഷണങ്ങളും പഠനങ്ങളും സംഭാവനകളും വിശകലനം ചെയ്തുകൊണ്ട് പ്രപഞ്ചവിജ്ഞാനീയത്തിലെ നൂതനമേഖലകള്‍…
ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍ സുനില്‍ പി ഇളയിടം ഭരതനാട്യം എന്ന ക്ലാസിക്കല്‍ നൃത്തരൂപത്തെയും അതിന്റെ ചരിത്രജീവിതത്തെയും വിശകലനവിധേയമാക്കുന്ന ഏഴു പ്രബന്ധങ്ങളുടെ സമാഹാരം. നൃത്തകലയുടെ ചരിത്രമോ നിരൂപണമോ അല്ല, മറിച്ച്…
Arabi Basha Keralathil

Arabi Basha Keralathil

155.00
അറബിഭാഷ കേരളത്തില്‍ എ.ആര്‍ കൊടിയത്തൂര്‍ പ്രാക്തനകാലം മുതല്‍ക്കേ അറബിഭാഷയും കേരളവും തമ്മിലുള്ള ബന്ധം നിലനിന്നുപോന്നിരുന്നു. അറബിഭാഷ സ്വായത്തമാക്കി ധാരാളം കനപ്പെട്ട കൃതികള്‍ തന്നെ മലയാളികളാല്‍ രചിക്കപ്പെട്ടു. അറബി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.